"എസ്.ജി.എച്ച്.എസ് മുക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Neethu k pius (സംവാദം | സംഭാവനകൾ)
No edit summary
Neethu k pius (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''എന്റെ ഗ്രാമം മുക്കുളം''' ==
== '''എന്റെ ഗ്രാമം മുക്കുളം''' ==
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കുളം.കൊക്കയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി,  മുക്കുളം, വെമ്പാല, മേപ്പുഴ,വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. മുക്കുളം ഗ്രാമത്തിന്റെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ്. ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ.  
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ ,ഏന്തയാറിന് കിഴക്ക് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുക്കുളം.കൊക്കയാർ വില്ലേജിൽ ഏന്തയാറിന് കിഴക്ക് തൂങ്ങനാ മുടി, പനങ്കരി,  മുക്കുളം, വെമ്പാല, മേപ്പുഴ,വടക്കേമല പ്രദേശങ്ങൾ മുക്കുളം എന്ന പേരിൽ അറിയപ്പെടുന്നു. മുക്കുളം ഗ്രാമത്തിന്റെ മൂന്നു വശങ്ങളും ഉയരമുള്ള മലകളാണ്. ഈ മലകളെ ചുറ്റിയൊഴുകുന്ന പുല്ലകയാർ എന്ന നദിയാണ് മണിമലയാർ ആയി രൂപപ്പെടുന്നത്.  


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
മുണ്ടക്കയത്തുനിന്ന് 20 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. മുണ്ടക്കയത്ത് നിന്നും ഇളങ്കാട്  റൂട്ടിൽ  5 കിലോമീറ്റർ അകലെയായി മുക്കുളം ഗ്രാമം സ്ഥിതിചെയ്യുന്നു..
മുണ്ടക്കയത്തുനിന്ന് 20 കിലോമീറ്റർ അകലെയായി മുക്കുളം സ്ഥിതിചെയ്യുന്നു. മുണ്ടക്കയത്ത് നിന്നും ഇളങ്കാട്  റൂട്ടിൽ  5 കിലോമീറ്റർ അകലെയായി മുക്കുളം ഗ്രാമം സ്ഥിതിചെയ്യുന്നു..


=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===