"ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''<big>ചിറ്റാർ</big>''' ==
== '''<big>ചിറ്റാർ</big>''' ==


==== പത്തനംതിട്ട ജില്ലയിലെ  കോന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് '''ചിറ്റാർ .''' 25.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ ഗ്രാമപഞ്ചായത്തിന്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-റാന്നി-പെരുനാട് പഞ്ചായത്തുകളും, കിഴക്ക്-സീതത്തോട് പഞ്ചായത്തും, തെക്ക്-തണ്ണിത്തോട് പഞ്ചായത്തും പടിഞ്ഞാറ്-വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുമാണ്. വടശ്ശേരിക്കര, സീതത്തോട് പഞ്ചായത്തുകൾ വിഭജിച്ച് 30-9-1970 ആണ് ചിറ്റാർ പഞ്ചായത്ത് രൂപീകരിച്ചത്. ====
==== പത്തനംതിട്ട ജില്ലയിലെ  കോന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാർ . 25.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ ഗ്രാമപഞ്ചായത്തിന്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-റാന്നി-പെരുനാട് പഞ്ചായത്തുകളും, കിഴക്ക്-സീതത്തോട് പഞ്ചായത്തും, തെക്ക്-തണ്ണിത്തോട് പഞ്ചായത്തും പടിഞ്ഞാറ്-വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുമാണ്. വടശ്ശേരിക്കര, സീതത്തോട് പഞ്ചായത്തുകൾ വിഭജിച്ച് 30-9-1970 ആണ് ചിറ്റാർ പഞ്ചായത്ത് രൂപീകരിച്ചത്. ====
കായംകുളത്തുനിന്നും അടൂർ,തട്ട,കൈപ്പട്ടൂർ,ഓമല്ലൂർവഴിപത്തനംതിട്ടയിൽഎത്താം.
'''കായംകുളത്തുനിന്നും അടൂർ,തട്ട,കൈപ്പട്ടൂർ,ഓമല്ലൂർവഴിപത്തനംതിട്ടയിൽഎത്താം.'''


അവിടെനിന്ന്മൈലപ്ര,മണ്ണാറക്കുളഞ്ഞി,വടശ്ശേരിക്കര,മണിയാർ,പടയണിപ്പാറ ,കാരികയം എന്നീ സ്ഥലങ്ങൾ പിന്നിട്ട് ചിറ്റാർ എത്തുന്നു.അല്ലെങ്കിൽ  വടശ്ശേരിക്കരയിൽ നിന്ന് ശബരിമല റൂട്ടിൽ പെരുനാട്, പൊട്ടംമൂഴി,മണക്കയം വഴി ചിറ്റാറിൽ എത്തിച്ചേരാം.
'''അവിടെനിന്ന്മൈലപ്ര,മണ്ണാറക്കുളഞ്ഞി,വടശ്ശേരിക്കര,മണിയാർ,പടയണിപ്പാറ ,കാരികയം എന്നീ സ്ഥലങ്ങൾ പിന്നിട്ട് ചിറ്റാർ എത്തുന്നു.അല്ലെങ്കിൽ  വടശ്ശേരിക്കരയിൽ നിന്ന് ശബരിമല റൂട്ടിൽ പെരുനാട്, പൊട്ടംമൂഴി,മണക്കയം വഴി ചിറ്റാറിൽ എത്തിച്ചേരാം.'''


