"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== മയ്യിൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ADD DETAILS)
വരി 1: വരി 1:
== മയ്യിൽ ==
== '''മയ്യിൽ''' ==
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ്  മയ്യിൽ.
 
== '''ഭൂമിശാസ്ത്രം''' ==
കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്.
 
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
 
* ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
* കമ്യൂണിറ്റി ഹെൽത്ത് സെൻററ൪ മയ്യിൽ
 
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
 
* ഇടൂഴി മാധവൻ നമ്പൂതിരി
* എം.എൻ. നമ്പ്യാ൪
 
== '''ആരാധനാലയങ്ങൾ''' ==
 
* വേളം ശ്രീ മഹാഗണപതി ക്ഷേത്രം
* ചെക്യാട്ട് ശ്രീ ധ൪മ്മശാസ്താ ക്ഷേത്രം
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
 
* ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
* മയ്യിൽ എ.എൽ.പി. സ്കൂൾ

21:03, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മയ്യിൽ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് മയ്യിൽ.

ഭൂമിശാസ്ത്രം

കണ്ണൂർ പട്ടണത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായാണ് മയ്യിൽ സ്ഥിതിചെയ്യുന്നത്. വളപട്ടണം പുഴ ഈ പഞ്ചായത്തിന്റെ ഒരു അതിരാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
  • കമ്യൂണിറ്റി ഹെൽത്ത് സെൻററ൪ മയ്യിൽ

ശ്രദ്ധേയരായ വ്യക്തികൾ

  • ഇടൂഴി മാധവൻ നമ്പൂതിരി
  • എം.എൻ. നമ്പ്യാ൪

ആരാധനാലയങ്ങൾ

  • വേളം ശ്രീ മഹാഗണപതി ക്ഷേത്രം
  • ചെക്യാട്ട് ശ്രീ ധ൪മ്മശാസ്താ ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
  • മയ്യിൽ എ.എൽ.പി. സ്കൂൾ