"ജി.എച്ച്.എസ്.തേനാരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tencyks (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി  സ്ഥലം ദാനം ചെയ്തു കുടിപ്പള്ളികൂടമായി  ആരംഭിച്ച  സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം  ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ  ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ  നാനാതുറകളിൽ  പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു  പിന്നീട്  ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ  എന്ന നിലകളിൽ  ഉയത്തപ്പെടുകയുംചെയ്തു  2011 - 2012 അധ്യയന വര്ഷം മുതൽ  ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ  തുടർച്ചയായി പത്തു വർഷവും എസ് .എസ് .എൽ.സി ക്ക്  100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.

=== ചിത്രശാല ===
== മുതലിത്തറ നെയ്ത്ത്ഗ്രാമം ==
 
== ചിത്രശാല ==
<gallery>
<gallery>
പ്രമാണം:Ghs thenari.jpg|പാടശേഖരങ്ങൾ  
പ്രമാണം:Ghs thenari.jpg|പാടശേഖരങ്ങൾ  
പ്രമാണം:Paddy field.jpg|ഗവണ്മെന്റ് ഹൈസ്കൂൾ തേനാരി   

</gallery>
</gallery>

=== അവലംബം ===
=== അവലംബം ===
https://rajathathaskeralatemples-blogspot-com.translate.goog/2015/11/thenari-madhyaranya-shiva-temple.html

"https://schoolwiki.in/ജി.എച്ച്.എസ്.തേനാരി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്