"ടി. ടി. വി. എച്ച്. എസ്. എസ്. കാവുങ്കര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites   
{{Infobox littlekites   
|സ്കൂൾ കോഡ്= 28008
|സ്കൂൾ കോഡ്= 28008

11:24, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
28008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്28008
യൂണിറ്റ് നമ്പർLK/2018/28008
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
ഉപജില്ല മൂവാറ്റുപുഴ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രിമതി ഷൈനി യോഹന്നാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിജോ ജോസഫ്
അവസാനം തിരുത്തിയത്
09-04-2024NIXONDCOTHA

ഡിജിറ്റൽ മാഗസിൻ 2019
ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ്ബ്

2018 ഫെബ്രുവരി 26ന് തർബിയത്ത് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ്ബ് 

അനുവദിച്ച് സർക്കാർ ഉത്തരവ് ലഭിച്ചു. (Reg No- LK/2018/28008). 30കുട്ടികൾ ആദ്യബാച്ചിൽ അംഗങ്ങളായി. ശ്രീ. സോണി മാത്യുവും (കൈറ്റ് മാസ്റ്റർ) ശ്രീമതി ജിജോ ജോസഫുമാണ് (കൈറ്റ് മിസ്ട്രസ് ) സ്ക‍ൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ ഭാരവാഹികൾ. അൻസീന പി എം ആദ്യ ലീഡറും സ‍ർബാസ് അക‍്ബർ ആദ്യ ഡെപ്യൂട്ടി ലീഡറുമായി.

2019 ജനുവരി 26ന് ആദ്യ ഡിജിറ്റൽ മാഗസിൻ 'മഴവില്ല് ' പുറത്തിറക്കി. 4/7/2018 ന് ആദ്യ ക്ലാസ്സ് നടന്നു. 7/7/2018ന് ഏകദിന ശില്പശാലയും 4/8/2018-ന് ഏകദിന അനിമേഷൻ വീഡിയോ നിർമ്മാണ ക്യാമ്പും നടന്നു. സബ്‍ജില്ലാ ക്യമ്പിൽ 8 കുട്ടികൾ പങ്കെടുത്തു. ആദിൽ കാസ്സിം റവന്യൂ ജില്ലാ പ്രോഗ്രാമിംഗ് ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സി ഡബ്ള്യു എസ് എൻ കുട്ടികൾക്കായി പ്രത്യേക കമ്പ്യൂട്ടർ പരിശീലനം നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി 21/2/2019 ന് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ സ്കൂളിൽ വച്ച് നടന്ന ഏകദിന വിദഗ്ദ്ധ പരിശീലനത്തിന് മാസ്റ്റർ ട്രെയിനർ ശ്രീ. പി എൻ സജി മോൻ നേതൃത്വം നൽകി. ശ്രീമതി ഷൈനി യോഹന്നാനും (കൈറ്റ് മിസ്ട്രസ്) ശ്രീമതി ജിജോ ജോസഫുമാണ് (കൈറ്റ് മിസ്ട്രസ്) സ്ക‍ൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഇപ്പോഴത്തെ ഭാരവാഹികൾ

ഡിജിറ്റൽ മാഗസീൻ പ്രകാശനം വാർഡ് മെമ്പർ ശ്രീ പി വൈ നൂറുദ്ദീൻ നിർവഹീക്കുന്നു.

ശ്രീ. സോണി മാത്യുവും ശ്രീമതി ജിജോ ജോസഫുമാണ് ലിറ്റിൽ കൈറ്റ്സിന്റെ പ്രഥമ ഭാരവാഹികൾ.

റ്റി റ്റി വി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ്സ് ഐ റ്റി ക്ലബ്ബ് പ്രഥമ ബാച്ച് (2018-20)

ലിറ്റിൽ കൈറ്റ്സ് വൺഡേ ക്യാമ്പിൽ നിന്നുള്ള ചിത്രങ്ങൾ.2018-19