"ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
== എന്റെഗ്രാമം == | == എന്റെഗ്രാമം == | ||
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പെരിയാർ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് '''നേര്യമംഗലം''' . ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്നു. ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായതുകൊണ്ട് കേരളത്തിന്റെ ചിറാപുഞ്ചി എന്ന് വിളിക്കപ്പെടുന്നു.നിറയെ മലകളും കുന്നിൻ ചെരിവുകളും നിറഞ്ഞ സുന്ദരമായ സ്ഥലത്താണ് സ്കൂൾ സ്ഥിചെയ്യുന്നത്. | എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ പെരിയാർ നദിയുടെ തീരത്തുള്ള മലയോര ഗ്രാമമാണ് '''നേര്യമംഗലം''' . ഇടുക്കി ജില്ലയോട് ചേർന്ന് കിടക്കുന്നു. ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായതുകൊണ്ട് കേരളത്തിന്റെ ചിറാപുഞ്ചി എന്ന് വിളിക്കപ്പെടുന്നു.നിറയെ മലകളും കുന്നിൻ ചെരിവുകളും നിറഞ്ഞ സുന്ദരമായ സ്ഥലത്താണ് സ്കൂൾ സ്ഥിചെയ്യുന്നത്. | ||
== പ്രധാന ആകർഷണങ്ങൾ == | |||
=== നേര്യമംഗലം പാലം === | |||
1924ൽ തിരുവിതാംകൂർ ഭരണാധികാരി റാണി സേതു ലക്ഷ്മി ഭായിയുടെ കാലത്താണ് നേര്യമംഗലം പാലം നിർമ്മാണത്തിനു തുടക്കം കുറിച്ചത്.1935 മാർച്ച് രണ്ടിന് ചിത്തിര തിരുനാൾ രാമവർമ പാലം ഗതാഗതത്തിനു തുറന്നു കൊടുത്തു. | |||