"എസ്സ്.വി.എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.. ഇടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

== ചരിത്രം ==
== ചരിത്രം ==
1106 ഇടവം നാലാം തീയതി ശക്തി വിലാസം നായര്‍ കരയോഗത്തിന്റെ മനേജ്മെന്റില്‍ ഒരു
1106 ഇടവം നാലാം തീയതി ശക്തി വിലാസം നായര്‍ കരയോഗത്തിന്റെ മനേജ്മെന്റില്‍ ഒരു പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ല്‍ ഇത് ഒരു മിഡില്‍ സ്കൂളായും 954-ല്‍ ഈ സ്ഥാപനം
പ്രൈമറി സ്കൂളായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്.1115-ല്‍ ഇത് ഒരു മിഡില്‍ സ്കൂളായും 1954-ല്‍ ഈ സ്ഥാപനം ഒരു ഹൈസ്കൂളായും
ഒരു ഹൈസ്കൂളായും ഉയര്‍ന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി ഈ സ്കൂള്‍ ഏറ്റെടുത്തു.
ഉയര്‍ന്നു.1962-ജനുവരി 5ന് വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ കേരളത്തിലെ ഏറ്റവും ഉന്നതസ്ഥാനത്തുനില്ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി
===ഹൈസ്കൂള്‍ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവര്‍:===
ഈ സ്കൂള്‍ ഏറ്റെടുത്തു.

ഹൈസ്കൂള്‍ ആക്കുന്നതിന് കരയോഗത്തിന് സ്ഥലം സംഭാവനചെയ്തവര്‍:

1.നാരായണന്‍ നമ്പൂതിരി,നരമംഗലം
1.നാരായണന്‍ നമ്പൂതിരി,നരമംഗലം
2.കെ.ജി.നാരായണന്‍ നായര്‍,കാമേറ്റ്
2.കെ.ജി.നാരായണന്‍ നായര്‍,കാമേറ്റ്
വരി 51: വരി 47:
4.ജനാര്‍ദ്ദനന്‍ നായര്‍,തൈത്തോട്ടത്തില്‍
4.ജനാര്‍ദ്ദനന്‍ നായര്‍,തൈത്തോട്ടത്തില്‍

മുന്‍സാരഥികള്‍:
==മുന്‍സാരഥികള്‍==

1.കെ.എസ്.കു‍‍ഞ്ചുപിള്ള
1.കെ.എസ്.കു‍‍ഞ്ചുപിള്ള
2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി
2.റ്റി.ജെ.സുബ്രമണ്യ൯ നമ്പൂതിരി
വരി 64: വരി 59:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 78: വരി 72:
5 സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
5 സോഷ്യല്‍ സയന്‍സ് ക്ലബ്ബ്

== '''മാനേജ്മെന്റ്''' ==
== മാനേജ്മെന്റ്==
നായര്‍  സര്‍വീസ് സൊസൈറ്റി
നായര്‍  സര്‍വീസ് സൊസൈറ്റി

=='''ഭൗതികസൗകര്യങ്ങള്‍'''==
==ഭൗതികസൗകര്യങ്ങള്‍==
കോട്ടയം ജില്ലയിലെ പാലായിൽ നിന്ന് ഏകദേശം 5 കിലോ മീറ്റർ അകലെയായി ഉഴവൂർ റൂട്ടിൽ ഇടനാട് ജംഗ്ഷനിൽ നിന്ന് അര കിലോമീറ്റർ അകലെയായി ഈ വിദ്യാലയം നിലകൊള്ളുന്നു . ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം "ശക്തിവിലാസം എൻ എസ് എസ് ഹൈസ്ക്കൂൾ"എന്നാകുന്നു .സ്കൂളിനു പിന്നിലായി അതിവിശാലമായ ഒരു പ്ലേ ഗ്രൗണ്ട് ഉണ്ട് .കുട്ടികളുടെ കായികപരിശീലനത്തിന് ഇത് ഏറെ സഹായകമാണ്.

സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു.
സ്കൂളിൽ സുസജ്ജമായ ഒരു കമ്പ്യൂട്ടർ ലാബും സയൻസ് ലാബും ഉണ്ട് .എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഹൈടെക് ക്ലാസ്സ്‌റൂം തയാറായി വരുന്നു.

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
=='''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍'''==
*ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍ [പ്രശസ്ത സാഹിത്യകാരന്‍]

*ശ്രീമതി ആര്യാംബിക (അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015)

*കെ.എന്‍.വിശ്വനാഥന്‍ നായര്‍[കൈരളി സ്ലോകരംഗം]

ശ്രീ ഏഴാച്ചേരി രാമചന്ദ്രന്‍ [പ്രശസ്ത സാഹിത്യകാരന്‍]

*കെ.കെ പങ്കജാക്ഷന്‍ നായര്‍[ മുന്‍ എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്‍റ്]

ശ്രീമതി ആര്യാംബിക (അദ്ധ്യാപിക;കേന്ദ്ര യുവ സാഹിത്യ അക്കാദമി ജേതാവ് 2015)

*പി എന്‍ രാമന്‍ നായര്‍  (,മുന്‍ അധ്യപകന്‍,മുന്‍ എന്‍.എസ്.എസ്.കരയോഗംവൈസ്പ്രസിഡന്‍റ്]
കെ.എന്‍.വിശ്വനാഥന്‍ നായര്‍[കൈരളി സ്ലോകരംഗം]

*പാലാ കെ.ആര്‍ മണി [ഓട്ടന്‍തുള്ളല്‍],
കെ.കെ പങ്കജാക്ഷന്‍ നായര്‍[ മുന്‍ എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്‍റ്]

