"ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:42, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→കൊടുമുണ്ട
('== കൊടുമുണ്ട ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== കൊടുമുണ്ട == | == കൊടുമുണ്ട == | ||
പരുതൂർ പഞ്ചായത്തിലെ ഗവണ്മെന്റ് തലത്തിലുള്ള ഏക ഹൈസ്കൂളാണ് കൊടുമുണ്ട വെസ്റ്റ് . | |||
മറ്റ് എൽപി സ്കൂളുകൾ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ കൂടുംബശ്രീ ഓഫീസുകൾ തുടങ്ങിയവയും കൊടുമുണ്ട ഗ്രാമത്തിലുണ്ട് .പാപ്പായി ഗ്രാമമെന്നും ഈ ഗ്രാമം അറിയപ്പെടുന്നു . | |||
=== ഭൂമിശാസ്ത്രം === | |||
പാലക്കാട് ജില്ലയിലെ പരുതൂർ പഞ്ചായത്തിലെ പരുതൂർ വില്ലേജിൽ ആണ് കൊടുമുണ്ട ഗ്രാമം സ്ഥിതി ചെയ്യുന്നത് | |||
==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | |||
* ജി എച്ച് എസ് കൊടുമുണ്ടവെസ്റ് | |||
* സേവന കേന്ദ്രം | |||
===== ആരാധനാലയങ്ങൾ ===== | |||
* മണിയമ്പത്തൂർ മഹാ സരസ്വതി ക്ഷേത്രം | |||
* മജ്ലിസ് അൽനൂർ | |||
* ജുമാ മസ്ജിദ് |