Govt. TLPS Perinjaramoola (മൂലരൂപം കാണുക)
14:47, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 31: | വരി 31: | ||
== | == | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==ഭൌതിക സൗകര്യങ്ങളുടെകാര്യത്തില്‍ വലിയ അപര്യാപ്തതകള്‍ നിലനില്‍ക്കുന്ന വിദ്യാലയമാണിത്.സ്കൂള്‍ രേഖകളനുസരിച്ച് 56 സെന്റ് സ്ഥലമുണ്ട്.പക്ഷെസ്കൂള്‍ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകള്‍ കോടതിയില്‍ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോള്‍ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുള്‍പ്പെടെ.അഞ്ചു ക്ലാസ്സുകള്‍ നടത്തുന്നത്.ഫര്‍ണിച്ചര്‍ആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടര്‍ ലാബ്,വായനമുറി,പാചകപ്പുര,ലാബ്,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികള്‍കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടര്‍ ഉള്ള ഒരു ലാബ് ഓഫീസിന്‍റെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവര്‍ത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീര്‍ണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേല്‍ക്കൂര ചോരും. | ||
ഇവ മറികടക്കുന്നതിനുള്ള ശ്രമം | |||
നടക്കുന്നു.ഗ്രാമപഞ്ചായത്ത്,സര്‍വശിക്ഷാഅഭിയാന്‍,ജനപ്രതിനിധി ഫണ്ടുകള്‍ എന്നിവ വഴി ഈ പരിമിതികള്‍ ഇല്ലാതാക്കാം. | |||
ഗ്രാമപഞ്ചായത്തും രക്ഷാകര്‍തൃസമിതിയും ചേര്‍ന്നു വാങ്ങിയ സ്കൂള്‍വാന്‍സ്കൂളില്‍ കുട്ടികളുടെ എണ്ണത്തില്‍വര്‍ധന ഉണ്ടാക്കിയിട്ടുണ്ട്. | |||
വൈദ്യുതിയുണ്ട്.ടെലിഫോണില്ല.ഇന്റര്‍നെറ്റ് കണക്ഷനും ഇല്ല. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |