"ഗവ.യുപിഎസ് രാമപുരം /ജൈവവൈവിധ്യപാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 1: | വരി 1: | ||
=== ''' | === '''ജൈവവൈവിധ്യ ഉദ്യാനം''' === | ||
[[പ്രമാണം:42551-biopark-.JPG|ലഘുചിത്രം|ജൈവവൈവിധ്യപാർക്ക് ]] | [[പ്രമാണം:42551-biopark-.JPG|ലഘുചിത്രം|ജൈവവൈവിധ്യപാർക്ക് ]]ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ തമ്മിലുള്ള സാദ്യശ്യങ്ങൾ , വൈജാത്യങ്ങൾ, പുനരുത്പാദന രീതികൾ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അനസ്ഥാഭേദങ്ങൾ, ആവാസവ്യവസ്ഥകൾ, ആകൃതി എന്നിവയുടെ ആകെ തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവു വലിയ ജീവിയായ നീലത്തിമിംഗലം മാമുതൽ ഒരു മില്ലിമീറ്ററിൻെറ പത്തുലക്ഷത്തിലെന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു. | ||
19:19, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ജൈവവൈവിധ്യ ഉദ്യാനം
ജീവൻെറ വൈവിധ്യമാണ് ജൈവവൈവിധ്യം.നമ്മുടെ ഭൂമിയിലുള്ള ജീവജാനങ്ങളുടെ എണ്ണം ,അവ തമ്മിലുള്ള സാദ്യശ്യങ്ങൾ , വൈജാത്യങ്ങൾ, പുനരുത്പാദന രീതികൾ,ജനിതകഘടനയിലും ജാതിയിലും കാണപ്പെടുന്ന അനസ്ഥാഭേദങ്ങൾ, ആവാസവ്യവസ്ഥകൾ, ആകൃതി എന്നിവയുടെ ആകെ തുകയാണ് ജൈവവൈവിധ്യം എന്നു പറയാം. ഏറ്റവു വലിയ ജീവിയായ നീലത്തിമിംഗലം മാമുതൽ ഒരു മില്ലിമീറ്ററിൻെറ പത്തുലക്ഷത്തിലെന്നോളം മാത്രം വലുപ്പമുള്ള മൈക്കോപ്ലാസ്മ വരെ ഇതിൽ ഉൾപ്പെടുന്നു.