"ജി. വി. എച്. എസ്. എസ്. മലമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== മലമ്പുഴ ഗ്രാമപഞ്ചായത്ത് ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== മലമ്പുഴ ഗ്രാമപഞ്ചായത്ത് ==
== മലമ്പുഴ ഗ്രാമപഞ്ചായത്ത് ==
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''മലമ്പുഴ ഗ്രാമപഞ്ചായത്ത്'''. മലമ്പുഴ ഒന്ന്, മലമ്പുഴ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 183.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 8 വാർഡുകളുള്ള മലമ്പുഴ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പശ്ചിമഘട്ടവും, തെക്കുഭാഗത്ത് കോരയാർ പുഴയും, കിഴക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അകത്തേത്തറ പഞ്ചായത്തുമാണ്. 1962 ജനുവരി ഒന്നിനാണ് മലമ്പുഴ പഞ്ചായത്ത് രൂപീകൃതമായത്.

20:06, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മലമ്പുഴ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മലമ്പുഴ ഗ്രാമപഞ്ചായത്ത്. മലമ്പുഴ ഒന്ന്, മലമ്പുഴ രണ്ട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പഞ്ചായത്തിന് 183.42 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 8 വാർഡുകളുള്ള മലമ്പുഴ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പശ്ചിമഘട്ടവും, തെക്കുഭാഗത്ത് കോരയാർ പുഴയും, കിഴക്കുഭാഗത്ത് പുതുശ്ശേരി പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് അകത്തേത്തറ പഞ്ചായത്തുമാണ്. 1962 ജനുവരി ഒന്നിനാണ് മലമ്പുഴ പഞ്ചായത്ത് രൂപീകൃതമായത്.