"ജി.റ്റി.എച്ച്‍.എസ്.എസ് മുരിക്കാട്ടുകുടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
3. ലിൻസി ജോർജ്ജ് (അധ്യാപിക - സാമൂഹ്യക്ഷേമ വകുപ്പിന്റെ മികച്ച അധ്യാപിക അവാർഡ്-2020, സംസ്ഥാന അധ്യാപക അവാർഡ്-2020) | 3. ലിൻസി ജോർജ്ജ് (അധ്യാപിക - സാമൂഹ്യക്ഷേമ വകുപ്പിന്റെ മികച്ച അധ്യാപിക അവാർഡ്-2020, സംസ്ഥാന അധ്യാപക അവാർഡ്-2020) | ||
[[പ്രമാണം:Screenshot from 2024-04-18 12-02-43.png|ലഘുചിത്രം|ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ മുരിക്കാട്ടുകുടി]] | |||
4.കാഞ്ചിയാർ രാജൻ | |||
==== പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ==== | ==== പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ==== | ||
12:09, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജി.റ്റി.എച്ച്‍.എസ്.എസ് മുരിക്കാട്ടുകുടി
ഇടുക്കി ജില്ലയിലെ കാഞ്ചിയാർ പഞ്ചായത്തിലെ സ്വരാജിൽ 1954 ൽ സ്ഥാപിച്ച വിദ്യാലയം
5.41 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഇവിടെയുണ്ട്. . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് സ്വരാജ്. ഏലത്തിനും, കുരുമുളക് കൃഷിക്കും പേര് കേട്ട സ്ഥലമാണിത്. ഈ സ്ഥലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് അഞ്ചുരുളി. ഏഷ്യയിലെ രാജാവിന്റെ ഭരണം നിലനിൽക്കുന്ന രണ്ട് ഗോത്രവിഭാഗങ്ങളിൽ ഒന്നാണ് കോഴിമല.
പ്രധാന വ്യക്തികൾ
1. രാമൻ രാജമന്ന( കോഴിമല രാജാവ്)
2. സുഗതൻ കരുവാറ്റ (കവി)
3. ലിൻസി ജോർജ്ജ് (അധ്യാപിക - സാമൂഹ്യക്ഷേമ വകുപ്പിന്റെ മികച്ച അധ്യാപിക അവാർഡ്-2020, സംസ്ഥാന അധ്യാപക അവാർഡ്-2020)

4.കാഞ്ചിയാർ രാജൻ
പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ
1. അഞ്ചുരുളി
2. വാഗമൺ
3. അയ്യപ്പൻ കോവിൽ
4. കോഴിമല