"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{prettyurl|V.G.H.S.S NEMOM}} | {{prettyurl|V.G.H.S.S NEMOM}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= നേമം. | |സ്ഥലപ്പേര്= നേമം. | ||
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര | |വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര | ||
|റവന്യൂ ജില്ല= തിരുവനന്തപുരം | |റവന്യൂ ജില്ല= തിരുവനന്തപുരം | ||
|സ്കൂള്‍ കോഡ്= 44056 | |സ്കൂള്‍ കോഡ്= 44056 | ||
|സ്ഥാപിതദിവസം= 01 | |സ്ഥാപിതദിവസം= 01 | ||
|സ്ഥാപിതമാസം= 06 | |സ്ഥാപിതമാസം= 06 | ||
|സ്ഥാപിതവര്‍ഷം= 1961 | |സ്ഥാപിതവര്‍ഷം= 1961 | ||
|സ്കൂള്‍ വിലാസം= നേമം പി.ഒ, <br/>തിരുവനന്തപുരം | |സ്കൂള്‍ വിലാസം= നേമം പി.ഒ, <br/>തിരുവനന്തപുരം | ||
|പിന് കോഡ്= 695020 | |പിന് കോഡ്= 695020 | ||
|സ്കൂള്‍ ഫോണ്‍= 04712391395 | |സ്കൂള്‍ ഫോണ്‍= 04712391395 | ||
|സ്കൂള്‍ ഇമെയില്‍= vghssnemom44056@gmail.com | |സ്കൂള്‍ ഇമെയില്‍= vghssnemom44056@gmail.com | ||
|സ്കൂള്‍ വെബ് സൈറ്റ്= | |സ്കൂള്‍ വെബ് സൈറ്റ്= | ||
|ഉപ ജില്ല= ബാലരാമപുരം | |ഉപ ജില്ല= ബാലരാമപുരം | ||
| ഭരണം വിഭാഗം= മാനേജമെണ്ട് | | ഭരണം വിഭാഗം= മാനേജമെണ്ട് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
|പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |||
|പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
|പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | |പഠന വിഭാഗങ്ങള്‍3= | ||
|പഠന വിഭാഗങ്ങള്‍3= | |മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ | ||
|മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ | |ആൺകുട്ടികളുടെ എണ്ണം= ഇല്ല | ||
|ആൺകുട്ടികളുടെ എണ്ണം= ഇല്ല | |പെൺകുട്ടികളുടെ എണ്ണം= 992 | ||
|പെൺകുട്ടികളുടെ എണ്ണം= 992 | |വിദ്യാര്‍ത്ഥികളുടെ എണ്ണം= 992 | ||
|വിദ്യാര്‍ത്ഥികളുടെ എണ്ണം= 992 | |അദ്ധ്യാപകരുടെ എണ്ണം= 38 | ||
|അദ്ധ്യാപകരുടെ എണ്ണം= 38 | |പ്രിന്‍സിപ്പല്‍= കെ.വി കുമാരി ലത. | ||
|പ്രധാന അദ്ധ്യാപകന്= കെ.വി കുമാരി ലത | |||
|പ്രധാന | |പി.ടി.ഏ. പ്രസിഡണ്ട്= ഫ്രാന്‍സിസ് പി ജെ | ||
|പി.ടി.ഏ. പ്രസിഡണ്ട്= ഫ്രാന്‍സിസ് പി ജെ | |ഗ്രേഡ്=5 | ||
|ഗ്രേഡ്=5 | |||
| സ്കൂള്‍ ചിത്രം=vgh2.jpg | | | സ്കൂള്‍ ചിത്രം=vgh2.jpg | | ||
}} | }} | ||
13:09, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| വിക്ടറി ഗേൾസ് എച്ച്.എസ്. നേമം | |
|---|---|
| വിലാസം | |
നേമം. തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ |
| അവസാനം തിരുത്തിയത് | |
| 24-01-2017 | Sabarish |
പള്ളിഛല്‍ ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് നേമം ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നഎയ്ഡഡ് വിദ്യാലയമാണ് നേമം വിക്റ്ററി ഗേള്‍സ്ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവ.യിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ പള്ളിചചല്‍ വാര്‍ഡിലുമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. അപ്പറ്പ്രൈമറി മുതല്‍ ഹൈസ്കൂള്‍ തലംവരെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്.
ചരിത്രം
1950 വര്‍ഷം ആരംഭിച്ച ഈ വിദ്യാലയം ഗേള്‍സ് സ്കൂള്‍ ആയി മാറീയത് 1960 ലാണ്. അതിനു ശേഷം ഒരു മികച്ച വിദ്യാലയമായി അതിന്റെ വളര്‍ച്ച തുടരുന്നു
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഅഞു കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍ഡ് ഇന്ററര്‍നറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂള്‍ ഐറ്റി ക്ലബ്ബ്
ഐറ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ സ്കൂളിലെ എല്ലാ കുട്ടികളും വോട്ടിംഗ് മെഷീനില്‍ വോട്ടു ചെയ്യും. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂള്‍ ഐ റ്റി ക്ലബ് പൂര്‍ത്തിയാക്കി. എല്ലാ ക്ലസ്സുകളിലും ക്രമീകരിച്ചിരിക്കുന്ന ലാപ് ടോപ്പുകളാകും വോട്ടിംഗ് മെഷീനായി മാറുക. സ്ഥാനാര്‍ത്ഥിയുടെ പേരു സ്ക്രീനില്‍ തെളിയും. റിട്ടേണിംഗ് ഓഫീസറായ അദ്ധ്യാപകന് വോട്ടിംഗിനായി മെഷീന് സജ്ജീകരിച്ചുകഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താം. വോട്ട് ശരിയായി രേഖപ്പെടുത്തിയാലുടന്‍ ബീപ് ശബ്ദം കേള്‍ക്കാനാകും. ഈ ജനാധിപത്യ പ്രക്രിയ പൂര്‍ത്തിയായിക്കഴിഞ്ഞാലോ ഫലമറിയാന്‍ ഒരു സെക്കന്റ് സമയം മാത്രം …...... വിജയിയുടെ പേരും ലഭിച്ച വോട്ടും ഇതാ സ്ക്രീനില്‍.......
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സരസതി അമമ | സിവരാമ പിളള്| | ശ്രീ. എസ്. വേലായൂധ൯ നായ൪. | ശ്രീ. ഗോപാല കൃഷ്ണ൯ നായ൪ |ശ്രീമതി. കെ.സി. വിജയമ്മ.|
ശ്രീമതി. എസ്. ശാരദ. | വിലാസിനിതങ്ഗച്ചി | രമാദേവി അമ്മ | ശശീകല | വിജയം |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:8.427036,77.028923|zoom=13}}