"സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് വീർപാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ {{SchoolFrame/Pages}} എന്നാക്കിയിരിക്കുന്നു) റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert |
No edit summary |
||
വരി 1: | വരി 1: | ||
{{SchoolFrame/Pages}} | {{SchoolFrame/Pages}} | ||
ഉപജില്ലാ കലോത്സവം | |||
സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ യുപി ജനറൽ വിഭാഗത്തിൽ സെൻ്റ് സെബാസ്‌റ്റ്യൻസ് യുപി സ്‌കൂൾ 78 പോയിൻ്റോടെ ഓവറോൾ കിരീടം നേടി. ഒക്ടോബർ 30, 31 നവംബർ 1, 2 തീയതികളിലായി കുന്നോത്ത് സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടത്തിയ ഉപജില്ല കലോത്സവത്തിൽ പ്ലാറ്റിനം ജൂബിലി നിറവിലാ യിരിക്കുന്ന വീർപ്പാട് സെന്റ് സെബാസ്‌റ്റ്യൻസിലെ കുട്ടികൾ മറ്റ് 53 ഓളം വരുന്ന യുപി സ്‌കൂളുകളോട് മത്സരിച്ചാണ് ഈ സുവർണ കീരിടം കൈവരിച്ചത് എന്നുള്ള ചാരിതാർത്ഥ്യമുണ്ട്. | |||
ആകെ 16 ഇനങ്ങളിൽ 12 ലും A ഗ്രേഡും 3 ഗ്രൂപ്പിനങ്ങളിൽ first A grade ഉം നേടിയപ്പോൾ ആകെ 80 ൽ 78 പോയിന്റ് നേടിയാണ് ഉപജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എല്ലാ വർഷവും കലാരംഗത്ത് അഭിമാനാർഹമായ നേട്ടം കൈവരിച്ചുകൊണ്ടിരിക്കുന്ന വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു. പി. സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഈ വർഷവും ഏറ്റവും അഭിമാനാർഹമായ നേട്ടമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. | |||
അറബിക് കലോത്സവം | |||
ഇരിട്ടി സബ്‌ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ സ്‌കൂളിൽനിന്ന് 9 കുട്ടികൾ പങ്കെടുത്തു. ഒരു ഗ്രൂപ്പ് ഇനത്തിലും 8 വ്യക്തിഗത ഇനത്തിലും ആണ് കുട്ടികൾ പങ്കെടുത്തത്. പങ്കെടുത്ത കുട്ടികളെല്ലാം മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. അഞ്ച് എ ഗ്രേഡും മൂന്ന് ബി ഗ്രേഡും ഒരു സീ ഗ്രേഡും നേടി സബ്‌ജില്ലയിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി. | |||
സംസ്‌കൃത കലോത്സവം | |||
സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് 18 ഇനങ്ങളിലായി 14 കുട്ടികൾ പങ്കെടുക്കുകയും ഉജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയും ചെയ്തു. 18 ഇനങ്ങളിൽ 15 - A ഗ്രേഡും 3 B ഗ്രേഡും കരസ്ഥമാക്കി. ഉപജില്ലയിൽ ഓവറോൾ ര ണ്ടാം സ്ഥാനം നേടി. ജില്ലാ തല മത്സരത്തിലേക്ക് സംഘഗാനം, പദ്യംചൊല്ലൽ, കവിതാ രചന, ഗദ്യ പാരായണം തുടങ്ങിയവ തെരെഞ്ഞെടുക്കപ്പെട്ടു. സംസ്‌കൃത നാടകത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും മികച്ച നടിയായി അദ്വൈത പി. പി. തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. | |||
കലോത്സവ റിപ്പോർട്ട് എൽ പി വിഭാഗം | |||
കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചു നടന്ന ഇരിട്ടി ഉപജില്ല കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ നിന്നും 12 ഇനങ്ങളിലായി 14 കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ 29 മുതൽ നവംബർ ഒന്നു വരെ നടന്ന മത്സര ഇനങ്ങളിൽ ദേശഭക്തിഗാനം, സംഘഗാനം, അഭിനയ ഗാനം മലയാളം, കഥാകഥനം, പദ്യം ചൊല്ലൽ മലയാളം, കന്നട പ്രസംഗം, കന്നട പദ്യം ചൊല്ലൽ, തമിഴ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മലയാളം പ്രസംഗം, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിൽ 14 കുട്ടികൾ പങ്കെടുത്തു. ഇതിൽ സംഘ ഗാനത്തിന് സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി. ബാക്കി ഇനത്തിൽ 3 എ ഗ്രേഡും 6 ബി ഗ്രേഡും 2 സി ഗ്രേഡും ലഭിച്ചു. 10 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും ആയി 40 പോയിന്റ് കൾ നേടി മികച്ച വിജയം കാഴ്ചവെച്ചു. | |||
