"ഗവ. വി എച്ച് എസ് എസ് തിരുവില്വാമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 19: | വരി 19: | ||
<Gallery> | <Gallery> | ||
പ്രമാണം:24031 Tvlma gvhss.jpg|GVHSS Thiruvilwamala | പ്രമാണം:24031 Tvlma gvhss.jpg|GVHSS Thiruvilwamala | ||
പ്രമാണം:24031 TEMPLE images.jpeg| TEMPLE Thiruvilwamala | |||
[[വർഗ്ഗം:24031]] | [[വർഗ്ഗം:24031]] |
10:37, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
== തിരുവില്വാമല ==കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് തിരുവില്വാമല.
തിരുവില്വാമല, കണിയാർകോട്, പാമ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന തിരുവില്വാമല ഗ്രാമപഞ്ചായത്തിനെ 11 വാർഡുകളായി വിഭജിച്ചിരിക്കുന്നു. 37.94 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് പെരിങ്ങോട്ടുകുറിശ്ശി, തരൂർ പഞ്ചായത്തുകൾ; പടിഞ്ഞാറും തെക്കും ചീരക്കുഴിപ്പുഴ; വടക്ക് ഭാരതപ്പുഴ. ഭാരതപ്പുഴയുടെ തീരത്തായി പാലക്കാട് ജില്ലയിലെ ലക്കിടിക്ക് എതിർവശത്തായാണു തിരുവില്വാമല സ്ഥിതിചെയ്യുന്നത്. പ്രസിദ്ധമായ വില്വാദ്രിനാഥ ക്ഷേത്രം, ഐവർമഠം ശ്രീകൃഷ്ണക്ഷേത്രം, പുനർജനി ഗുഹ തുടങ്ങിയവ ഈ പഞ്ചായത്തിലാണ്.
പൊതുസ്ഥാപനങ്ങൾ
- വില്ലേജ് ഓഫീസ്,
- പഞ്ചായത്ത് ഓഫീസ്,
- പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ
- ജന സേവനകേന്ദ്രം
വിദ്യാലയങ്ങൾ
- ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ , തിരുവില്വാമല.
- എ.എൽ.പി സ്കൂൾ എരവത്തൊടി(യു എം എൽ പി സ്കൂൾ തിരുവില്വാമല എന്നതാണ് ശരിയായ പേര്)
- ഗവണ്മെന്റ് എൽ പി സ്കൂൾ തിരുവില്വാമല
ചിത്രശാല
<Gallery> പ്രമാണം:24031 Tvlma gvhss.jpg|GVHSS Thiruvilwamala പ്രമാണം:24031 TEMPLE images.jpeg| TEMPLE Thiruvilwamala