"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
പ്രൊഫ.എൻ‍.കൃഷ്ണപിള്ളയുടെ നിർദ്ദേശങ്ങളുടെ പിൻബലത്തോടെ രംഗപ്രഭാതിൽ മൂന്ന് സ്ഥിരം നാടകവേദികളുണ്ടായി. കുട്ടികളുടേത് “കദംബം”,കൌമാരപ്രായക്കാരുടേത് “കളരി”,പ്രായമായവരുടേത് “കളം” എന്നിങ്ങനെ.

=='''സ്മാരകങ്ങൾ'''==
സ്മാരകങ്ങൾ
   '''കിളിമാനൂർ കൊട്ടാരം'''
   '''കിളിമാനൂർ കൊട്ടാരം'''
വെഞ്ഞാറമൂട്ടിലെ ചരിത്രസ്മാരകങ്ങളിൽ ഏറെ പ്രാധാന്യമുള്ളതാണ് കിളിമാനൂർ കൊട്ടാരം.തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ എന്ന പ്രദേശത്തു ആണ് കിളിമാനൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രാചീന കൊട്ടാരങ്ങളിൽ ഒന്നാണ് ഈ കൊട്ടാരം.ഭാരതത്തിലെ തന്നെ പ്രമുഖ ചിത്രകാരനായ രാജാ രാവിവർമ്മയുടേ ജനനസ്ഥലം എന്ന പേരിലാണ് കിളിമാനൂർ കൊട്ടാരം അറിയപ്പെടുന്നത്.

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467623" എന്ന താളിൽനിന്ന് ശേഖരിച്ചത്