ജില്ലാ കലോൽസവം | |||
കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ ഉന്നതമായ വിജയം കൈവരിച്ചു. യു.പി ജനറൽ വിഭാഗത്തിൽ സംഘനൃത്തത്തിൽ രണ്ടാം സ്ഥാനവും A ഗ്രേഡും നമ്മുടെ കുട്ടികൾക്ക് ലഭിച്ചു. | |||
കണ്ണൂർ റവന്യൂ ജില്ല സംസ്കൃതോത്സവത്തിൽ അഭിമാനർഹമായ നേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു. | |||
കവിതാ രചന മത്സരത്തിൽ ആൽവിയലിസ ഫസ്‌റ്റ് എ ഗ്രേഡ് നേടി. | |||
സംഘഗാനം, ഗദ്യ പാരായണം എന്നിവയിൽ എ ഗ്രേഡും പദ്യംചൊല്ലലിൽ ബി ഗ്രേഡും കരസ്ഥമാക്കി. | |||
2023-24 വർഷത്തെ ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവത്തിൽ വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. | |||
ഗണിതശാസ്ത്രമേളയിൽ 35 പോയിന്റുകളോടെ ഓവറോൾ ഒന്നാം സ്ഥാനം | |||
സാമൂഹ്യശാസ്ത്രമേളയിൽ 28 പോയിന്റു്കളോടെ ഓവറോൾ ഒന്നാം സ്ഥനം | |||
26 പോയിന്റ്കളോടെ സബ്ജില്ല ഓവറോൾ മൂന്നാം സ്ഥാനം | |||
പ്രവർത്തിപരിചയമേളയിലും ഐടി മേളയിലും ഉയർന്ന വിജയം | |||
ഗണിതശാസ്ത്ര മേള | |||
2023-24 അധ്യയന വർഷത്തെ ഗണിതശാസ്ത്രമേളയിൽ, യുപി വിഭാഗത്തിൽ ഇരിട്ടി ഉപജില്ലയിൽ ഓവറോൾ 1-ാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ 1st എ ഗ്രേഡും ഗണിത പസ്സിൽ, നമ്പർ ചാർട്ട് എന്നീ വിഭാഗത്തിൽ 3rd എ ഗ്രേഡും ജ്യോമെട്രിക് ചാർട്ട്, ഗെയിം എന്നിവയിൽ A ഗ്രേഡും കരസ്ഥമാക്കി. എൽപി വിഭാഗത്തിൽ നമ്പർ ചാർട്ട്, പസ്സിൽ, ജ്യോമെട്രിക്കൽ ചാർട്ട് എന്നിവയിൽ A ഗ്രേഡും കരസ്ഥമാക്കി. | |||
സാമൂഹ്യ ശാസ്ത്രമേള | |||
ഒക്ടോബർ 18, 19 തീയതികളിൽ സെന്റ് തോമസ് എച്ച് എസ്എസ് കിളിയന്തറയിൽ വച്ച് നടത്തപ്പെട്ട സാമൂഹ്യശാസ്ത്ര മേളയിൽ UP വിഭാഗത്തിൽ ഓവറോൾ 1-ാം സ്ഥാനം കരസ്ഥമാക്കി. ക്വിസ്, സ്‌റ്റിൽ മോഡൽ എന്നീ മത്സരങ്ങളിൽ ഫസ്‌റ്റ് A ഗ്രേഡ്, വർക്കിംഗ് മോഡലിൽ A ഗ്രേഡ്, elocution B ഗ്രേഡ്, എൽപി വിഭാഗത്തിൽ കളക്ഷനിൽ B ഗ്രേഡ് എന്നിങ്ങനെ മികച്ച വിജയം നേടുകയും ചെയ്തു. | |||
സയൻസ് മേള | |||
2023-24 അധ്യയന വർഷത്തിലെ ശാസ്ത്രമേളയിൽ സയൻസ് UP വിഭാഗത്തിൽ ഉപജില്ലയിൽ ഓവറോൾ 3-ാം സ്ഥാനം കരസ്ഥമാക്കി. റിസേർച്ച് ടൈപ്പ് പ്രോജെക്ടിൽ ഫസ്റ്റ് A ഗ്രേഡ്, വർക്കിങ് മോഡൽ, സ്‌റ്റിൽ മോഡൽ imporvised experiment എന്നിവയിൽ A ഗ്രേഡ്, സയൻസ് ക്വിസിൽ C ഗ്രേഡും കരസ്ഥമാക്കി. | |||
പ്രവർത്തി പരിചയമേള | |||
2023-24 ഇരിട്ടി ഉപജില്ല ശാസ്ത്രമേളയോട് അനുബന്ധിച്ച് നടന്ന പ്രവർത്തി പരിചയമേളയിൽ എൽപി യുപി വിഭാഗങ്ങളിലായി 20 ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ സാധിച്ചു. 15 A ഗ്രേഡ്, 3 Bഗ്രേഡ്, 2 C ഗ്രേഡ് എന്നിവ ലഭിച്ചു. വെജിറ്റബിൾ പ്രിൻറിംഗിനും ബാംബു പ്രൊഡക്റ്റിനും ഒന്നാം സ്ഥാനവും സ്റ്റഫ്ഡ് ടോയ്സ് (LP & UP), പപ്പറ്റ് മേക്കിംഗ് എന്നിവയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. എൽപി വിഭാഗം ഉപജില്ലയിൽ ആറാം സ്ഥാനവും, യുപി വിഭാഗം ഏഴാം സ്ഥാനവും കരസ്ഥമാക്കി. | |||
ഐ.ടി മേള | |||
ഉപജില്ല ഐ.ടി മേളയിൽ 3 ഇനങ്ങളിൽ പങ്കെടുത്തു.1 A ഗ്രേഡ്, 1 B ഗ്രേഡ്, 1 C ഗ്രേഡ് എന്നിവ ലഭിച്ചു. | |||
ആർട്‌സ് ക്ലബ്ബ് | |||
