"ഗവ. യു.പി. എസ്.തുരുത്തിക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 15: വരി 15:
== '''പ്രമുഖ വ്യക്തികൾ'''  ==
== '''പ്രമുഖ വ്യക്തികൾ'''  ==
<big>A D 1910 ലാണ് തുരുത്തിക്കാട് ഗവ യു പി സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കീഴ്‌വായ്‌പൂര് താമസിക്കുന്ന മഠത്തിൽ പാച്ചു പിള്ളയുടെതായിരുന്നു ഈ സ്ഥലം. അദ്ദേഹം ഇടത്തനാട് നാരായണൻ നായർ ,അപ്പകോട്ടുമുറിയിൽ ഊപ്പൂട്ടി ചാക്കോ ,മധുരം പൊയ്കയിൽ ഈപ്പൻ മത്തായി, വരയപള്ളിൽ ആശാൻ, മഠത്തിൽ രാമൻപിള്ള എന്നീ കരനാഥൻമാരുടെ പേരിൽ ഈ സ്ഥലം സൗജന്യമായി തീറാധാരം കൊടുത്തു. ചിറയിൽ, നാൽപനാർ, മധുരം പൊയ്കയിൽ താഴെ ,മരുതു കുന്നേൽ, മാടപ്പള്ളിൽ കൊന്നയ്ക്കൽ, തോട്ടത്തിൽ ,ചെട്ടവള്ളിൽ തച്ചക്കാലിൽപുളിമ്പള്ളിൽ, പാട്ടമ്പലം തുടങ്ങിയ വീട്ടുകാരും ഈ പ്രദേശത്തുണ്ടായിരുന്നു .ഈ സ്ഥലത്തെ ജനങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിച്ച് പണം പിരിച്ച് സ്കൂൾ കെട്ടിടം പണിതു.</big>

* ചെറിയൻ വർഗീസ് ഏറേട്ടുമഠം (ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്)
* ഡോക്ടർ ഇ ജെ ജോൺ ഈട്ടിക്കൽ(ഡോക്ടർ)
* ഈ ജെ സാം
* ലാലു എം കെ (അധ്യാപകൻ)
* സി സൈമൺ (പഞ്ചായത്ത് പ്രസിഡന്റെ)
* ടി വി കോശി (അധ്യാപകൻ)
* പിസി സ്കറിയ (ബിസിനസ് മാൻ)
* കുര്യൻ പട്ടമ്പമ്പലത്ത് (ഫോറസ്റ്റ് ഉദ്യോഗസ്ഥൻ )
* വി വി ഗിരി (സ്റ്റാഫ് ബി.എ.എം കോളേജ്)

== '''അവലംബം''' ==
== '''അവലംബം''' ==
*<u>https://en.wikipedia.org/wiki/Thuruthicadu</u>

*http://www.bamcollege.org/
*http://www.bamcollege.org/

24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2465556" എന്ന താളിൽനിന്ന് ശേഖരിച്ചത്