"വടകര സൗത്ത് ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍= ലീന.പി           
| പ്രധാന അദ്ധ്യാപകന്‍= ലീന.പി           
| പി.ടി.ഏ. പ്രസിഡണ്ട്= ബിന്ദു കെ പി       
| പി.ടി.ഏ. പ്രസിഡണ്ട്= ബിന്ദു കെ പി       
| സ്കൂള്‍ ചിത്രം=Screenshot from 2017-01-19 16:05:47.png‎|
| സ്കൂള്‍ ചിത്രം= Screenshot from 2017-01-19 16:05:47.png‎|
}}
}}
................................
................................

17:04, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വടകര സൗത്ത് ജെ ബി എസ്
വിലാസം
വടകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
19-01-2017JITHINRAM




................................

ചരിത്രം

 1872 ഇൽ  ആണ് വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ രൂപീകരിച്ചത് എന്ന് കരുതപ്പെടുന്നു 

പഴയ മദ്രാസ് സംസ്ഥാനത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നായിരിക്കും ഇത് 1936 നു ശേഷമെ ഈ സ്കൂളിന് രേഖ പരമായ ചരിത്രമുള്ളു .വടകര സൗത്ത് ബോയ്സ് സ്കൂൾ എന്ന പേരിലായിരുന്ന സ്കൂൾ ഇടയ്ക്കെപ്പോഴോ വടകര സൗത്ത് ജൂനിയർ ബേസിക് സ്കൂൾ ആയി മാറി.ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് റോഡിനു പടിഞ്ഞാറു വശത്തുള്ള കോറോത്ത് എന്ന സ്ഥലത്തായിരുന്നു .പിന്നീടാണ് നിലവിലുള്ള കെട്ടിത്തിലേക്കു സ്കൂൾ മാറിയത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ഒ കൃഷ്ണണപണിക്കര്‍
  2. സി എന്‍ രാമന്‍പണിക്കര്‍
  3. കെ എം കെ പണിക്കര്‍
  4. വി കണ്ണന്‍ മാസ്റ്റര്‍
  5. സി പൈതല്‍ മാസ്റ്റര്‍
  6. നാരായണന്‍ മാസ്റ്റര്‍
  7. ചന്തു മാസ്റ്റര്‍
  8. ഭാസ്കരന്‍ മാസ്റ്റര്‍
  9. കാര്‍ത്യായനി ടീച്ചര്‍
  10. മണി ടീച്ചര്‍
  11. പത്മാവതി ടീച്ചര്‍
  12. പത്മിനി ടീച്ചര്‍
  13. പ്രേമലത ടീച്ചര്‍
  14. ഒ പി സദാനന്ദന്‍



നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ പവിത്രന്‍
  2. സി കെ നാണു

വഴികാട്ടി

{{#multimaps:11.591974, 75.591542 |zoom=13}}

"https://schoolwiki.in/index.php?title=വടകര_സൗത്ത്_ജെ_ബി_എസ്&oldid=244947" എന്ന താളിൽനിന്ന് ശേഖരിച്ചത്