"ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
LAJINA T K (സംവാദം | സംഭാവനകൾ) No edit summary |
LAJINA T K (സംവാദം | സംഭാവനകൾ) No edit summary |
||
വരി 30: | വരി 30: | ||
== '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' == | == '''പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ''' == | ||
[[പ്രമാണം:19078 byk 1.jpeg|thumb|BYKVHSS]] | [[പ്രമാണം:19078 byk 1.jpeg|thumb|BYKVHSS]] | ||
[[ പ്രമാണം:19078.jpg|thumb|BYKVHSS]] | |||
* ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ | * ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ | ||
* ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ | * ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ | ||
വരി 36: | വരി 37: | ||
* അൻസാർ അറബിക് കോളേജ് | * അൻസാർ അറബിക് കോളേജ് | ||
* ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ് | * ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ് | ||
* അൻസാർ ഇംഗ്ലീഷ് സ്കൂൾ | * അൻസാർ ഇംഗ്ലീഷ് സ്കൂൾ | ||
* ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ് | * ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ് | ||
* ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി | * ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി |
19:14, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വളവന്നൂർ
കേരളത്തിലെ മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണു വളവന്നൂർ.മലപ്പുറത്തിന് 21 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നതാണു ഈ പട്ടണം.ഇ പഞ്ചായത്തിന് 19 വാർഡ്കളാണുള്ളത്.
പഞ്ചായത്ത് രൂപീകരണം : 1962
അതിരുകൾ
- കിഴക്ക് - കൽപകഞ്ചേരി, തിരുന്നാവായ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ചെറിയമുണ്ടം, പൊന്മുണ്ടം, തലക്കാട് പഞ്ചായത്തുകൾ
- തെക്ക് - തിരുന്നാവായ, തലക്കാട് പഞ്ചായത്തുകൾ
- വടക്ക് - പൊന്മുണ്ടം, കൽപകഞ്ചേരി,പഞ്ചായത്തുകൾ
ഭൂമിശാസ്ത്രം
ഉപജില്ല ആസ്ഥാനമായ തിരൂരിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.ഗ്രാമത്തിൻ്റെ ആകെ ഭൂമിശാസ്ത്രപരമായ വിസ്തീർണ്ണം 1528 ഹെക്ടർ ആണ്.
പിൻ : 676551
ടെലിഫോൺ കോഡ് : 0494
അടുത്തുള്ള പട്ടണങ്ങൾ : തിരൂർ
കോട്ടക്കൽ
വളാഞ്ചേരി
നിയമസഭാ മണ്ഡലം : തിരൂർ
ബ്ലോക്ക് പഞ്ചായത്ത് : താനൂർ
പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങൾ
- ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
- ബി.വൈ.കെ.ആർ.എച്ച്.എസ്.വളവന്നൂർ
- ബി.വൈ.കെ.ഐ.ടി.ഐ
- അൻസാർ അറബിക് കോളേജ്
- ബി.വൈ.കെ. ബി.എഡ് ട്രെയിനിംഗ് കോളേജ്
- അൻസാർ ഇംഗ്ലീഷ് സ്കൂൾ
- ബി വൈ കെ ആർട്സ് ആൻഡ് സയൻസ് കോളേജ്
- ജി.വി.എച്ച്.എസ്.എസ് കൽപകഞ്ചേരി
ശ്രദ്ധേയരായ വ്യക്തികൾ
പി സി നജ്മത്ത് (പ്രസിഡൻ്റ്)
മുജീബ് റഹ്മാൻ (വൈസ് പ്രസിഡൻ്റ്)
ആശുപത്രികൾ
- വളവന്നൂർ പി.എച്ച്.സി
- കുടുംബാരോഗ്യ കേന്ദ്രം വളവന്നൂർ
- മലപ്പുറം ജില്ലാ ആയുർവേദ ആശുപത്രി വളവന്നൂർ
- ഡി-കെയർ മെഡിക്കൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ
ആരാധനാലയങ്ങൾ
- വളവന്നൂർ ബാഫഖി യത്തീംഖാന മസ്ജിദ്
- വളവന്നൂർ ജുമാമസ്ജിദ്
- അൻസാർ മസ്ജിദ്
പൊതുസ്ഥാപനങ്ങൾ
- വളവന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
- വളവന്നൂർ വില്ലേജ് ഓഫീസ്
- G.M.L.P.S വളവന്നൂർ
- വളവന്നൂർ സർവീസ് സഹകരണ ബാങ്ക്
- വളവന്നൂർ പിഎച്ച്സി
- സബ് രജിസ്ട്രാർ ഓഫീസ്
- വളവന്നൂർ കൃഷിഭവൻ
പ്രധാനപ്പെട്ട പട്ടണം
കടുങ്ങാത്തുകുണ്ട് : കൽപകഞ്ചേരി, വളവന്നൂർ എന്നീ രണ്ട് പഞ്ചായത്തികളിലാണ് കടുങ്ങാത്തുകുണ്ട്
ടൗൺ സ്ഥിതി ചെയ്യിന്നത്.
കടുങ്ങാത്തുകുണ്ട് ഒരു വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ്.