*അജി ദേവസ്വം പടവില്‍[എഞ്ജിനീയര്‍],
പി എന്‍ രാമന്‍ നായര്‍  (,മുന്‍ അധ്യപകന്‍,മുന്‍ എന്‍.എസ്.എസ്.കരയോഗംവൈസ്പ്രസിഡന്‍റ്]
*ഉണ്ണിക്കൃഷ്ണന്‍ ആര്യശങ്കരനിലയം [എഞ്ജിനീയര്‍],
പാലാ കെ.ആര്‍ മണി [ഓട്ടന്‍തുള്ളല്‍],
*പ്രകാശ് മണ്ടോത്തറപ്പില്‍[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം],
അജി ദേവസ്വം പടവില്‍[എഞ്ജിനീയര്‍],
*ഡോ.രാമചന്ദ്രന്‍,
ഉണ്ണിക്കൃഷ്ണന്‍ ആര്യശങ്കരനിലയം [എഞ്ജിനീയര്‍],
*ഡോ.ശശി പേണ്ടാനത്ത്,
പ്രകാശ് മണ്ടോത്തറപ്പില്‍[തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം],
*ഡോ.സതീഷ് ബാബു,
ഡോ.രാമചന്ദ്രന്‍,
*ഡോ.ഗോപാലകൃഷ്ണന്‍ [പ്രശസ്ത ഗൈനക്കോളജിസ്റ്റ്]
ഡോ.ശശി പേണ്ടാനത്ത്,
*ഡോ.ബാലകൃഷ്ണന്‍,
ഡോ.സതീഷ് ബാബു,
*ഡോ.അശോക് കുമാര്‍
ഡോ.ഗോപാലകൃഷ്ണന്‍ [പ്രശസ്ത ഗൈനക്കോളജിസ്റ്റ്]
ഡോ.ബാലകൃഷ്ണന്‍,
ഡോ.അശോക് കുമാര്‍
=പാഠ്യേതര പ്രവർത്തനങ്ങൾ=
=പാഠ്യേതര പ്രവർത്തനങ്ങൾ=
ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു
ദേശീയ ഹരിതസേന പ്രവർത്തനങ്ങൾ സ്കൂളിൽ വളരെ മികച്ചരീതിയിൽ നടന്നു വരുന്നു
വരി 109: വരി 100:
സബ്ജില്ലാ ,ജില്ലാ, സംസ്ഥാനതലങ്ങളിൽ കലാ-കായിക; ശാസ്ത്ര-സാഹിത്യ മത്സരങ്ങളിൽ 50 ൽ  പരം കുട്ടികൾ ഈ വർഷം പങ്കെടുത്തു മികച്ച വിജയം നേടി
സബ്ജില്ലാ ,ജില്ലാ, സംസ്ഥാനതലങ്ങളിൽ കലാ-കായിക; ശാസ്ത്ര-സാഹിത്യ മത്സരങ്ങളിൽ 50 ൽ  പരം കുട്ടികൾ ഈ വർഷം പങ്കെടുത്തു മികച്ച വിജയം നേടി
[[പ്രമാണം:Group i31063 5jpg.jpg|thumb|സബ് ജില്ലാ ;റവന്യു ജില്ലാ തല  മത്സര വിജയികൾ]]
[[പ്രമാണം:Group i31063 5jpg.jpg|thumb|സബ് ജില്ലാ ;റവന്യു ജില്ലാ തല  മത്സര വിജയികൾ]]
എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു മാസത്തെ പരിസ്ഥിതി പരിസ്ഥിതി ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു വരുന്നു
എല്ലാ വർഷവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു മാസത്തെ പരിസ്ഥിതി പരിസ്ഥിതി ബോധവത്കരണ ക്ലാസ്സുകളും റാലികളും സംഘടിപ്പിച്ചു വരുന്നു
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ  സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു .
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ  സ്കൂളിൽ നല്ല രീതിയിൽ നടന്നു വരുന്നു .
young farmer's  club  സ്കൂൾ കോമ്പൗണ്ടിൽ വാഴ കൃഷി നടത്തി വരുന്നു ;ഏകദേശം 250 ൽ പരം  വിവിധ ഇനം വാഴകൾ സ്കൂളിന് ചുറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട്
young farmer's  club  സ്കൂൾ കോമ്പൗണ്ടിൽ വാഴ കൃഷി നടത്തി വരുന്നു ;ഏകദേശം 250 ൽ പരം  വിവിധ ഇനം വാഴകൾ സ്കൂളിന് ചുറ്റും വച്ച് പിടിപ്പിച്ചിട്ടുണ്ട്
'''നക്ഷത്ര വനം''' ---
'''നക്ഷത്ര വനം'''
സ്കൂളിൻറെ  മുന്നിലായി 27  നാളു മായി ബന്ധപ്പെട്ട മരങ്ങൾ കുട്ടികളും അധ്യാപകരും  ചേർന്ന് വളർത്തി പരിപാലിച്ചു പോരുന്നു
സ്കൂളിൻറെ  മുന്നിലായി 27  നാളു മായി ബന്ധപ്പെട്ട മരങ്ങൾ കുട്ടികളും അധ്യാപകരും  ചേർന്ന് വളർത്തി പരിപാലിച്ചു പോരുന്നു
[[പ്രമാണം:31063 8.jpg|thumb|പരിസ്ഥിതി  സംരക്ഷണ ബോധവൽ കരണ  റാലി]]
[[പ്രമാണം:31063 8.jpg|thumb|പരിസ്ഥിതി  സംരക്ഷണ ബോധവൽ കരണ  റാലി]]
5,714

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/297397" എന്ന താളിൽനിന്ന് ശേഖരിച്ചത്