"പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. പാലക്കാട് നോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== കാഞ്ഞിരം_പാലക്കാട് == | == കാഞ്ഞിരം_പാലക്കാട് == | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് കാഞ്ഞിരം. വൈവിധ്യങ്ങളുടെയും ,സംസ്കാര ഔന്നിത്യത്തിന്റെയും വിളഭൂമിയായ പുൽപ്പറ്റ പഞ്ചായത്തിലാണ് മനോഹര ഗ്രാമം സ്ഥിതിചെയ്യുന്നത്.ചരിത്രമുറങ്ങുന്ന ഏറനാടൻ താഴ്വരയിലാണ് ഈ ഭൂപ്രദേശം .തൃപ്പനച്ചി, കുഴിമണ്ണ പഞ്ചായത് ,മൊറയൂർ പഞ്ചായത് എന്നീ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വലിയ പട്ടണങ്ങൾ ഒന്നും ഇല്ലാത്ത ഈ ഗ്രാമ പ്രദേശം മലകളും കുന്നുകളും കൊണ്ട് നിറഞ്ഞതാണ് .പുഴകളും നദികളും ഇല്ലാത്ത ഇവിടെ തോടുകളും ചാലുകളും ധാരാളമുണ്ട്. കാലാവസ്ഥ ഭേദങ്ങൾ കൃത്യമായി അനുഭവപ്പെടാറുണ്ടെങ്കിലും വെള്ളപ്പൊക്ക കൊടുതികൾ തീരെ കുറവാണ്. ഈ ഗ്രാമത്തിൽഎൽപി,യുപിഎച്എസ്എസ് ഉണ്ട് .ഭൂരിഭാഗം ആളുകളും ദൈനംദിന തൊഴിലാളികളാണ് . | കേരളത്തിലെ മലപ്പുറം ജില്ലയിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് കാഞ്ഞിരം. വൈവിധ്യങ്ങളുടെയും ,സംസ്കാര ഔന്നിത്യത്തിന്റെയും വിളഭൂമിയായ പുൽപ്പറ്റ പഞ്ചായത്തിലാണ് മനോഹര ഗ്രാമം സ്ഥിതിചെയ്യുന്നത്.ചരിത്രമുറങ്ങുന്ന ഏറനാടൻ താഴ്വരയിലാണ് ഈ ഭൂപ്രദേശം .തൃപ്പനച്ചി, കുഴിമണ്ണ പഞ്ചായത് ,മൊറയൂർ പഞ്ചായത് എന്നീ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വലിയ പട്ടണങ്ങൾ ഒന്നും ഇല്ലാത്ത ഈ ഗ്രാമ പ്രദേശം മലകളും കുന്നുകളും കൊണ്ട് നിറഞ്ഞതാണ് .പുഴകളും നദികളും ഇല്ലാത്ത ഇവിടെ തോടുകളും ചാലുകളും ധാരാളമുണ്ട്. കാലാവസ്ഥ ഭേദങ്ങൾ കൃത്യമായി അനുഭവപ്പെടാറുണ്ടെങ്കിലും വെള്ളപ്പൊക്ക കൊടുതികൾ തീരെ കുറവാണ്. ഈ ഗ്രാമത്തിൽഎൽപി,യുപിഎച്എസ്എസ് ഉണ്ട് .ഭൂരിഭാഗം ആളുകളും ദൈനംദിന തൊഴിലാളികളാണ് . | ||
=== മറ്റു പ്രധാന സ്ഥാപനങ്ങൾ === |
23:06, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കാഞ്ഞിരം_പാലക്കാട്
കേരളത്തിലെ മലപ്പുറം ജില്ലയിലെ അതിമനോഹരമായ ഒരു ഗ്രാമമാണ് കാഞ്ഞിരം. വൈവിധ്യങ്ങളുടെയും ,സംസ്കാര ഔന്നിത്യത്തിന്റെയും വിളഭൂമിയായ പുൽപ്പറ്റ പഞ്ചായത്തിലാണ് മനോഹര ഗ്രാമം സ്ഥിതിചെയ്യുന്നത്.ചരിത്രമുറങ്ങുന്ന ഏറനാടൻ താഴ്വരയിലാണ് ഈ ഭൂപ്രദേശം .തൃപ്പനച്ചി, കുഴിമണ്ണ പഞ്ചായത് ,മൊറയൂർ പഞ്ചായത് എന്നീ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന വലിയ പട്ടണങ്ങൾ ഒന്നും ഇല്ലാത്ത ഈ ഗ്രാമ പ്രദേശം മലകളും കുന്നുകളും കൊണ്ട് നിറഞ്ഞതാണ് .പുഴകളും നദികളും ഇല്ലാത്ത ഇവിടെ തോടുകളും ചാലുകളും ധാരാളമുണ്ട്. കാലാവസ്ഥ ഭേദങ്ങൾ കൃത്യമായി അനുഭവപ്പെടാറുണ്ടെങ്കിലും വെള്ളപ്പൊക്ക കൊടുതികൾ തീരെ കുറവാണ്. ഈ ഗ്രാമത്തിൽഎൽപി,യുപിഎച്എസ്എസ് ഉണ്ട് .ഭൂരിഭാഗം ആളുകളും ദൈനംദിന തൊഴിലാളികളാണ് .