"ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1891
| സ്ഥാപിതവര്‍ഷം= 1891
| സ്കൂള്‍ വിലാസം=CHALAPPURAM P O, കോഴിക്കോട് 02
| സ്കൂള്‍ വിലാസം=ചാലപ്പുറം പിഒ, കോഴിക്കോട് 02
| പിന്‍ കോഡ്= 673002
| പിന്‍ കോഡ്= 673002
| സ്കൂള്‍ ഫോണ്‍= 04952305500
| സ്കൂള്‍ ഫോണ്‍= 04952305500
വരി 14: വരി 14:
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഉപ ജില്ല= കോഴിക്കോട് സിറ്റി
| ഭരണ വിഭാഗം=GOVT
| ഭരണ വിഭാഗം=ഗവ.
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
വരി 25: വരി 25:
| അദ്ധ്യാപകരുടെ എണ്ണം=10
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍=SANTHAKUMARI P P
| പ്രധാന അദ്ധ്യാപകന്‍=ശാന്തകുുമാരി പി.പി
| പി.ടി.ഏ. പ്രസിഡണ്ട്=VIBINKUMAR M K
| പി.ടി.ഏ. പ്രസിഡണ്ട്=വിപിന്‍കുുമാര്‍ എം.കെ
| സ്കൂള്‍ ചിത്രം= 17202E.jpg
| സ്കൂള്‍ ചിത്രം= 17202E.jpg
}}
}}
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി ചാലപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി. വിദ്യാലയമാണ് അച്ച്യുതന്‍ ഗേള്‍സ് എല്‍.പി സ്കൂള്‍.
==ചരിത്രം==
അച്ച്യതന്‍ ഗേള്‍സ് എല്‍.പി സ്ക്കൂള്‍ 1891-ല്‍ ശ്രീ. റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി സ്ഥാപിച്ചു.  മലയാളിക്ക്  ഒരിക്കലും മറക്കാന്‍ ക​​​​ഴിയാത്ത വ്യക്തിത്വത്തിെന്‍റ ഉടമയും മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കര്‍ത്താവായിരുന്നു
അപ്പ്ുനെടുങ്ങാടി.  പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്ീ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം കൊടുത്തായിരുന്നു ഈ സ്ക്കൂള്‍ സ്ഥാപിക്ക്പ്പ്െട്ട്ത്.  ഇംഗ്ളീഷിനോടൊപ്പം സംസ്ക്രതം, മലയാളം എന്നീ ഭാഷകള്‍ക്ക് തുല്യ
പ്രാധാന്യം നല്‍കിയിരുന്നു.  എസ്.പി.ഇ.ഡബ്ള്യയു. സംഘം സ്ഥാപിച്ച ഇംഗാളീഷ് സ്ക്കൂള്‍ എന്ന്  ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍ രേഖപ്പെടുത്തി കാണുന്നു.  ഈ( വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യപകര്‍ ജര്‍മ്മന്‍കാര്‍ ആയിരുന്നു എന്ന് ചരിത്രം
രേഖപ്പെടുത്തുന്നു. (​എത്തന്‍ ഫ്രാന്ക് --കൊറിയ, എലിസബത്ത് തുുടങ്ങിയവര്‍).
          തുടക്കം മുതല്‍ ഇവിടെ അഞ്ചാതരം  വരെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എല്‍.പി.സെക്ഷനില്‍ മോണ്ടിസോറി രീതിയിലായിരുന്നു പഠനം.  ഒാരോ വീട്ടില്‍ നിന്നും ഒരുരൂപ എട്ട് അണ വീതം പിരിച്ചെ‌‌ടുത്താണ് അന്ന് സ്ക്കൂള്‍
നടത്തിയിരുന്നത്.    ഈ കാലഘട്ടത്തില്‍  കോഴിക്കോട് മുന്‍സിപ്പാലിറ്റി സ്ഥലം കൗണ്‍സിലറും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. പൊക്കന്‍ഞ്ചേരി അച്ച്യതന്‍ വക്കീല്‍ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളില്‍ കര്‍മനിരതനായിരുന്നു.


==ചരിത്രം==


അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

13:01, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം
വിലാസം
, കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
20-01-201717202A




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി ചാലപ്പുറത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി. വിദ്യാലയമാണ് അച്ച്യുതന്‍ ഗേള്‍സ് എല്‍.പി സ്കൂള്‍.

ചരിത്രം

ല അച്ച്യതന്‍ ഗേള്‍സ് എല്‍.പി സ്ക്കൂള്‍ 1891-ല്‍ ശ്രീ. റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി സ്ഥാപിച്ചു. മലയാളിക്ക് ഒരിക്കലും മറക്കാന്‍ ക​​​​ഴിയാത്ത വ്യക്തിത്വത്തിെന്‍റ ഉടമയും മലയാളത്തിലെ ആദ്യത്തെ നോവലായ കുന്ദലതയുടെ കര്‍ത്താവായിരുന്നു അപ്പ്ുനെടുങ്ങാടി. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്ത്ീ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം കൊടുത്തായിരുന്നു ഈ സ്ക്കൂള്‍ സ്ഥാപിക്ക്പ്പ്െട്ട്ത്. ഇംഗ്ളീഷിനോടൊപ്പം സംസ്ക്രതം, മലയാളം എന്നീ ഭാഷകള്‍ക്ക് തുല്യ പ്രാധാന്യം നല്‍കിയിരുന്നു. എസ്.പി.ഇ.ഡബ്ള്യയു. സംഘം സ്ഥാപിച്ച ഇംഗാളീഷ് സ്ക്കൂള്‍ എന്ന് ഉള്ളൂര്‍ എസ്.പരമേശ്വര അയ്യര്‍ രേഖപ്പെടുത്തി കാണുന്നു. ഈ( വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യപകര്‍ ജര്‍മ്മന്‍കാര്‍ ആയിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. (​എത്തന്‍ ഫ്രാന്ക് --കൊറിയ, എലിസബത്ത് തുുടങ്ങിയവര്‍).

          തുടക്കം മുതല്‍ ഇവിടെ അഞ്ചാതരം   വരെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എല്‍.പി.സെക്ഷനില്‍ മോണ്ടിസോറി രീതിയിലായിരുന്നു പഠനം.  ഒാരോ വീട്ടില്‍ നിന്നും ഒരുരൂപ എട്ട് അണ വീതം പിരിച്ചെ‌‌ടുത്താണ് അന്ന് സ്ക്കൂള്‍

നടത്തിയിരുന്നത്. ഈ കാലഘട്ടത്തില്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി സ്ഥലം കൗണ്‍സിലറും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. പൊക്കന്‍ഞ്ചേരി അച്ച്യതന്‍ വക്കീല്‍ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളില്‍ കര്‍മനിരതനായിരുന്നു.


ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.78,75.8 |zoom=11}}