"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(added an information about a foundation)
വരി 1: വരി 1:
[[പ്രമാണം:4004105.png|thump|വയല‍‍‍‍‍‍]]
== Dr Vayala Vasudevan Pillai Foundation , Vayala[[പ്രമാണം:4004105.png|thump|വയല‍‍‍‍‍‍]] കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വയലാ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഡോ. വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ.''' ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വയലാ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഡോ. വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ.'''
 
1975 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രശസ്ത നാടക രചയിതാവ് വയലാ വാസുദേവൻ പിള്ള യശ്ശ: ശരീരനായ ശ്രീ കെ എൻ രാമാനുജൻ പിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത്. 1998-99 അധ്യനവർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്നായിരുന്നു ആദ്യമുണ്ടായിരുന്ന പേര്. വയലാ വാസുദേവൻ പിള്ളയുടെ സ്മാരകമെന്നനിലയിൽ, [[:പ്രമാണം:40041-shool-name-change-order.jpg|02/06/2028 ൽ സർക്കാർ ഉത്തരവ്]] പ്രകാരം ഡോ. വയലാ വാസുദേവൻ മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്ന് പുഃനർനാമകരണം ചെയ്തു.

18:27, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Dr Vayala Vasudevan Pillai Foundation , Vayalaവയല‍‍‍‍‍‍ കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ വയലാ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഡോ. വയലാ വാസുദേവൻപിള്ള മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ.

1975 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രശസ്ത നാടക രചയിതാവ് വയലാ വാസുദേവൻ പിള്ള യശ്ശ: ശരീരനായ ശ്രീ കെ എൻ രാമാനുജൻ പിള്ള തുടങ്ങിയവരാണ് ഈ വിദ്യാലയസ്ഥാപനത്തിന് മുന്നിട്ടിറങ്ങിയത്. 1998-99 അധ്യനവർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്നായിരുന്നു ആദ്യമുണ്ടായിരുന്ന പേര്. വയലാ വാസുദേവൻ പിള്ളയുടെ സ്മാരകമെന്നനിലയിൽ, 02/06/2028 ൽ സർക്കാർ ഉത്തരവ് പ്രകാരം ഡോ. വയലാ വാസുദേവൻ മെമ്മോറിയൽ ജി.എച്ച്.എസ്സ്.എസ്സ്. വയലാ എന്ന് പുഃനർനാമകരണം ചെയ്തു.