"സി ബി എം എച്ച് എസ് നൂറനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
== ഗണിത പ്രതിഭ Nu mats State winner == | == ഗണിത പ്രതിഭ Nu mats State winner == | ||
SCERT സംഘടിപ്പിക്കുന്ന Nu mats പരീക്ഷയിൽ സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട് സ്കൂളിലെ ദേവനന്ദൻ പി. ( 6C ). ഗണിതത്തിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി 2012 മുതൽ ആരംഭിച്ച പരീക്ഷയാണ് Nu Mats, സംസ്ഥാന തല വിജയികൾക്ക് ദേശീയ , അന്തർദേശീയ തലങ്ങൾ മുതൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാട് വരെ എത്തിച്ചേരാൻ സാധിക്കുന്ന തലത്തിൽ പരിശീലനം ലഭ്യമാകും. ഗണിതം മധുരവും , ലളിതവുമാക്കാം എന്ന് ദേവനന്ദൻ കാട്ടി തരുന്നു. പണയിൽ സ്വദേശികളായ പ്രഭ നിലയത്തിൽ എസ്. പ്രഭ, ബി സുമ ദമ്പതികളുടെ മകനാണ് ദേവനന്ദൻ : | SCERT സംഘടിപ്പിക്കുന്ന Nu mats പരീക്ഷയിൽ സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട് സ്കൂളിലെ ദേവനന്ദൻ പി. ( 6C ). ഗണിതത്തിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി 2012 മുതൽ ആരംഭിച്ച പരീക്ഷയാണ് Nu Mats, സംസ്ഥാന തല വിജയികൾക്ക് ദേശീയ , അന്തർദേശീയ തലങ്ങൾ മുതൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാട് വരെ എത്തിച്ചേരാൻ സാധിക്കുന്ന തലത്തിൽ പരിശീലനം ലഭ്യമാകും. ഗണിതം മധുരവും , ലളിതവുമാക്കാം എന്ന് ദേവനന്ദൻ കാട്ടി തരുന്നു. പണയിൽ സ്വദേശികളായ പ്രഭ നിലയത്തിൽ എസ്. പ്രഭ, ബി സുമ ദമ്പതികളുടെ മകനാണ് ദേവനന്ദൻ : | ||
<gallery> | |||
36037 nu mats winner .jpeg | |||
</gallery> |
20:23, 2 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അംഗീകാരങ്ങൾ
- 2017 ശ്രേഷ്ഠ ഹരിത വിദ്യാലയം അവാർഡ് റവന്യൂ ജില്ല ഒന്നാം സ്ഥാനം.
- 2017 മാത്യഭൂമി നന്മ വിദ്യാലയം അവാർഡ് ആലപ്പുഴ ജില്ല ഒന്നാം സ്ഥാനം.
- 2018 ഹരിത വിദ്യാലയം ഒന്നാം സ്ഥാനം.
- 2019 ൽ പ്രാദേശിക പരിസ്ഥിതി പഠനം സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം
- 2019 ഹരിത വിദ്യാലയം അവാർഡ് ഒന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
- 2020 ഹരിത വിദ്യാലയം അവാർഡ് മൂന്നാം സ്ഥാനം മാവേലിക്കര വിദ്യാഭ്യാസ ജില്ല
ഗണിത പ്രതിഭ Nu mats State winner
SCERT സംഘടിപ്പിക്കുന്ന Nu mats പരീക്ഷയിൽ സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട് സ്കൂളിലെ ദേവനന്ദൻ പി. ( 6C ). ഗണിതത്തിലെ പ്രതിഭകളെ കണ്ടെത്തുന്നതിനായി 2012 മുതൽ ആരംഭിച്ച പരീക്ഷയാണ് Nu Mats, സംസ്ഥാന തല വിജയികൾക്ക് ദേശീയ , അന്തർദേശീയ തലങ്ങൾ മുതൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാട് വരെ എത്തിച്ചേരാൻ സാധിക്കുന്ന തലത്തിൽ പരിശീലനം ലഭ്യമാകും. ഗണിതം മധുരവും , ലളിതവുമാക്കാം എന്ന് ദേവനന്ദൻ കാട്ടി തരുന്നു. പണയിൽ സ്വദേശികളായ പ്രഭ നിലയത്തിൽ എസ്. പ്രഭ, ബി സുമ ദമ്പതികളുടെ മകനാണ് ദേവനന്ദൻ :