വിദ്യാർത്ഥികളിലെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. കുന്നോത്ത് വെച്ചു നടന്ന സബ് ജില്ലാ കലോത്സവത്തിൽ 16 ഇനങ്ങളിലും പങ്കെടുക്കുകയും അതിൽ 15 ഇനങ്ങളിൽ എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. അങ്ങനെ 78 പോയിൻ്റുകളാടെ UP വിഭാഗം ഓവറോൾ കിരീടം സ്വന്തമാക്കി. സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സംഘനൃത്തത്തിന് ജില്ലാ കലോത്സവത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ലഭിച്ചു. ജൂൺ മാസം മുതൽ തന്നെ മനോജ് മാഷിൻ്റെ നേതൃത്വത്തിൽ നൃത്ത പരിശീലനം ആരംഭിച്ചിരുന്നു. ജൂലൈ മാസത്തിൽ രണ്ടുദിനങ്ങളിലായി സകൂൾ തല മത്സരങ്ങൾ നടത്തിയാണ് കലോത്സവത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തത്. സി എൽസമ്മ തോമസ് ജോമി ജോസഫ് എന്നിവർ കൺവീനർമാരാണ്. | |||
തൊണ്ടിയിൽ സെൻ്റ് ജോൺസ് യുപി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ല ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരിട്ടി സബ് ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളോടും മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് മിന്നുന്ന വിജയം സ്വന്തമാക്കുവാൻ സാധിച്ചു. | |||
കണ്ണൂർ റവന്യൂ ജില്ലാ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരിട്ടി സബ്ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഈ സ്കൂളിലെ അഭിജിത്ത് പി ജെ സബ് ജില്ലാ ടീം അംഗമായിരുന്നു. അതുപോലെ തന്നെ ഇരിട്ടി സബ്ജില്ല വനിത ടീമിലേക്ക് ഈ സ്കൂളിൽ നിന്നും വൈഗ പി എച്ച്, അശ്വിനി വി എസ് എന്നിവർ ജില്ലാ മത്സരത്തിൽ സബ് ജില്ലയ്ക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. | |||
അരവഞ്ചാലിൽ വച്ച് കണ്ണൂർ ജില്ല ഖോ ഖോ അസോസിയേഷൻ നടത്തിയ മത്സരത്തിൽ വീർപ്പാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും മികച്ച പ്രകടനത്തോടെ നാലാം സ്ഥാനം കരസ്ഥമാക്കി. | |||
മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാന ഖോ ഖോ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജില്ല നാലാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ ടീമിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഈ സ്കൂളിലെ ജിക്സൺ കെ ജെ, മുഹമ്മദ് ഷാമിൽ എൻ പി എന്നിവരും പെൺകുട്ടികളുടെ ടീമിൽ അനുമരിയ സെബാസ്റ്റ്യൻ, വൈഗ പി എച്ച് എന്നിവരും അംഗങ്ങളായിരുന്നു. ഇവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ല ഈ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. | |||
പേരാവൂർ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ല കായികമേളയിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ മുഴുവൻ ഹൈസ്കൂളുകളോടും പൊരുതി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വീർപ്പാട് യു പി യുടെ അഭിമാന താരമായ, കായിക പ്രതിഭ വൈഗ പി എച്ച് സബ് ജൂനിയർ പെൺകുട്ടികളുടെ ഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി | |||
പാഠ്യ - പാഠ്യേതര മികവുകൾ | |||
അക്കാദമിക നേട്ടങ്ങൾ | |||
ഇക്കഴിഞ്ഞ വർഷം 5 കുട്ടികൾക്ക് USS ലഭിച്ചു.(റോസ്നമരിയ K T, ലിയ മരിയ, നേഹ മരിയ സതീഷ്, അദ്‌നാൻ സാലിഹ്, സെബാസ്റ്റ്യൻ K സജി) | |||
* സബ്ജില്ലാ തല ഭാസ്ക്കരാചാര്യ ഗണിതസെമിനാറിൽ ഏഴാം ക്ലാസ്സിലെ എമ്മാനുവേൽ ബേബി ഒന്നാംസ്ഥാനം നേടി. | |||
* ഉപജില്ലാതല ന്യൂമാത്സ് പരീക്ഷയിൽ ആറാംക്ലാസ്സിലെ എഡ്‌വിൻ വർഗ്ഗീസ് മൂന്നാം റാങ്കു നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
* സബ്‌ജില്ലാതല സംസ്കൃതം സ്കോളർഷിപ്പ് 4 കുട്ടികൾക്ക് ലഭിച്ചു.( ജോവന്ന എലൈൻ , മുഹമ്മദ് ഹാദിൻ, കാതറിൻ വർഗ്ഗീസ് ,ജോവന്ന മരിയ ) | |||
