"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jiniantoji (സംവാദം | സംഭാവനകൾ) |
Jiniantoji (സംവാദം | സംഭാവനകൾ) |
||
വരി 15: | വരി 15: | ||
* തുമ്പൂർമുഴി | * തുമ്പൂർമുഴി | ||
* സിൽവർ സ്റ്റോം, ഡ്രീം വേൾഡ് ജലക്രീഡാ വിനോദകേന്ദ്രങ്ങൾ. | * സിൽവർ സ്റ്റോം, ഡ്രീം വേൾഡ് ജലക്രീഡാ വിനോദകേന്ദ്രങ്ങൾ. | ||
* പെരിങ്ങൽക്കുത്ത് ജലവൈദ്യുതനിലയവും ഉദ്യാനവും | * പെരിങ്ങൽക്കുത്ത് ജലവൈദ്യുതനിലയവും ഉദ്യാനവും |
23:29, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചാലക്കുടി
തൃശൂ൪ ജിലയിലെ ചാലക്കുടി മു൯സിപാലിററിയിലാണ് ഈ സ്കൂൂൾ
ദേശീയപാത 47-ന് അരികിലായി തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി. കേരളത്തിലെ ഒരു ലോകസഭാ മണ്ഡലം കൂടിയാണ് ചാലക്കുടി. ചാലക്കുടി താലൂക്കിന്റെ കിഴക്കെ അതിര് തമിഴ്‌നാടാണ്. പടിഞ്ഞാറു കൊടുങ്ങല്ലൂരും വടക്കു തൃശ്ശൂരും തെക്കു എറണാകുളം ജില്ലയുടെ ഭാഗമായ അങ്കമാലിയും സ്ഥിതി ചെയ്യുന്നു
ഭൂമിശാസ്ത്രം
ഭൂപ്രകൃതിയനുസരിച്ച് ചാലക്കുടിയെ നാലായി തിരിക്കാം 1) മലപ്രദേശം 2) പീഠഭൂമി 3) സമതലം 4) താഴ്ന്ന ഭൂവിഭാഗം.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
- അതിരപ്പിള്ളി വെള്ളച്ചാട്ടം
- വാഴച്ചാൽ വെള്ളച്ചാട്ടം
- തുമ്പൂർമുഴി
- സിൽവർ സ്റ്റോം, ഡ്രീം വേൾഡ് ജലക്രീഡാ വിനോദകേന്ദ്രങ്ങൾ.
- പെരിങ്ങൽക്കുത്ത് ജലവൈദ്യുതനിലയവും ഉദ്യാനവും