"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:39, 31 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
ഹിരോഷിമ -നാഗസാക്കി -ക്വിഡ് ഇന്ത്യ ദിനം ഈ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേയക അസംബ്ലി ,പോസ്റ്റർ മതസാരം,ക്വിസ് മതസാരം എന്നിവ നടത്തി സമുചിതമായി ആഘോഷിച്ചു .യുദ്ധത്തിന്റെ പ്രത്യാഘാതം വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു.. | ഹിരോഷിമ -നാഗസാക്കി -ക്വിഡ് ഇന്ത്യ ദിനം ഈ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേയക അസംബ്ലി ,പോസ്റ്റർ മതസാരം,ക്വിസ് മതസാരം എന്നിവ നടത്തി സമുചിതമായി ആഘോഷിച്ചു .യുദ്ധത്തിന്റെ പ്രത്യാഘാതം വിളിച്ചോതുന്ന പോസ്റ്റർ പ്രദർശനവും ഉണ്ടായിരുന്നു.. | ||
സ്വാതന്ത്ര്യദിനം :ആഗസ്റ്റ് 15 നു | സ്വാതന്ത്ര്യദിനം :ആഗസ്റ്റ് 15 നു N C C,S P C,J R C എന്നിവയുടെ പ്രമുഖ പങ്കാളിത്തത്തിൽ സ്വാതന്ത്ര്യദിനം പരേഡ് നടത്തി സ്കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷിച്ചു. | ||
സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം. രാവിലത്തെ 4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു. | സെപ്റ്റംബർ 5 അദ്ധ്യാപകദിനം:എന്നും വിദ്യാർഥികളുടെ ഓർമയിൽ നിലനിൽക്കുന്ന ഒപ്പം അദ്ധ്യാപകരുടെയും ,ഒരു ദിനമായിരുന്നു 2024 അധ്യാപകദിനം .HM,Teachers,non-teaching staff എല്ലാവരും വിദ്യാർഥികൾ ആയിരുന്നു അന്നേ ദിവസം ഈ ഉത്തരവാദിത്വം ഒക്കെയും കൈകാര്യം ചെയ്തിരുന്നത്.കുട്ടികൾ അധ്യാപകരെ എത്രത്തോളം നിരീക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു ആ ദിനം. രാവിലത്തെ 4 പീരിയഡുകളും പഠിപ്പിക്കുന്നതിനാവശ്യമായ പാഠഭാഗങ്ങളും,കുട്ടി അധ്യാപകർതന്നെ തെരെഞ്ഞെടുത്തു .അവർക്കുവേണ്ട പിന്തുണ ഓരോ അധ്യാപകരും നൽകി. ഉച്ചയ്ക്ക് ശേഷം അവലോകനവും മധുര വിതരണവും ഉണ്ടായി. പ്രവർത്തനങ്ങളിൽ പങ്കാളികളായ കുട്ടി അധ്യാപകരെ അനുമോദിക്കുകയും ചെയ്തു. |