"ജിഎച്ച്എസ്എസ് ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jeseena (സംവാദം | സംഭാവനകൾ)
Jeseena (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ പുഴയുടെ  കരയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് '''ചിറ്റൂർ'''‍. ചിറ്റൂർ പുഴയ്ക്ക് ശോകനാശിനി  എന്നും പേരുണ്ട്. സഹ്യപർവതത്തിനു ചാരെ കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന പരമ്പരാഗത പാതയാണ് ചിറ്റൂർ പൊള്ളാച്ചി വഴി. പാലക്കാട് പട്ടണത്തിൽ നിന്നും ഏകദേശം 15 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ചിറ്റൂർ. ഇവിടെ ധാരാളം നെൽ‌പ്പാടങ്ങളും തെങ്ങിൻ തോപ്പുകളുമുണ്ട്. ആലത്തൂരാണ് ലോക്‌സഭാമണ്ഡലം.

== പ്രധാന പൊതു സ്ഥാപനങ്ങൾ ==
* ജി എച് എസ് എസ് ചിറ്റൂർ
* ജി വി ജി എച് എസ് എസ് ചിറ്റൂർ
* ചിറ്റൂർതത്തമംഗലം നഗരസഭ
* ഫയർ ഫോഴ്സ് കാര്യാലയം
* ഗവർണ്മെന്റ് കോളേജ് ചിറ്റൂർ
"https://schoolwiki.in/ജിഎച്ച്എസ്എസ്_ചിറ്റൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്