"എസ് ജി എം എസ് ബി എസ്‍ വടകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary റ്റാഗ്: Manual revert |
||
| വരി 1: | വരി 1: | ||
== '''<big>വടകര- ശ്യാമസുന്ദരകടത്തനാട്</big>''' == | == '''<big>വടകര- ശ്യാമസുന്ദരകടത്തനാട്</big>''' == | ||
കോഴിക്കോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ഒന്നാണ് വടകര എന്ന ഗ്രാമം. വടക്കൻ കഥകളിലെ വീരഇതിഹാസങ്ങൾ പിറന്ന മഹത്തായ പാരമ്പര്യം അവകാശപ്പെട്ട ഒരു സ്ഥലമാണ് വടകര. വടക്കൻ പാട്ടുകളിലൂടെ വാമൊഴിയായി പാടിപ്പാടിവന്ന വീരേതിഹാസങ്ങൾ ഇന്നും ഈ മണ്ണിൽ ജീവിക്കുന്നുണ്ട്, ലോകനാർകാവും ഒതേനൻ ക്ഷേത്രവും പയൻകുറ്റിമാലയും കോട്ടപ്പുഴയും മരക്കാർ സ്മാരകവും അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം ആണ്. | കോഴിക്കോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ഒന്നാണ് വടകര എന്ന ഗ്രാമം. വടക്കൻ കഥകളിലെ വീരഇതിഹാസങ്ങൾ പിറന്ന മഹത്തായ പാരമ്പര്യം അവകാശപ്പെട്ട ഒരു സ്ഥലമാണ് വടകര. വടക്കൻ പാട്ടുകളിലൂടെ വാമൊഴിയായി പാടിപ്പാടിവന്ന വീരേതിഹാസങ്ങൾ ഇന്നും ഈ മണ്ണിൽ ജീവിക്കുന്നുണ്ട്, ലോകനാർകാവും ഒതേനൻ ക്ഷേത്രവും പയൻകുറ്റിമാലയും കോട്ടപ്പുഴയും മരക്കാർ സ്മാരകവും അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം ആണ്. | ||
=== '''പ്രധാന ആകർഷണങ്ങൾ.''' === | === '''പ്രധാന ആകർഷണങ്ങൾ.''' === | ||
15:04, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
വടകര- ശ്യാമസുന്ദരകടത്തനാട്
കോഴിക്കോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ഒന്നാണ് വടകര എന്ന ഗ്രാമം. വടക്കൻ കഥകളിലെ വീരഇതിഹാസങ്ങൾ പിറന്ന മഹത്തായ പാരമ്പര്യം അവകാശപ്പെട്ട ഒരു സ്ഥലമാണ് വടകര. വടക്കൻ പാട്ടുകളിലൂടെ വാമൊഴിയായി പാടിപ്പാടിവന്ന വീരേതിഹാസങ്ങൾ ഇന്നും ഈ മണ്ണിൽ ജീവിക്കുന്നുണ്ട്, ലോകനാർകാവും ഒതേനൻ ക്ഷേത്രവും പയൻകുറ്റിമാലയും കോട്ടപ്പുഴയും മരക്കാർ സ്മാരകവും അതിന്റെ ചില ഉദാഹരണങ്ങൾ മാത്രം ആണ്.
പ്രധാന ആകർഷണങ്ങൾ.
വിദ്യാലയങ്ങൾ.
വടകര കോഴിക്കോട് ജില്ലയിലെ ഒരുവിദ്യാഭ്യാസകേന്ദ്രം ആണ്. പ്രമുഖ വിദ്യഭ്യാസ സ്ഥാപനങ്ങൾ കാലാകാലം ആയി വടകരയിൽ പ്രവർത്തിച്ചു വരുന്നുണ്ട്, പാരമ്പര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂടാതെ നവ രീതിയിൽ ഉള്ള സ്ഥാപങ്ങൾ കൂടി വടകരയിൽ പ്രവർത്തിച്ചു വരുന്നുണ്ട്.