"ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
| പ്രധാന അദ്ധ്യാപകന്= പൂഷ്പ. ഒ. എസ് | | പ്രധാന അദ്ധ്യാപകന്= പൂഷ്പ. ഒ. എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് കുമാര്‍.പി | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് കുമാര്‍.പി | ||
|ഗ്രേഡ്=5|| | |||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം=Parayanchery1.JPEG | | സ്കൂള്‍ ചിത്രം=Parayanchery1.JPEG |
13:49, 4 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.ബി.എച്ച്.എസ്സ്.എസ്സ്. പറയഞ്ചേരി | |
---|---|
വിലാസം | |
കോഴിക്കോട് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-03-2017 | Nasarkiliyayi |
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് പറയഞ്ചേരി ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1961-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
}പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
17030.
sujanapal(late) was former student of this school.
വഴികാട്ടി
1886 - | ഗണപത്റാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | വിജയന് |
1983 - 87 | നരേന്ദ്രപ്രസാദ് |
1987 - 88 | കമലാദേവി |
1989 - 90 | ഇമ്പിച്ചിപാത്തുമ്മ |
1990 - 92 | സി. ജോസഫ് |
1992-01 | ബാലകൃഷ്ണന് |
2004 - 05 | മുരളീധരന് |
2005- 07 | കെ.കെ.കുഞ്ഞിക്കേളു. |
2007- 09 | എന്‍. സുരേന്ദ്രന് |
2009 -2010 | ഹരിമോഹനന് എന്‍ |
2010-2011 | PRABHALAKSHMI |
2011-13 | SATHYAN.K.P |
2013-14 | SASIDHARAN.P.N |
2014- CONTINUES | PUSHA.O.S |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.2561" lon="75.797049" zoom="17" width="350" height="350" selector="no"> 11.254027, 75.796856, gbhss parayanchery </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.