* ജില്ലാതല സ്വാതന്ത്ര്യസമര ക്വിസ്സിൽ മാത്യൂസ് ജോൺ - ഡോൺ പ്രദീപ് ടീമിന് ഒന്നാംസ്ഥാനവും നിയമേരി ജയിംസ് - ദീപ്‌തി ടോമി ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. | |||
* സബ്ജില്ലാതല സ്വദേശ് മെഗാ ക്വിസ്സിൽ UP വിഭാഗത്തിന് മാത്യൂസ് ജോൺ ഒന്നാം സ്ഥാനം നേടി. | |||
* ലയൺസ് ക്ലബ്ബും OI… | |||
കലോത്സവ നേട്ടങ്ങൾ | |||
* ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ UP ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം നേടി. | |||
*ഉപജില്ലാ സംസ്കൃതോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം ലഭിച്ചു. സംസ്കൃത നാടകത്തിലെ മികച്ചനടിയായി അദ്വൈത പി.പി തെരഞ്ഞെടുക്കപ്പെട്ടു. | |||
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിന് സെക്കൻ്റ് എ ഗ്രേഡ് ലഭിച്ചു. പങ്കെടുത്ത മറ്റിനങ്ങളിൽ എ, ബി ഗ്രേഡുകൾ നേടി. സംസ്കൃതം കവിതാരചനയിൽ ആൽവിയ ലിസ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കി. | |||
ശാസ്തോത്സവ നേട്ടങ്ങൾ | |||
ഉപജില്ല ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയം നേടി. | |||
സാമൂഹ്യശാസ്ത്രമേള - ഓവറോൾ - I | |||
ഗണിതശാസ്ത്രമേള - ഓവറോൾ - I | |||
ശാസ്ത്രമേള - ഓവറോൾ -III | |||
UP വിഭാഗത്തിൽ - ഓവറോൾ - II | |||
കായിക നേട്ടങ്ങൾ | |||
* നമ്മുടെ സൂളിലെ 7 കുട്ടികൾക്ക് വിവിധ സ്പോർട്സ് സ്കൂളുകളിലേക്ക് അഡ്മിഷൻ ലഭിച്ചു. | |||
# ഇരിട്ടി ഉപജില്ല ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ സബ് - ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്ത… | |||
* കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഗേൾസ് 4 X 100 മീറ്റർ റിലേയിൽ ഇരിട്ടി ഉപജില്ലാ ടീം രണ്ടാം സ്ഥാനം നേടി. വൈഗ പി.എച്ച് ടീമംഗമാണ്. | |||
* ഖോ - ഖോ അസോസിയേഷൻ നടത്തിയ മത്സരത്തിൽ നമ്മുടെ കുട്ടികൾ ഇരുവിഭാഗങ്ങളിലും നാലാം സ്ഥാനംനേടി. | |||
* ഇവിടെ വെച്ചു നടന്നു ഉപജില്ലാ തല ഖോ-ഖോ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യൻമാരായി. 12 അംഗ ഉപജില്ലാ ടീമിലേക്ക് 8 ആൺകുട്ടികളും 9 പെൺകുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു. | |||
* കണ്ണൂർ ജില്ലാതല ഖോ-ഖോ മത്സരത്തിൽ അനുമരിയ സെബാസ്റ്റ്യൻ, വൈഗ പി.എച്ച് എന്നീ കുട്ടികൾക്ക് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. | |||
* കണ്ണൂർ ജില്ലാ സ്കൂൾ ഗെയിംസിൽ സബ്- ജൂനിയർ ഗേൾസ് വിഭാഗം ഖോ - ഖോ മത്സരത്തിൽ ഇരിട്ടി ഉപജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ടീമിലെ 11 അംഗങ്ങളും നമ്മുടെ സ്കൂളിലെ കുട്ടികളാണ്. | |||
* സംസ്ഥാന തല ഖോ-ഖോ മത്സരത്തിൽ നമ്മുടെ ക… | |||
സംസ്ഥാന കിഡ്സ് അത് ലറ്റിക്സിൽ ലെവൽ 2 അണ്ടർ 9-ൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായി. |
12:22, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
About | Details | Primary | H S | H S S | Activities | Location | Recognition | 2017-18 | 2016-17 |
ഉപജില്ലാ കലോത്സവം
സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ യുപി ജനറൽ വിഭാഗത്തിൽ സെൻ്റ് സെബാസ്‌റ്റ്യൻസ് യുപി സ്‌കൂൾ 78 പോയിൻ്റോടെ ഓവറോൾ കിരീടം നേടി. ഒക്ടോബർ 30, 31 നവംബർ 1, 2 തീയതികളിലായി കുന്നോത്ത് സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ചു നടത്തിയ ഉപജില്ല കലോത്സവത്തിൽ പ്ലാറ്റിനം ജൂബിലി നിറവിലാ യിരിക്കുന്ന വീർപ്പാട് സെന്റ് സെബാസ്‌റ്റ്യൻസിലെ കുട്ടികൾ മറ്റ് 53 ഓളം വരുന്ന യുപി സ്‌കൂളുകളോട് മത്സരിച്ചാണ് ഈ സുവർണ കീരിടം കൈവരിച്ചത് എന്നുള്ള ചാരിതാർത്ഥ്യമുണ്ട്.