=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===


* ഗവ.എൽ.പി.സ്ക്കൂൾ,ചിറ്റാർ
* '''ഗവ.എൽ.പി.സ്ക്കൂൾ,ചിറ്റാർ'''
* ഗവ.എച്ച്.എസ്.എസ്, ചിറ്റാർ
* '''ഗവ.എച്ച്.എസ്.എസ്, ചിറ്റാർ'''
* പോലീസ് സ്റ്റേഷൻ, ചിറ്റാർ
* '''പോലീസ് സ്റ്റേഷൻ, ചിറ്റാർ'''


* ഗ്രാമ പഞ്ചായത്ത് ഓഫീസ്
* '''ഗ്രാമ പഞ്ചായത്ത് ഓഫീസ്'''


=== ശ്രദ്ധേയരായ വ്യക്തികൾ ===
=== ശ്രദ്ധേയരായ വ്യക്തികൾ ===
* '''ശ്രീ രാജാജി മാത്യു തോമസ് (മുൻ ഒല്ലൂർ MLA)'''
* '''Dr പ്രകാശ് (RCC )'''
* '''എം എസ് രാജേന്ദ്രൻ (രാഷ്ട്രീയം)'''
* '''അബ്ദുൽ റഷീദ് (RFO)'''
* '''സൂരജ്.ടി.എസ് (ഫിലിം സ്റ്റാർ)'''
* '''ആദർശ് ചിറ്റാർ (നാടൻ പാട്ട് കലാകാരൻ)'''
* '''പ്രേംജിത്ത് ലാൽ (എഴുത്തുകാരൻ, ചരിത്രകാരൻ)'''
=== ചിത്രശാല ===

08:31, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചിറ്റാർ

പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചിറ്റാർ . 25.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ ഗ്രാമപഞ്ചായത്തിന്. പഞ്ചായത്തിന്റെ അതിരുകൾ വടക്ക്-റാന്നി-പെരുനാട് പഞ്ചായത്തുകളും, കിഴക്ക്-സീതത്തോട് പഞ്ചായത്തും, തെക്ക്-തണ്ണിത്തോട് പഞ്ചായത്തും പടിഞ്ഞാറ്-വടശ്ശേരിക്കര ഗ്രാമപഞ്ചായത്തുമാണ്. വടശ്ശേരിക്കര, സീതത്തോട് പഞ്ചായത്തുകൾ വിഭജിച്ച് 30-9-1970 ആണ് ചിറ്റാർ പഞ്ചായത്ത് രൂപീകരിച്ചത്.

കായംകുളത്തുനിന്നും അടൂർ,തട്ട,കൈപ്പട്ടൂർ,ഓമല്ലൂർവഴിപത്തനംതിട്ടയിൽഎത്താം.

അവിടെനിന്ന്മൈലപ്ര,മണ്ണാറക്കുളഞ്ഞി,വടശ്ശേരിക്കര,മണിയാർ,പടയണിപ്പാറ ,കാരികയം എന്നീ സ്ഥലങ്ങൾ പിന്നിട്ട് ചിറ്റാർ എത്തുന്നു.അല്ലെങ്കിൽ വടശ്ശേരിക്കരയിൽ നിന്ന് ശബരിമല റൂട്ടിൽ പെരുനാട്, പൊട്ടംമൂഴി,മണക്കയം വഴി ചിറ്റാറിൽ എത്തിച്ചേരാം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഗവ.എൽ.പി.സ്ക്കൂൾ,ചിറ്റാർ
  • ഗവ.എച്ച്.എസ്.എസ്, ചിറ്റാർ
  • പോലീസ് സ്റ്റേഷൻ, ചിറ്റാർ
  • ഗ്രാമ പഞ്ചായത്ത് ഓഫീസ്

ശ്രദ്ധേയരായ വ്യക്തികൾ

  • ശ്രീ രാജാജി മാത്യു തോമസ് (മുൻ ഒല്ലൂർ MLA)
  • Dr പ്രകാശ് (RCC )
  • എം എസ് രാജേന്ദ്രൻ (രാഷ്ട്രീയം)
  • അബ്ദുൽ റഷീദ് (RFO)
  • സൂരജ്.ടി.എസ് (ഫിലിം സ്റ്റാർ)
  • ആദർശ് ചിറ്റാർ (നാടൻ പാട്ട് കലാകാരൻ)
  • പ്രേംജിത്ത് ലാൽ (എഴുത്തുകാരൻ, ചരിത്രകാരൻ)

ചിത്രശാല