"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സ്പോർട്സ് ക്ലബ്''' കുട്ടികളിൽ ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി വ്യായാമങ്ങളും എയ്റോബിക് എക്സൈസുകളും സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''സ്പോർട്സ് ക്ലബ്'''
'''സ്പോർട്സ് ക്ലബ്'''

കുട്ടികളിൽ ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി വ്യായാമങ്ങളും എയ്റോബിക് എക്സൈസുകളും സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ നൽകിവരുന്നു.
സ്‍ക്കൂളിലെ മുഴുവൻ കുട്ടികൾക്കും കായികക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദേശ്യത്തോടെ സ്‍പോർട്സ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്‍തു വരുന്നു. കുട്ടികളിൽ ശാരീരിക, മാനസിക, സാമൂഹിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിനായി വ്യായാമങ്ങളും എയ്റോബിക് എക്സൈസുകളും സ്പോർട്സ് ക്ലബ് നേതൃത്വത്തിൽ നൽകിവരുന്നു. വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, സോഫ്റ്റ് ബോൾ ,ഷട്ടിൽ ബാറ്റ്മിന്റൺ,ബോൾ ബാറ്റ്മിന്റൺ, ചെസ്, കരാട്ടെ, ജൂഡോ, റസ്‍ലിങ് എന്നീ ഗയിമുകളിലും അത്‍ലറ്റിക്സിലും കുട്ടികൾക്ക് പരിശീലനം നൽകി നല്ല വിജയം കരസ്ഥമാക്കാൻ ഞങ്ങൾക്ക് സാധിച്ചു

17:36, 7 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്പോർട്സ് ക്ലബ്