ആകെ 16 ഇനങ്ങളിൽ 12 ലും A ഗ്രേഡും 3 ഗ്രൂപ്പിനങ്ങളിൽ first A grade ഉം നേടിയപ്പോൾ ആകെ 80 ൽ 78 പോയിന്റ് നേടിയാണ് ഉപജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എല്ലാ വർഷവും കലാരംഗത്ത് അഭിമാനാർഹമായ നേട്ടം കൈവരിച്ചുകൊണ്ടിരിക്കുന്ന വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു. പി. സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഈ വർഷവും ഏറ്റവും അഭിമാനാർഹമായ നേട്ടമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. അറബിക് കലോത്സവം
ഇരിട്ടി സബ്‌ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി നടന്ന അറബിക് കലോത്സവത്തിൽ സ്‌കൂളിൽനിന്ന് 9 കുട്ടികൾ പങ്കെടുത്തു. ഒരു ഗ്രൂപ്പ് ഇനത്തിലും 8 വ്യക്തിഗത ഇനത്തിലും ആണ് കുട്ടികൾ പങ്കെടുത്തത്. പങ്കെടുത്ത കുട്ടികളെല്ലാം മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി. അഞ്ച് എ ഗ്രേഡും മൂന്ന് ബി ഗ്രേഡും ഒരു സീ ഗ്രേഡും നേടി സബ്‌ജില്ലയിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി.
സംസ്‌കൃത കലോത്സവം
സംസ്കൃത കലോത്സവത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് 18 ഇനങ്ങളിലായി 14 കുട്ടികൾ പങ്കെടുക്കുകയും ഉജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയും ചെയ്തു. 18 ഇനങ്ങളിൽ 15 - A ഗ്രേഡും 3 B ഗ്രേഡും കരസ്ഥമാക്കി. ഉപജില്ലയിൽ ഓവറോൾ ര ണ്ടാം സ്ഥാനം നേടി. ജില്ലാ തല മത്സരത്തിലേക്ക് സംഘഗാനം, പദ്യംചൊല്ലൽ, കവിതാ രചന, ഗദ്യ പാരായണം തുടങ്ങിയവ തെരെഞ്ഞെടുക്കപ്പെട്ടു. സംസ്‌കൃത നാടകത്തിൽ രണ്ടാം സ്ഥാനം ലഭിക്കുകയും മികച്ച നടിയായി അദ്വൈത പി. പി. തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. കലോത്സവ റിപ്പോർട്ട് എൽ പി വിഭാഗം
കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ചു നടന്ന ഇരിട്ടി ഉപജില്ല കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ നിന്നും 12 ഇനങ്ങളിലായി 14 കുട്ടികൾ പങ്കെടുത്തു. ഒക്ടോബർ 29 മുതൽ നവംബർ ഒന്നു വരെ നടന്ന മത്സര ഇനങ്ങളിൽ ദേശഭക്തിഗാനം, സംഘഗാനം, അഭിനയ ഗാനം മലയാളം, കഥാകഥനം, പദ്യം ചൊല്ലൽ മലയാളം, കന്നട പ്രസംഗം, കന്നട പദ്യം ചൊല്ലൽ, തമിഴ് പദ്യം ചൊല്ലൽ, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മലയാളം പ്രസംഗം, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിൽ 14 കുട്ടികൾ പങ്കെടുത്തു. ഇതിൽ സംഘ ഗാനത്തിന് സെക്കൻഡ് എ ഗ്രേഡ് കരസ്ഥമാക്കി. ബാക്കി ഇനത്തിൽ 3 എ ഗ്രേഡും 6 ബി ഗ്രേഡും 2 സി ഗ്രേഡും ലഭിച്ചു. 10 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും ആയി 40 പോയിന്റ് കൾ നേടി മികച്ച വിജയം കാഴ്ചവെച്ചു. ജില്ലാ കലോൽസവം
കണ്ണൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ ഉന്നതമായ വിജയം കൈവരിച്ചു. യു.പി ജനറൽ വിഭാഗത്തിൽ സംഘനൃത്തത്തിൽ രണ്ടാം സ്ഥാനവും A ഗ്രേഡും നമ്മുടെ കുട്ടികൾക്ക് ലഭിച്ചു. കണ്ണൂർ റവന്യൂ ജില്ല സംസ്കൃതോത്സവത്തിൽ അഭിമാനർഹമായ നേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു. കവിതാ രചന മത്സരത്തിൽ ആൽവിയലിസ ഫസ്‌റ്റ് എ ഗ്രേഡ് നേടി. സംഘഗാനം, ഗദ്യ പാരായണം എന്നിവയിൽ എ ഗ്രേഡും പദ്യംചൊല്ലലിൽ ബി ഗ്രേഡും കരസ്ഥമാക്കി. 2023-24 വർഷത്തെ ഇരിട്ടി ഉപജില്ല ശാസ്ത്രോത്സവത്തിൽ വീർപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ ഏറ്റവും മികച്ച നേട്ടം കൈവരിച്ചു.
