"നമ്പ്രത്തുകര യു. പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 10: | വരി 10: | ||
* GOVT.ഹോമിയോ ആശുപത്രി | * GOVT.ഹോമിയോ ആശുപത്രി | ||
* കാലടി | * കാലടി സംസ്കൃതകോളേജ് | ||
* GOVT. SreevasudevaAshrama Higher secondary School | * GOVT. SreevasudevaAshrama Higher secondary School | ||
* Nambrathkara up school | |||
* nambrathkara service sahakaranaBank | |||
18:22, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അർജ്ജുനൻ കുന്നിൻ താഴ്വരയിൽ
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് അർജ്ജുനൻ കുന്നിൻ താഴ്വരയിൽ ഉളള നമ്പ്രത്തുകര.
കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയിൽ ,കൊയിലാണ്ടി -പേരാമ്പ്ര റോഡിൽ അഞ്ചു കിലോ മീറ്റർ ഉളളിലായാണ് നമ്പ്രത്തുകര.മൂന്നു ഭാഗത്തേക്കും പാതകളുളള ഒരു കവലയാണ് ഗ്രാമത്തിന്റെ
കേന്ദ്രഭാഗം.നായാടൻ പുഴയുടെ അരികിലാണ് ഈ ഗ്രാമം.
പൊതുസ്ഥാപനങ്ങൾ
- GOVT.ഹോമിയോ ആശുപത്രി
- കാലടി സംസ്കൃതകോളേജ്
- GOVT. SreevasudevaAshrama Higher secondary School
- Nambrathkara up school
- nambrathkara service sahakaranaBank