"എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
38095 (സംവാദം | സംഭാവനകൾ)
No edit summary
വരി 43: വരി 43:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില‍്ല യില്‍ അടൂര്‍താലൂക്കില്‍പന്തളം തെക്കെക്കര പഞ്ചായത്തില്  
പത്തനംതിട്ട ജില‍്ലയില്‍ അടൂര്‍താലൂക്കില്‍പന്തളം തെക്കെക്കര പഞ്ചായത്തില്‍  
    2- വാര്‍ഡില് പെരുളിക്കല് എന്‍ .എസ്.എസ്ഹൈസ് ക്കൂള്‍‍ സഥിതി ചെയുന്നു.  
2-ാം വാര്‍ഡില്‍ പെരുംപുളിക്കല്‍ എന്‍ .എസ്.എസ്.ഹൈസ്ക്കൂള്‍‍ സഥിതി ചെയ്യുന്നു.  
ഏകദേശം 4 km ചുറ്റളവിലുള്ള കുടടികള്‍ സ്ക്കൂളില്
ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികള്‍ സ്ക്കൂളില്‍ പഠിക്കുന്നു.
പഠിക്കുന്നു.എസ്.കെ.വി.യു.പി.എസ് തട്ട യില് ,എസ് . ആര് .വി യു.പി.എസ്         
എസ്.കെ.വി.യു.പി.എസ് തട്ടയില്‍ ,എസ് . ആര്‍ .വി .യു.പി.എസ്         
  പെരുന്പ ളില് എന്നിവ ഈ സ്ക്കൂളിന്‍ ഫീഡിംഗ് സ്ക്കൂളുകളാണ്
പെരുംപുളിക്കല്‍ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്


== ചരിത്രം ==
== ചരിത്രം ==
  യു.പി.സ്ക്കൂളുകള്‍ മാത്രമുണ്ടായിരുന്നു ഈ പ്രദേശത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് 6 km  
  യു.പി.സ്ക്കൂളുകള്‍ മാത്രമുണ്ടായിരുന്നു ഈ പ്രദേശത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് 6 km  
അകലെയുളള പന്തളത്ത് വരെ കുട്ടികള്‍ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം  
അകലെയുളള പന്തളത്ത് വരെ കുട്ടികള്‍ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം  
തീരെയില്ലലാതിരുന്ന പ്രദേശമായതിനാല്‍ കുട്ടികള്‍ കാല്‍നടയായി മാത്രമാണ്  
തീരെയില്ലാതിരുന്ന പ്രദേശമായതിനാല്‍ കുട്ടികള്‍ കാല്‍നടയായി മാത്രമാണ്  
ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാല്‍ ഈ ഗ്രമത്തിലെ കുറെ കുട്ടികള്‍
ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാല്‍ ഈ ഗ്രമത്തിലെ കുറെ കുട്ടികള്‍ക്ക്
ഏഴാം ക്ലാസ്സു കൊണ്ട പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷക കുടുഠബത്തിലെ കുട്ടികളായിരുന്നു
ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷക കുടുംബത്തിലെ കുട്ടികളായിരുന്നു
  ഇവരില്‍ ഏറെയും. . ഈ സാഹചര്യത്തില്‍  പൊതുജനാഭിപ്രായത്തെ  മാനിച്ച് ഒരു ഹൈസ്ക്കുള്‍  
  ഇവരില്‍ ഏറെയും. . ഈ സാഹചര്യത്തില്‍  പൊതുജനാഭിപ്രായത്തെ  മാനിച്ച് ഒരു ഹൈസ്ക്കുള്‍  
പെരുന്പുളിക്കളില്‍ സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസയറ്റി തയ്യാറായി.
പെരുംപുളിക്കല്‍  സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസൈറ്റി തയ്യാറായി.
  സ൪വ്വത്രീ മന്നത്തു പത്മനാഭ൯,പെരുന്പുളിക്കല്‍ ശ്രീ എ൯.ഗോപിനാഥ൯ നായ൪ ,
  ശ്രീ. മന്നത്തു പത്മനാഭ൯,പെരുംപുളിക്കല്‍  ശ്രീ എ൯.ഗോപിനാഥ൯ നായ൪ ,
കുഴിവിളയില്‍ ശ്രീ. കെ. പത്മനാഭക്കുറുപ്പ. തുടങ്ങിയ മഹത് വ്യക്തികള്‍ നേത്യത്വംനല്കി  
കുഴിവിളയില്‍ ശ്രീ. കെ. പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹത് വ്യക്തികള്‍ നേത്യത്വംനല്കി  
1964-ല്‍ .സ്ക്കീള്‍ സഥാപിച്ചു.
1964-ല്‍ സ്ക്കൂള്‍ സഥാപിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്  6 ക്ലാസ് മുറികളുമുണ്ട്. ഉണ്ട്.ഒരു ‌‌‌‌കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ലൈബൃറിയുംഉണ്ട്.. . ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
ഹൈസ്കൂളിന്  6 ക്ലാസ് മുറികളുമുണ്ട്.
ഒരു ‌‌‌‌കമ്പ്യൂട്ടര്‍ ലാബും ഒരു സയന്‍സ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്.
ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.




"https://schoolwiki.in/എൻ.എസ്.എസ്_എച്ച്.എസ്._പെരുമ്പുളിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്