"കെ.എം.ജി.യു.പി എസ് തവനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 57: | വരി 57: | ||
കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.കേളപ്പൻ്റെ വരവോടെയാണ് തവനൂരിൽ ദേശീയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ സജീവമായത് . പൊന്നാനിയിൽ അധ്യാപകനായതോടെയാണ് തവനൂർ തൻ്റെ ജീവിതവഴിയായത് . മുസ്ലീം മതപണ്ഡിതനും മുസ്ലീം ലീഗ് നേതാവുമായിരുന്ന പൊന്നാനിയിലെ ആറ്റക്കോയയോടൊപ്പം കെ.കേളപ്പനും ചേർന്ന് നടത്തിയ അശ്രാന്തപരിശ്രമമാണ് മലബാർ കലാപത്തിൻ്റെ പോറലുകൾ ഇവിടെ ഉണ്ടാകാതിരിക്കാൻ കാരണം . 1942-ൽ തവനൂരിലെ പാപ്പിനിക്കാവ് മൈതാനത്ത് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തോടെ ഇവിടെ സ്വാതന്ത്ര്യസമരം ശക്തമായി . ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യത്തെ കൂട്ടായ സമരത്തിൻ്റെ തുടക്കം കൂടിയായിരുന്നു അത്. വാസുദേവൻ നമ്പൂതിരി, എൻ.പി.ദാമോദരൻ, അഡ്വ. രാമൻ മേനോൻ, ഗോപാലക്കുറുപ്പ്, പി.കെ. മേനോൻ, മടമ്പത്ത് ഗോവിന്ദൻ മേനോൻ എന്നിവരായിരുന്നു ആ യോഗത്തിലെ പ്രമുഖർ. 1948ൽ ഇവിടെ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തതോടെ തവനൂർ കൂടുതൽ പ്രസിദ്ധമായി. ദേശീയ പ്രസ്ഥാനത്തിൻ്റെ ഉന്നത സ്ഥാനത്തിലെത്തിയ കോഴിപ്പുറത്ത് മാധവമേനോൻ്റെയും എ വി കുട്ടിമാളു അമ്മയുടെയും പ്രവർത്തന വേദി കൂടിയായിരുന്നു തവനൂർ. | കേരള ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവുമായിരുന്ന കെ.കേളപ്പൻ്റെ വരവോടെയാണ് തവനൂരിൽ ദേശീയ പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങൾ സജീവമായത് . പൊന്നാനിയിൽ അധ്യാപകനായതോടെയാണ് തവനൂർ തൻ്റെ ജീവിതവഴിയായത് . മുസ്ലീം മതപണ്ഡിതനും മുസ്ലീം ലീഗ് നേതാവുമായിരുന്ന പൊന്നാനിയിലെ ആറ്റക്കോയയോടൊപ്പം കെ.കേളപ്പനും ചേർന്ന് നടത്തിയ അശ്രാന്തപരിശ്രമമാണ് മലബാർ കലാപത്തിൻ്റെ പോറലുകൾ ഇവിടെ ഉണ്ടാകാതിരിക്കാൻ കാരണം . 1942-ൽ തവനൂരിലെ പാപ്പിനിക്കാവ് മൈതാനത്ത് നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനത്തോടെ ഇവിടെ സ്വാതന്ത്ര്യസമരം ശക്തമായി . ബ്രിട്ടീഷ് ഭരണത്തിനെതിരായ ആദ്യത്തെ കൂട്ടായ സമരത്തിൻ്റെ തുടക്കം കൂടിയായിരുന്നു അത്. വാസുദേവൻ നമ്പൂതിരി, എൻ.പി.ദാമോദരൻ, അഡ്വ. രാമൻ മേനോൻ, ഗോപാലക്കുറുപ്പ്, പി.കെ. മേനോൻ, മടമ്പത്ത് ഗോവിന്ദൻ മേനോൻ എന്നിവരായിരുന്നു ആ യോഗത്തിലെ പ്രമുഖർ. 1948ൽ ഇവിടെ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തതോടെ തവനൂർ കൂടുതൽ പ്രസിദ്ധമായി. ദേശീയ പ്രസ്ഥാനത്തിൻ്റെ ഉന്നത സ്ഥാനത്തിലെത്തിയ കോഴിപ്പുറത്ത് മാധവമേനോൻ്റെയും എ വി കുട്ടിമാളു അമ്മയുടെയും പ്രവർത്തന വേദി കൂടിയായിരുന്നു തവനൂർ. | ||
[[പ്രമാണം:I9254 Ente school.jpg|thumb|thavanur]] | [[പ്രമാണം:I9254 Ente school.jpg|thumb|thavanur]] | ||
== നാടിന്റെ വിദ്യാലയം == | |||
കാലത്തിന്റെയും ദേശത്തിന്റെയും മാറിവരുന്ന അഭിരുചികൾക്കും അവബോധങ്ങൾക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളിൽ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാൽ കാലോചിതമായ പരിഷ്കരണങ്ങൾ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു. മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലർത്തുന്നുവെന്നു പറയാം. എന്നാൽ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകൾ തിരുത്തപ്പെടുകയോ പൂർണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാർത്ഥിയിൽ നിന്നാവശ്യപ്പെടുന്ന കഴിവുകൾ വ്യത്യസ്തമാണ്. കഴിഞ്ഞ തലമുറയ്ക്ക് കന്പ്യൂട്ടർ പരിജ്ഞാനം ആവശ്യമായിരുന്നില്ല. പുതിയ തലമുറയിലെ കന്പ്യൂട്ടററിയാത്തവർ നിരക്ഷരരായാണ് പരിഗണിക്കപ്പെടുന്നത്. ചുരുക്കത്തിൽ വിദ്യഭ്യാസം തടാകം പോലെ നിശ്ചലമായി നിലകൊള്ളേണ്ടതല്ല; പ്രത്യുത പുഴ പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കേണ്ടതാണ്. കേരളത്തിന്റെ സമകാലീന വിദ്യാഭ്യാസ ചരിത്രം ഈ ചലനാത്മകതയെ അടയാളപ്പെടുത്തുന്നു എന്നത് അഭിമാനാർഹമായ സംഗതിയാണ്, | |||
മാറ്റങ്ങളുടെ പാതയിൽ ഏറ്റവും മുൻപിലെ ഇടം എന്നും തവനൂർ KM Gups ന് അവകാശപ്പെട്ടതാണ് എന്നുള്ളത് ഈ വിദ്യാലയത്തെ മറ്റുള്ള വിദ്യാലയങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഏറ്റവും മികച്ചത് കുട്ടികൾ ക്ക് നൽകുക എന്നത് തന്നെയാണ് ലക്ഷ്യം.. ഏറെ ക്ലേശങ്ങൾ സഹിച്ച് ഇന്നത്തെ ഈ നിലയിൽ എത്തിച്ചേർന്ന് പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി തീർന്ന ഈ വിദ്യാലയത്തിന് പരിശ്രമത്തിൻ്റെയും വിജയത്തിൻ്റെയും ചരിത്രം മാത്രമാണുള്ളത്. | |||