"ഗവ.യു.പി.എസ്സ് മാന്തുക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 36: | വരി 36: | ||
====== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ====== | ====== <u>ശ്രദ്ധേയരായ വ്യക്തികൾ</u> ====== | ||
പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. | പ്രശസ്ത മലയാള സാഹിത്യകാരനായ ബെന്യാമിൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ബെന്യാമിൻ. ആനുകാലികങ്ങളിൽ കഥകളും നോവലുകളും എഴുതുന്നു. യഥാർത്ഥ നാമം ബെന്നി ഡാനിയേൽ. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.മാന്തുക സ്കൂളിലെ പൂർവിദ്യാർത്ഥിയാണ് ശ്രീ ബെന്യമിൻ എന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. | ||