"ഗവ.യു പി എസ് രാമപുരം /ജൈവവൈവിധ്യ ഉദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' === '''ജൈവവൈവിധ്യ ഉദ്യാനം''' === ലഘുചിത്രം|സ്കൂൾ ജൈവവൈവിധ്യ ഉദ്യാനം ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ തമ്മിലുള്ള സാദ്യശ്യങ്ങൾ , വൈജാത്യങ്ങൾ, പുനരുത്പാദന രീതികൾ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അനസ്ഥാഭേദങ്ങൾ, ആവാസവ്യവസ്ഥകൾ, ആകൃതി എന്നിവയുടെ ആകെ തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവു വലിയ ജീവിയായ നീലത്തിമിംഗലം മാമുതൽ ഒരു മില്ലിമീറ്ററിൻെറ പത്തുലക്ഷത്തിലെന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു. | ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ തമ്മിലുള്ള സാദ്യശ്യങ്ങൾ , വൈജാത്യങ്ങൾ, പുനരുത്പാദന രീതികൾ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അനസ്ഥാഭേദങ്ങൾ, ആവാസവ്യവസ്ഥകൾ, ആകൃതി എന്നിവയുടെ ആകെ തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവു വലിയ ജീവിയായ നീലത്തിമിംഗലം മാമുതൽ ഒരു മില്ലിമീറ്ററിൻെറ പത്തുലക്ഷത്തിലെന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു. | ||
സ്കൂളിൻറെ പ്രവേശനകവാടത്തിൻെറ ഇരുവശവും സ്കൂൾ പരിസരവും ഉൾപ്പെട്ട സ്ഥലമാണ് ജൈവ വൈവിധ്യ ഉദ്യാനം ആക്കിയിരിക്കുന്നത് നെല്ലി, ഞാവൽ, മാവ്, തുടങ്ങി 57 വൃക്ഷങ്ങൾ 34 കുറ്റിച്ചെടികൾ 140 ഇനം ഔഷധസസ്യങ്ങൾ ഒരു ചെറിയ | സ്കൂളിൻറെ പ്രവേശനകവാടത്തിൻെറ ഇരുവശവും സ്കൂൾ പരിസരവും ഉൾപ്പെട്ട സ്ഥലമാണ് ജൈവ വൈവിധ്യ ഉദ്യാനം ആക്കിയിരിക്കുന്നത് നെല്ലി, ഞാവൽ, മാവ്, തുടങ്ങി 57 വൃക്ഷങ്ങൾ 34 കുറ്റിച്ചെടികൾ 140 ഇനം ഔഷധസസ്യങ്ങൾ. ഉദ്യാനത്തിൽ ഒരു ചെറിയ കുളം നിൽക്കുന്നുണ്ട് കുളത്തിൽ ഗപ്പിമത്സ്യങ്ങൾ, ആമ്പൽ, പായൽ, അസോള എന്നിവയും കാണാം കൂടാതെ ചിത്രശലഭങ്ങൾ, അണ്ണാൻ, അട്ടകൾ, ഓന്ത് മുതലായ ജീവിവർഗങ്ങളും ഉൾപ്പെടുന്നു. | ||
പ്രീപ്രൈമറി ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും ജൈവ വൈവിധ്യ ഉദ്യാനവും മായി ബന്ധപ്പെടുത്തി ക്ലാസുകൾ നടന്നുവരുന്നു. . കുട്ടികൾക്ക് വളരെ സന്തോഷകരവും കൊച്ചു കുട്ടികൾക്ക് ഏറെ പ്രയോജനപ്രദവുമാണ്. | പ്രീപ്രൈമറി ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ വിഷയങ്ങളും ജൈവ വൈവിധ്യ ഉദ്യാനവും മായി ബന്ധപ്പെടുത്തി ക്ലാസുകൾ നടന്നുവരുന്നു. . കുട്ടികൾക്ക് വളരെ സന്തോഷകരവും കൊച്ചു കുട്ടികൾക്ക് ഏറെ പ്രയോജനപ്രദവുമാണ്. | ||