"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Binimv (സംവാദം | സംഭാവനകൾ)
No edit summary
Binimv (സംവാദം | സംഭാവനകൾ)
വരി 36: വരി 36:


== '''പഠനോത്സവം (27.03.2024)''' ==
== '''പഠനോത്സവം (27.03.2024)''' ==
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോൽസവത്തിന് പുല്ലൂർ  ഗവഃ യുപി സ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം - 27.3.202൪ ബുധനാഴ്ച്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. അറിവിന്റെ നേർക്കാഴ്ചയായി അറിയപ്പെടുന്ന ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ .പ്രഭാകരൻ വി.വി   സ്വാഗതം പറഞ്ഞു .പി .ടി .എ പ്രസിഡന്റ് ശ്രീ.ബാബു വിന്റെ അധ്യക്ഷതയിൽ DPC ശ്രീ.വി.എസ് .ബിജുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ലാ BPC  ശ്രീ.ദിലീപ് കുമാർ .കെ.എം മുഖ്യാതിഥി ആയിരുന്നു.ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര രചനപുസ്തക സമാഹാരം അപ്പൂപ്പൻ താടി , യൂ പി വിഭാഗം വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത ഹിന്ദി ഡയറി സമാഹാരമായ ഹം ദം  എന്നിവയുടെ പ്രകാശനം ശ്രീ.വി.ആസ്.ബിജുരാജ് നിർവ്വഹിച്ചു
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോത്സവത്തിന് പുല്ലൂർ  ഗവഃ യുപി സ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം - 27.3.202൪ ബുധനാഴ്ച്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്. അറിവിന്റെ നേർക്കാഴ്ചയായി അറിയപ്പെടുന്ന ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ .പ്രഭാകരൻ വി.വി   സ്വാഗതം പറഞ്ഞു .പി .ടി .എ പ്രസിഡന്റ് ശ്രീ.ബാബു വിന്റെ അധ്യക്ഷതയിൽ DPC ശ്രീ.വി.എസ് .ബിജുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ബേക്കൽ ഉപജില്ലാ BPC  ശ്രീ.ദിലീപ് കുമാർ .കെ.എം മുഖ്യാതിഥി ആയിരുന്നു.ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര രചനപുസ്തക സമാഹാരം അപ്പൂപ്പൻ താടി , യൂ പി വിഭാഗം വിദ്യാർത്ഥികളുടെ തിരഞ്ഞെടുത്ത ഹിന്ദി ഡയറി സമാഹാരമായ ഹം ദം  എന്നിവയുടെ പ്രകാശനം ശ്രീ.വി.എസ്.ബിജുരാജ് നിർവ്വഹിച്ചു
"https://schoolwiki.in/ജി.യു.പി.എസ്._പുല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്