"ഗവ.യു പി എസ്അശമന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 7: | വരി 7: | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
അശമന്നൂർ വില്ലജ് ഓഫീസ് ,അശമന്നൂർ പ്രൈമറി ഹെൽത്ത് സെന്റർ ,സർക്കാർ മൃഗാശുപത്രി ,സർക്കാർ ആയുർവേദ ആശുപത്രി എന്നീ പൊതുസ്ഥാപനങ്ങൾ അശമന്നൂർ സ്കൂളിനടുത്തായി സ്ഥതിചെയ്യുന്നു . | അശമന്നൂർ വില്ലജ് ഓഫീസ് ,അശമന്നൂർ പ്രൈമറി ഹെൽത്ത് സെന്റർ ,സർക്കാർ മൃഗാശുപത്രി ,സർക്കാർ ആയുർവേദ ആശുപത്രി എന്നീ പൊതുസ്ഥാപനങ്ങൾ അശമന്നൂർ സ്കൂളിനടുത്തായി സ്ഥതിചെയ്യുന്നു . | ||
=== ആരാധനാലയങ്ങൾ === | |||
പനിച്ചയം മഹാദേവി ക്ഷേത്രം | |||
ഓടക്കാലി സെൻട്രൽ ജുമാ മസ്ജിദ് | |||
സെന്റ് തോമസ് ചർച് ഓടക്കാലി | |||
08:01, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
അശമന്നൂർ
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനും കോതമംഗലത്തിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓടക്കാലിക്ക് അടുത്താണ് അശമന്നൂർ സ്ഥിതിചെയ്യുന്നത് .
ഭൂമിശാസ്ത്രം
അശമന്നൂർ പഞ്ചായത്തിന്റെ കീഴിലാണ് അശമന്നൂർ എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത് .അശമന്നൂർ സ്കൂളിന് ചേർന്നായി പെരിയാർ വാലി കനാൽ ഒഴുകുന്നു .
പ്രധാന പൊതു സ്ഥാപനങ്ങൾ
അശമന്നൂർ വില്ലജ് ഓഫീസ് ,അശമന്നൂർ പ്രൈമറി ഹെൽത്ത് സെന്റർ ,സർക്കാർ മൃഗാശുപത്രി ,സർക്കാർ ആയുർവേദ ആശുപത്രി എന്നീ പൊതുസ്ഥാപനങ്ങൾ അശമന്നൂർ സ്കൂളിനടുത്തായി സ്ഥതിചെയ്യുന്നു .
ആരാധനാലയങ്ങൾ
പനിച്ചയം മഹാദേവി ക്ഷേത്രം
ഓടക്കാലി സെൻട്രൽ ജുമാ മസ്ജിദ്
സെന്റ് തോമസ് ചർച് ഓടക്കാലി