ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്. തോണിപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thanseela (സംവാദം | സംഭാവനകൾ)
'== '''ചാപ്റ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Thanseela (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''ചാപ്റ''' ==
== '''ചാപ്ര.''' ==
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ തരൂർ പഞ്ചായത്തിന്റെ  ഭാഗമായ ഒരു പ്രദേശമാണ് ചാപ്ര..
 
== '''ഭൂമിശാസ്ത്രം''' ==
തെക്കു ഗായത്രി പുഴ,വടക്കു നരിയള,പുലിക്കുന്നു ,കിഴക്കേക്കുന്നു മലനിരകളും അതിരിടുന്നു .ഫലഭൂയിഷ്ഠമായ മണ്ണിന്റേയും കനിവുള്ള കർഷകരുടെയും ആത്മാർഥത ഉള്ള തൊഴിലാളികളുടെയും ഏകോപനം കൊണ്ട് പോന്നു വിളയിചു നിൽക്കുന്ന കാർഷിക സംസ്കാരമാണ് നമുക്കു ഇവിടെ ദർശിക്കാൻ കഴിയുക.
 
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
 
* തരൂർ പോസ്റ്റ് ഓഫീസ്
* തരൂർ പഞ്ചായത്ത് ഓഫീസ്
* ഗവൺമെന്റ് ഹോമിയോ ക്ലിനിക്ക്,തോടുകാടൂ
* യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ,അത്തിപ്പൊറ്റ

06:56, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചാപ്ര.

പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ തരൂർ പഞ്ചായത്തിന്റെ  ഭാഗമായ ഒരു പ്രദേശമാണ് ചാപ്ര..

ഭൂമിശാസ്ത്രം

തെക്കു ഗായത്രി പുഴ,വടക്കു നരിയള,പുലിക്കുന്നു ,കിഴക്കേക്കുന്നു മലനിരകളും അതിരിടുന്നു .ഫലഭൂയിഷ്ഠമായ മണ്ണിന്റേയും കനിവുള്ള കർഷകരുടെയും ആത്മാർഥത ഉള്ള തൊഴിലാളികളുടെയും ഏകോപനം കൊണ്ട് പോന്നു വിളയിചു നിൽക്കുന്ന കാർഷിക സംസ്കാരമാണ് നമുക്കു ഇവിടെ ദർശിക്കാൻ കഴിയുക.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • തരൂർ പോസ്റ്റ് ഓഫീസ്
  • തരൂർ പഞ്ചായത്ത് ഓഫീസ്
  • ഗവൺമെന്റ് ഹോമിയോ ക്ലിനിക്ക്,തോടുകാടൂ
  • യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ ,അത്തിപ്പൊറ്റ