"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jiniantoji (സംവാദം | സംഭാവനകൾ) No edit summary |
Jiniantoji (സംവാദം | സംഭാവനകൾ) No edit summary |
||
വരി 17: | വരി 17: | ||
* പെരിങ്ങൽക്കുത്ത് ജലവൈദ്യുതനിലയവും ഉദ്യാനവും | * പെരിങ്ങൽക്കുത്ത് ജലവൈദ്യുതനിലയവും ഉദ്യാനവും | ||
=== സ്കൂളുകൾ | === സ്കൂളുകൾ === | ||
[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി|'''ഗവ. വൊക്കേഷണൽ ഹയർ സെക്ക.സ്കൂൾ''']] | |||
സേക്രഡ് ഹാർട്ട് കോൺവെൻറ് | [[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി|'''ഗവ. വൊക്കേഷണൽ ഹയർ സെക്ക.സ്കൂൾ''']] | ||
കാർമൽ ഹയർ സെക്ക.സ്കൂൾ | |||
ക്രസൻറ് പബ്ലിക്ക് സ്കൂൾ | '''ഗവ. ഗേൾസ് ഹൈസ്കൂൾ''' | ||
'''സേക്രഡ് ഹാർട്ട് കോൺവെൻറ്''' | |||
'''കാർമൽ ഹയർ സെക്ക.സ്കൂൾ''' | |||
'''ക്രസൻറ് പബ്ലിക്ക് [[സ്കൂൾ]]''' |
23:42, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചാലക്കുടി
തൃശൂ൪ ജിലയിലെ ചാലക്കുടി മു൯സിപാലിററിയിലാണ് ഈ സ്കൂൂൾ
ദേശീയപാത 47-ന് അരികിലായി തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി. കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ് ചാലക്കുടി. ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു
ഭൂമിശാസ്ത്രം
ഭൂപ്രകൃതിയനുസരിച്ച് ചാലക്കുടിയെ നാലായി തിരിക്കാം 1) മലപ്രദേശം 2) പീഠഭൂമി 3) സമതലം 4) താഴ്ന്ന ഭൂവിഭാഗം.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- അതിരപ്പിള്ളി വെള്ളച്ചാട്ടം
- വാഴച്ചാൽ വെള്ളച്ചാട്ടം
- തുമ്പൂർമുഴി
- സിൽവർ സ്റ്റോം, ഡ്രീം വേൾഡ് ജലക്രീഡാ വിനോദകേന്ദ്രങ്ങൾ.
- പെരിങ്ങൽക്കുത്ത് ജലവൈദ്യുതനിലയവും ഉദ്യാനവും
സ്കൂളുകൾ
ഗവ. ഗേൾസ് ഹൈസ്കൂൾ
സേക്രഡ് ഹാർട്ട് കോൺവെൻറ്
കാർമൽ ഹയർ സെക്ക.സ്കൂൾ
ക്രസൻറ് പബ്ലിക്ക് സ്കൂൾ