ഗണിതശാസ്ത്രമേളയിൽ 35 പോയിന്റുകളോടെ ഓവറോൾ ഒന്നാം സ്ഥാനം
സാമൂഹ്യശാസ്ത്രമേളയിൽ 28 പോയിന്റു്കളോടെ ഓവറോൾ ഒന്നാം സ്ഥനം
26 പോയിന്റ്കളോടെ സബ്ജില്ല ഓവറോൾ മൂന്നാം സ്ഥാനം
പ്രവർത്തിപരിചയമേളയിലും ഐടി മേളയിലും ഉയർന്ന വിജയം ഗണിതശാസ്ത്ര മേള
2023-24 അധ്യയന വർഷത്തെ ഗണിതശാസ്ത്രമേളയിൽ, യുപി വിഭാഗത്തിൽ ഇരിട്ടി ഉപജില്ലയിൽ ഓവറോൾ 1-ാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ സ്റ്റിൽ മോഡലിൽ 1st എ ഗ്രേഡും ഗണിത പസ്സിൽ, നമ്പർ ചാർട്ട് എന്നീ വിഭാഗത്തിൽ 3rd എ ഗ്രേഡും ജ്യോമെട്രിക് ചാർട്ട്, ഗെയിം എന്നിവയിൽ A ഗ്രേഡും കരസ്ഥമാക്കി. എൽപി വിഭാഗത്തിൽ നമ്പർ ചാർട്ട്, പസ്സിൽ, ജ്യോമെട്രിക്കൽ ചാർട്ട് എന്നിവയിൽ A ഗ്രേഡും കരസ്ഥമാക്കി. സാമൂഹ്യ ശാസ്ത്രമേള
ഒക്ടോബർ 18, 19 തീയതികളിൽ സെന്റ് തോമസ് എച്ച് എസ്എസ് കിളിയന്തറയിൽ വച്ച് നടത്തപ്പെട്ട സാമൂഹ്യശാസ്ത്ര മേളയിൽ UP വിഭാഗത്തിൽ ഓവറോൾ 1-ാം സ്ഥാനം കരസ്ഥമാക്കി. ക്വിസ്, സ്‌റ്റിൽ മോഡൽ എന്നീ മത്സരങ്ങളിൽ ഫസ്‌റ്റ് A ഗ്രേഡ്, വർക്കിംഗ് മോഡലിൽ A ഗ്രേഡ്, elocution B ഗ്രേഡ്, എൽപി വിഭാഗത്തിൽ കളക്ഷനിൽ B ഗ്രേഡ് എന്നിങ്ങനെ മികച്ച വിജയം നേടുകയും ചെയ്തു. സയൻസ് മേള
2023-24 അധ്യയന വർഷത്തിലെ ശാസ്ത്രമേളയിൽ സയൻസ് UP വിഭാഗത്തിൽ ഉപജില്ലയിൽ ഓവറോൾ 3-ാം സ്ഥാനം കരസ്ഥമാക്കി. റിസേർച്ച് ടൈപ്പ് പ്രോജെക്ടിൽ ഫസ്റ്റ് A ഗ്രേഡ്, വർക്കിങ് മോഡൽ, സ്‌റ്റിൽ മോഡൽ imporvised experiment എന്നിവയിൽ A ഗ്രേഡ്, സയൻസ് ക്വിസിൽ C ഗ്രേഡും കരസ്ഥമാക്കി. പ്രവർത്തി പരിചയമേള
2023-24 ഇരിട്ടി ഉപജില്ല ശാസ്ത്രമേളയോട് അനുബന്ധിച്ച് നടന്ന പ്രവർത്തി പരിചയമേളയിൽ എൽപി യുപി വിഭാഗങ്ങളിലായി 20 ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കാൻ സാധിച്ചു. 15 A ഗ്രേഡ്, 3 Bഗ്രേഡ്, 2 C ഗ്രേഡ് എന്നിവ ലഭിച്ചു. വെജിറ്റബിൾ പ്രിൻറിംഗിനും ബാംബു പ്രൊഡക്റ്റിനും ഒന്നാം സ്ഥാനവും സ്റ്റഫ്ഡ് ടോയ്സ് (LP & UP), പപ്പറ്റ് മേക്കിംഗ് എന്നിവയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. എൽപി വിഭാഗം ഉപജില്ലയിൽ ആറാം സ്ഥാനവും, യുപി വിഭാഗം ഏഴാം സ്ഥാനവും കരസ്ഥമാക്കി. ഐ.ടി മേള ഉപജില്ല ഐ.ടി മേളയിൽ 3 ഇനങ്ങളിൽ പങ്കെടുത്തു.1 A ഗ്രേഡ്, 1 B ഗ്രേഡ്, 1 C ഗ്രേഡ് എന്നിവ ലഭിച്ചു. ആർട്‌സ് ക്ലബ്ബ്
വിദ്യാർത്ഥികളിലെ കലാവാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. കുന്നോത്ത് വെച്ചു നടന്ന സബ് ജില്ലാ കലോത്സവത്തിൽ 16 ഇനങ്ങളിലും പങ്കെടുക്കുകയും അതിൽ 15 ഇനങ്ങളിൽ എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. അങ്ങനെ 78 പോയിൻ്റുകളാടെ UP വിഭാഗം ഓവറോൾ കിരീടം സ്വന്തമാക്കി. സബ്ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ സംഘനൃത്തത്തിന് ജില്ലാ കലോത്സവത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ലഭിച്ചു. ജൂൺ മാസം മുതൽ തന്നെ മനോജ് മാഷിൻ്റെ നേതൃത്വത്തിൽ നൃത്ത പരിശീലനം ആരംഭിച്ചിരുന്നു. ജൂലൈ മാസത്തിൽ രണ്ടുദിനങ്ങളിലായി സകൂൾ തല മത്സരങ്ങൾ നടത്തിയാണ് കലോത്സവത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തത്. സി എൽസമ്മ തോമസ് ജോമി ജോസഫ് എന്നിവർ കൺവീനർമാരാണ്. തൊണ്ടിയിൽ സെൻ്റ് ജോൺസ് യുപി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ല ബാസ്ക്കറ്റ്ബോൾ മത്സരത്തിൽ സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരിട്ടി സബ് ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളോടും മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് മിന്നുന്ന വിജയം സ്വന്തമാക്കുവാൻ സാധിച്ചു. കണ്ണൂർ റവന്യൂ ജില്ലാ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറ് സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഇരിട്ടി സബ്ജില്ല മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ഈ സ്കൂളിലെ അഭിജിത്ത് പി ജെ സബ് ജില്ലാ ടീം അംഗമായിരുന്നു. അതുപോലെ തന്നെ ഇരിട്ടി സബ്ജില്ല വനിത ടീമിലേക്ക് ഈ സ്കൂളിൽ നിന്നും വൈഗ പി എച്ച്, അശ്വിനി വി എസ് എന്നിവർ ജില്ലാ മത്സരത്തിൽ സബ് ജില്ലയ്ക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങി മിന്നുന്ന പ്രകടനം കാഴ്ചവച്ചു. അരവഞ്ചാലിൽ വച്ച് കണ്ണൂർ ജില്ല ഖോ ഖോ അസോസിയേഷൻ നടത്തിയ മത്സരത്തിൽ വീർപ്പാട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും മികച്ച പ്രകടനത്തോടെ നാലാം സ്ഥാനം കരസ്ഥമാക്കി. മലപ്പുറത്ത് വച്ച് നടന്ന സംസ്ഥാന ഖോ ഖോ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജില്ല നാലാം സ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ ടീമിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഈ സ്കൂളിലെ ജിക്സൺ കെ ജെ, മുഹമ്മദ് ഷാമിൽ എൻ പി എന്നിവരും പെൺകുട്ടികളുടെ ടീമിൽ അനുമരിയ സെബാസ്റ്റ്യൻ, വൈഗ പി എച്ച് എന്നിവരും അംഗങ്ങളായിരുന്നു. ഇവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ല ഈ സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. പേരാവൂർ സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ല കായികമേളയിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ മുഴുവൻ ഹൈസ്കൂളുകളോടും പൊരുതി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വീർപ്പാട് യു പി യുടെ അഭിമാന താരമായ, കായിക പ്രതിഭ വൈഗ പി എച്ച് സബ് ജൂനിയർ പെൺകുട്ടികളുടെ ഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി പാഠ്യ - പാഠ്യേതര മികവുകൾ
അക്കാദമിക നേട്ടങ്ങൾ
ഇക്കഴിഞ്ഞ വർഷം 5 കുട്ടികൾക്ക് USS ലഭിച്ചു.(റോസ്നമരിയ K T, ലിയ മരിയ, നേഹ മരിയ സതീഷ്, അദ്‌നാൻ സാലിഹ്, സെബാസ്റ്റ്യൻ K സജി)
- സബ്ജില്ലാ തല ഭാസ്ക്കരാചാര്യ ഗണിതസെമിനാറിൽ ഏഴാം ക്ലാസ്സിലെ എമ്മാനുവേൽ ബേബി ഒന്നാംസ്ഥാനം നേടി.
