"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മാറ്റിച്ചേർക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
== '''ഒതുക്കുങ്ങൽ''' == | == '''ഒതുക്കുങ്ങൽ''' == | ||
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ലോക്കിലാണ്'''ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. ഒതുക്കുങ്ങൽ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിനു 17.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് കോട്ടക്കൽ, പറപ്പൂർ, ഊരകം എന്നീ പഞ്ചായത്തുകളും, കിഴക്ക് പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും, തെക്ക് കോട്ടക്കൽ, പൊൻമള പഞ്ചായത്തുകളും, വടക്ക് ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും ആകുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ്,ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ഭരണത്തിനു വിധേയമായിരുന്ന ഏറനാട്ടിലെ രണ്ട് അംശങ്ങളാണ് ഇന്നത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മറ്റത്തൂരും, പുത്തൂരും. | |||
1955-ൽ വൊട്ടെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോർഡ് 1955 ഡിസംബർ 8-ാം തിയതി അധികാരമേൽക്കുകയും ചെയ്തു. കടമ്പോട്ട് ചേക്കുട്ടി സാഹിബായിരുന്നു പ്രസിഡന്റ്. 1961-ലാണ് പഞ്ചായത്ത് ഡിലിമിറ്റേഷൻ ഉത്തരവു പ്രകാരം മറ്റത്തൂർ, പുത്തൂർ എന്നീ അംശങ്ങൾ ഉൾപ്പെടുത്തി ഒതുക്കുങ്ങൽ പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റായിരുന്ന ചേക്കുട്ടി സാഹിബിന്റെ മരണശേഷം വൈസ് പ്രസിഡന്റായിരുന്ന കുരുണിയൻ കുഞ്ഞറമു, 1961 ആഗസ്റ്റ് 30-ൽ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. മലപ്പുറം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് ഒതുക്കുങ്ങൽ. |
15:19, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഒതുക്കുങ്ങൽ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ലോക്കിലാണ്ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഒതുക്കുങ്ങൽ വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിനു 17.28 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്.ഈ ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറ് ഭാഗത്ത് കോട്ടക്കൽ, പറപ്പൂർ, ഊരകം എന്നീ പഞ്ചായത്തുകളും, കിഴക്ക് പൊൻമള പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും, തെക്ക് കോട്ടക്കൽ, പൊൻമള പഞ്ചായത്തുകളും, വടക്ക് ഊരകം പഞ്ചായത്തും, മലപ്പുറം മുനിസിപ്പാലിറ്റിയും ആകുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ്,ബ്രിട്ടീഷ് രാജാവിന്റെ നേരിട്ടുള്ള ഭരണത്തിനു വിധേയമായിരുന്ന ഏറനാട്ടിലെ രണ്ട് അംശങ്ങളാണ് ഇന്നത്തെ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന മറ്റത്തൂരും, പുത്തൂരും.
1955-ൽ വൊട്ടെടുപ്പ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ബോർഡ് 1955 ഡിസംബർ 8-ാം തിയതി അധികാരമേൽക്കുകയും ചെയ്തു. കടമ്പോട്ട് ചേക്കുട്ടി സാഹിബായിരുന്നു പ്രസിഡന്റ്. 1961-ലാണ് പഞ്ചായത്ത് ഡിലിമിറ്റേഷൻ ഉത്തരവു പ്രകാരം മറ്റത്തൂർ, പുത്തൂർ എന്നീ അംശങ്ങൾ ഉൾപ്പെടുത്തി ഒതുക്കുങ്ങൽ പഞ്ചായത്ത് രൂപീകരിച്ചത്. ആദ്യത്തെ പ്രസിഡന്റായിരുന്ന ചേക്കുട്ടി സാഹിബിന്റെ മരണശേഷം വൈസ് പ്രസിഡന്റായിരുന്ന കുരുണിയൻ കുഞ്ഞറമു, 1961 ആഗസ്റ്റ് 30-ൽ പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റു. മലപ്പുറം ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന പഞ്ചായത്താണ് ഒതുക്കുങ്ങൽ.