"എം.എസ്.എം.എച്ച്. എസ്.എസ്. കല്ലിങ്ങൽപറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== '''കല്ലിങ്ങൽപറമ്പ''' == | == '''കല്ലിങ്ങൽപറമ്പ''' == | ||
[[പ്രമാണം:19023 entegramam .jpeg| | [[പ്രമാണം:19023 entegramam .jpeg|tumb|]] | ||
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കല്ലിങ്കൽപറമ്പ . | മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കല്ലിങ്കൽപറമ്പ . | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == |
16:45, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കല്ലിങ്ങൽപറമ്പ
മലപ്പുറം ജില്ലയിലെ കൽപകഞ്ചേരി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കല്ലിങ്കൽപറമ്പ .
ഭൂമിശാസ്ത്രം
കൽപകഞ്ചേരി പഞ്ചായത്തിലെ ഒരു പ്രദേശമാണ് കല്ലിങ്കൽപ്പറമ്പ . ഇത് ഒരു ഗ്രാമപ്രദേശമാണ് . ഇത് നഗരപ്രദേശത്തിൽ നിന്നും കുറച്ച അകലയായാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അടുത്ത അറിയപ്പെടുന്ന ഒരു ചെറിയ സ്ഥലമാണ് കാവുംപടി.
പൊതുസ്ഥാപങ്ങൾ
- M.S.M.H.S.S.Kallingalparmba
- റേഷൻകട
കല്ലിങ്ങൽപറമ്പ്
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്‍ജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് സ്‍കൂൾ ആണ് എം.എസ്.എം. ഹയർ സെക്കണ്ടറി സ്‍കൂൾ (മുയ്‍തീൻ സാഹിബ് മെമ്മോറിയൽ ഹയർ സെക്കണ്ടി സ്‍കൂൾ) കല്ലിങ്ങൽ പറമ്പ്. 1976ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ അപ്പർ പ്രൈമറി, ഹൈസ‍്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 5000ത്തോളം വിദ്യാർത്ഥികൾ പഠനം നടത്തുന്നു
ചിത്രശാല
-
ഐ ടി ലാബ്
-
സ്പോർട്സ് മേള
-
വായനാ മൂല
-
സ്‍കൂൾ ഗ്രൗണ്ട്
19023msm itlab.png|IT lab 19023_msm_auditorium.png|auditorium 19023msm_varandha_.png varandha