"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''എന്റെ ഗ്രാമം''' == | == '''എന്റെ ഗ്രാമം''' == | ||
'''അറബിക്കടലിന്റെ ലാളനയേറ്റ് സഹ്യന്റെ മടിത്തട്ടിൽ വിരാചിക്കുന്നമലയിൻകീഴിലെ ഏക ആൺ -പെൺ പള്ളിക്കൂടം .കുന്നിന്റെ നെറുകയിൽ തലയുയർത്തി നില്കുന്നുന്നിടം.പ്രമുഖ സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.പി .കെ .രാജശേഖരന്റെ വാക്കുകൾ മലയിൻകീഴ് സ്കൂൾ എനിക് തന്നത് ഭാവനയുടെ അസാധാരണമായൊരു ലോകമാണ് .കരിമ്പാറകളും ഒറ്റമരങ്ങളും നിറഞ്ഞ ആ ഭൂപ്ര കൃതിയും കുന്നിൻമുകളിൽ നിന്നു കാണാവുന്ന മലനിരകളുടെയും കടലിന്റെയും ദൃശ്യങ്ങളും ഐതിഹ്യങ്ങൾ ഭയം നിറച്ച അന്തരീക്ഷവുമാണ് ഭാവനയെയും ആഗ്രഹങ്ങളെയും വളർത്തി എന്നെ എഴുത്തുകാരനും പത്രപ്രവർത്തകനുമാക്കിയതെന്നു ഇന്നറിയാം''. | '''അറബിക്കടലിന്റെ ലാളനയേറ്റ് സഹ്യന്റെ മടിത്തട്ടിൽ വിരാചിക്കുന്നമലയിൻകീഴിലെ ഏക ആൺ -പെൺ പള്ളിക്കൂടം .കുന്നിന്റെ നെറുകയിൽ തലയുയർത്തി നില്കുന്നുന്നിടം.പ്രമുഖ സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.പി .കെ .രാജശേഖരന്റെ വാക്കുകൾ മലയിൻകീഴ് സ്കൂൾ എനിക് തന്നത് ഭാവനയുടെ അസാധാരണമായൊരു ലോകമാണ് .കരിമ്പാറകളും ഒറ്റമരങ്ങളും നിറഞ്ഞ ആ ഭൂപ്ര കൃതിയും കുന്നിൻമുകളിൽ നിന്നു കാണാവുന്ന മലനിരകളുടെയും കടലിന്റെയും ദൃശ്യങ്ങളും ഐതിഹ്യങ്ങൾ ഭയം നിറച്ച അന്തരീക്ഷവുമാണ് ഭാവനയെയും ആഗ്രഹങ്ങളെയും വളർത്തി എന്നെ എഴുത്തുകാരനും പത്രപ്രവർത്തകനുമാക്കിയതെന്നു ഇന്നറിയാം''. | ||
==ചിത്രശാല == |
20:59, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എന്റെ ഗ്രാമം
'അറബിക്കടലിന്റെ ലാളനയേറ്റ് സഹ്യന്റെ മടിത്തട്ടിൽ വിരാചിക്കുന്നമലയിൻകീഴിലെ ഏക ആൺ -പെൺ പള്ളിക്കൂടം .കുന്നിന്റെ നെറുകയിൽ തലയുയർത്തി നില്കുന്നുന്നിടം.പ്രമുഖ സാഹിത്യകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ഡോ.പി .കെ .രാജശേഖരന്റെ വാക്കുകൾ മലയിൻകീഴ് സ്കൂൾ എനിക് തന്നത് ഭാവനയുടെ അസാധാരണമായൊരു ലോകമാണ് .കരിമ്പാറകളും ഒറ്റമരങ്ങളും നിറഞ്ഞ ആ ഭൂപ്ര കൃതിയും കുന്നിൻമുകളിൽ നിന്നു കാണാവുന്ന മലനിരകളുടെയും കടലിന്റെയും ദൃശ്യങ്ങളും ഐതിഹ്യങ്ങൾ ഭയം നിറച്ച അന്തരീക്ഷവുമാണ് ഭാവനയെയും ആഗ്രഹങ്ങളെയും വളർത്തി എന്നെ എഴുത്തുകാരനും പത്രപ്രവർത്തകനുമാക്കിയതെന്നു ഇന്നറിയാം.