ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ് കാടാമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
അപ്സര (സംവാദം | സംഭാവനകൾ)
അപ്സര (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:
=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
സമതല പ്രദേശങ്ങളും കുന്നുകളും തോടുകളും വയലുകളും കുളങ്ങളും ഉൾപ്പെടുന്നതാണ് കാടാമ്പുഴ എന്ന പ്രദേശം 15 കിലോമീറ്റർ അകലെ ഭാരതപ്പുഴയും,കടലും സ്ഥിതി ചെയ്യുന്നു
സമതല പ്രദേശങ്ങളും കുന്നുകളും തോടുകളും വയലുകളും കുളങ്ങളും ഉൾപ്പെടുന്നതാണ് കാടാമ്പുഴ എന്ന പ്രദേശം 15 കിലോമീറ്റർ അകലെ ഭാരതപ്പുഴയും,കടലും സ്ഥിതി ചെയ്യുന്നു
==== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ====

12:13, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കാടാമ്പുഴ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ മാറാക്കര ഗ്രാമ പഞ്ചായത്തിലാണ് കാടാമ്പുഴ സ്ഥിതി ചെയ്യുന്നത്.

തൃശ്ശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ നിന്ന് 2.7 കിലോമീറ്റർ സഞ്ചരിച്ചാൽ കാടാമ്പുഴയിലെത്താം. പുതുമയുടെ ശക്തമായ ചൂളം വിളികൾക്കിടയിലും പഴമയെ നിലനിർത്താൻ ചെറിയതോതിലെങ്കിലും ശ്രമം നടത്തുന്ന നഗരമാണ് കാടാമ്പുഴ. ഹൈന്ദവ വിശ്വാസികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാടാമ്പുഴ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ' കാടൻ അമ്പ് ചെയ്ത അഴ (അരുവി) എന്ന പ്രയോഗത്തിൽ നിന്നാണ് കാടാമ്പുഴ എന്ന പേര് ഉത്ഭവിച്ചത്.

ഭൂമിശാസ്ത്രം

സമതല പ്രദേശങ്ങളും കുന്നുകളും തോടുകളും വയലുകളും കുളങ്ങളും ഉൾപ്പെടുന്നതാണ് കാടാമ്പുഴ എന്ന പ്രദേശം 15 കിലോമീറ്റർ അകലെ ഭാരതപ്പുഴയും,കടലും സ്ഥിതി ചെയ്യുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