"ഗവ. എച്ച്.എസ്. നാലുചിറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyamol R (സംവാദം | സംഭാവനകൾ)
Divyamol R (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''തോട്ടപ്പളളി(നാലുചിറ)''' ==
==== '''തോട്ടപ്പളളി(നാലുചിറ)''' ====
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിലെ പുറക്കാടു ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് തോട്ടപ്പളളി.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലുക്കിലെ പുറക്കാടു ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു കൊച്ചുഗ്രാമമാണ് തോട്ടപ്പളളി.

വരി 6: വരി 6:

പടിഞ്ഞാറൻ കാലവർഷത്തെ തുടർന്ന് കുട്ടനാട്ടിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ നിന്നും നെൽക്കൃഷിയെ രക്ഷിക്കാനായാണ് സ്പിൽവേ സ്ഥാപിച്ചത്.തോട്ടപ്പള്ളി സ്പിൽവേ തോട്ടപ്പള്ളി തടാകത്തെ പിളർന്ന് കിഴക്ക് ശുദ്ധജല ഭാഗവും പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലുമാണ്.

==== വി‍ദ്യാഭ്യാസ സ്ഥാപനങ്ങൾ ====
ഗവ.എച്ച്.എസ്,നാലുചിറ,തോട്ടപ്പള്ളി
ഗവ.എൽ.പി.എസ്,തോട്ടപ്പള്ളി
ഗവ.ഐ.ടി.ഐ,പുറക്കാട്
ശ്രീ ഗോപാലൻ വൈദ്യൻ മെമ്മോറിയൽ സ്ക്കൂൾ,മാഞ്ഞാണിയിൽ,തോട്ടപ്പള്ളി
"https://schoolwiki.in/ഗവ._എച്ച്.എസ്._നാലുചിറ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്