ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ്, മാരായമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sarithatm (സംവാദം | സംഭാവനകൾ)
No edit summary
Sarithatm (സംവാദം | സംഭാവനകൾ)
വരി 19: വരി 19:
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
GHSS മാരായമംഗലം
GHSS മാരായമംഗലം
 
[[പ്രമാണം:20046 gate.jpeg|thumb|ghssmarayamangalam]]
AUPS ഇരുമ്പാലശേരി
AUPS ഇരുമ്പാലശേരി



19:57, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മാരായമംഗലം

മാരായമംഗലം പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ  ഒരു പ്രദേശമാണ് മാരായമംഗലം. ഇത് ചെറുപ്പുള്ളശേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശം കൂടി ആണ്.ചെർപ്പുളശ്ശേരി- പട്ടാമ്പി സംസ്ഥാന പാതയിൽ നെല്ലായ പള്ളിപ്പടിയിൽ നിന്നും മപ്പാട്ടുകര ഭാഗത്തേക്ക് ഏകദേശം അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്രാമത്തിൽ എത്തിച്ചേരാം. നെല്ലായ പഞ്ചായത്തിൻ്റെ അതിർത്തിയോടു ചേർന്നു കിടക്കുന്ന ഗ്രാമമാണ് മാരായമംഗലം സൗത്ത്


== ഭൂമിശാസ്ത്രം ==

ENTEGRAMAM

പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശം ആണ് മാരായമംഗലം. ഇത് വനംപ്രദേശം കൂടി ആണ്. ഇവിടെ മാരായ മംഗലം സൗത്ത് എന്നാണ് അറിയപ്പെടുന്നത്.

വിനോദ സഞ്ചാര കേന്ദ്രം

നരിമട

ആരാധനാലയങ്ങൾ

നെല്ലായ ജുമാ മസ്ജിദ്

വേങ്ങനാട്ട് ശിവക്ഷേത്രം

ആനക്കൽ ഭഗവതിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

GHSS മാരായമംഗലം

ghssmarayamangalam

AUPS ഇരുമ്പാലശേരി

ഭരത് LPS

ALPS മാരായമംഗലം