- ഉപജില്ലാതല ന്യൂമാത്സ് പരീക്ഷയിൽ ആറാംക്ലാസ്സിലെ എഡ്‌വിൻ വർഗ്ഗീസ് മൂന്നാം റാങ്കു നേടി ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
- സബ്‌ജില്ലാതല സംസ്കൃതം സ്കോളർഷിപ്പ് 4 കുട്ടികൾക്ക് ലഭിച്ചു.( ജോവന്ന എലൈൻ , മുഹമ്മദ് ഹാദിൻ, കാതറിൻ വർഗ്ഗീസ് ,ജോവന്ന മരിയ )
- ജില്ലാതല സ്വാതന്ത്ര്യസമര ക്വിസ്സിൽ മാത്യൂസ് ജോൺ - ഡോൺ പ്രദീപ് ടീമിന് ഒന്നാംസ്ഥാനവും നിയമേരി ജയിംസ് - ദീപ്‌തി ടോമി ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു.
- സബ്ജില്ലാതല സ്വദേശ് മെഗാ ക്വിസ്സിൽ UP വിഭാഗത്തിന് മാത്യൂസ് ജോൺ ഒന്നാം സ്ഥാനം നേടി.
- ലയൺസ് ക്ലബ്ബും OI…
കലോത്സവ നേട്ടങ്ങൾ
- ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ UP ജനറൽ വിഭാഗത്തിൽ ഓവറോൾ ഒന്നാംസ്ഥാനം നേടി.
- ഉപജില്ലാ സംസ്കൃതോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം ലഭിച്ചു. സംസ്കൃത നാടകത്തിലെ മികച്ചനടിയായി അദ്വൈത പി.പി തെരഞ്ഞെടുക്കപ്പെട്ടു.
റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ സംഘനൃത്തത്തിന് സെക്കൻ്റ് എ ഗ്രേഡ് ലഭിച്ചു. പങ്കെടുത്ത മറ്റിനങ്ങളിൽ എ, ബി ഗ്രേഡുകൾ നേടി. സംസ്കൃതം കവിതാരചനയിൽ ആൽവിയ ലിസ ഫസ്റ്റ് എ ഗ്രേഡ് സ്വന്തമാക്കി.
ശാസ്തോത്സവ നേട്ടങ്ങൾ
ഉപജില്ല ശാസ്ത്രമേളയിൽ തിളക്കമാർന്ന വിജയം നേടി.
സാമൂഹ്യശാസ്ത്രമേള - ഓവറോൾ - I ഗണിതശാസ്ത്രമേള - ഓവറോൾ - I ശാസ്ത്രമേള - ഓവറോൾ -III UP വിഭാഗത്തിൽ - ഓവറോൾ - II
കായിക നേട്ടങ്ങൾ
- നമ്മുടെ സൂളിലെ 7 കുട്ടികൾക്ക് വിവിധ സ്പോർട്സ് സ്കൂളുകളിലേക്ക് അഡ്മിഷൻ ലഭിച്ചു.
- ഇരിട്ടി ഉപജില്ല ബാസ്ക്കറ്റ് ബോൾ ടൂർണമെന്റിൽ സബ് - ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്ത…
- കണ്ണൂർ ജില്ലാ സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ഗേൾസ് 4 X 100 മീറ്റർ റിലേയിൽ ഇരിട്ടി ഉപജില്ലാ ടീം രണ്ടാം സ്ഥാനം നേടി. വൈഗ പി.എച്ച് ടീമംഗമാണ്.
- ഖോ - ഖോ അസോസിയേഷൻ നടത്തിയ മത്സരത്തിൽ നമ്മുടെ കുട്ടികൾ ഇരുവിഭാഗങ്ങളിലും നാലാം സ്ഥാനംനേടി.
- ഇവിടെ വെച്ചു നടന്നു ഉപജില്ലാ തല ഖോ-ഖോ ടൂർണമെന്റിൽ ആൺകുട്ടികളുടെ വിഭാഗത്തിലും പെൺകുട്ടികളുടെ വിഭാഗത്തിലും ചാമ്പ്യൻമാരായി. 12 അംഗ ഉപജില്ലാ ടീമിലേക്ക് 8 ആൺകുട്ടികളും 9 പെൺകുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു.
- കണ്ണൂർ ജില്ലാതല ഖോ-ഖോ മത്സരത്തിൽ അനുമരിയ സെബാസ്റ്റ്യൻ, വൈഗ പി.എച്ച് എന്നീ കുട്ടികൾക്ക് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.
- കണ്ണൂർ ജില്ലാ സ്കൂൾ ഗെയിംസിൽ സബ്- ജൂനിയർ ഗേൾസ് വിഭാഗം ഖോ - ഖോ മത്സരത്തിൽ ഇരിട്ടി ഉപജില്ലയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ടീമിലെ 11 അംഗങ്ങളും നമ്മുടെ സ്കൂളിലെ കുട്ടികളാണ്.
- സംസ്ഥാന തല ഖോ-ഖോ മത്സരത്തിൽ നമ്മുടെ ക…
സംസ്ഥാന കിഡ്സ് അത് ലറ്റിക്സിൽ ലെവൽ 2 അണ്ടർ 9-ൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യന്മാരായി.