ജി.എൽ.പി.എസ് ചേലക്കര (മൂലരൂപം കാണുക)
14:58, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017→ചരിത്രം
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
പണ്ട് കൊച്ചി രാജാവിന്‍റെ ഭരണത്തിന്‍ കീഴിലായിരുന്നു ചേലക്കര.കൊല്ല വര്‍ഷം 1063ല്‍ തീപ്പെട്ട തൃപ്പൂണിത്തുറ വലിയ തമ്പുരാനു ശേഷം വലിയ തമ്പുരാനായി ഭരണമേറ്റെടുത്തത് വീരകേരളവര്‍മയായിരുന്നു.അദ്ദേഹത്തിന്‍റെ ദിവാനായിരുന്ന തിരുവെങ്കിടാചാര്യര്‍ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസം | |||
സര്‍വ്വത്രികമാക്കുന്നതിനു വേണ്ടി പലയിടങ്ങളിലും പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു . ഇതിനോടനുബ്ന്ധിച്ച് കൊല്ലവര്‍ഷം1066(1890-91)ല്‍ ചെലക്കരയില്‍ ഉയര്‍ന്നു വന്ന ഒരു കൊച്ചു സരസ്വതീ ക്ഷേത്രമാണ് ഇപ്പോഴത്തെ ചേലക്കര ഗവ എല്‍ പി സ്കൂള്‍. ഈ വിദ്യാലയം ചേലക്കര ഗ്രാമത്തോട് ചേര്‍ന്ന് വില്ലേജ് ആപ്പീസ് കെട്ടിടത്തിലാണ് 1891ല്‍ ശ്രീ മണലാടി കൊണ്ടപുറത്ത് കുട്ടികൃഷ്ണമേനോന്‍ ഹെഡ്മാസ്റ്റരുടെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.അന്ന്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ചുറ്റുവട്ടത്തുള്ള ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവരും സവര്‍ണ്ണഹിന്ദുക്കളും ആയിരുന്നു.1932 മുതല്‍1941വരെ ,ചൊവ്വരയില്‍ തീപ്പെട്ട ധാര്‍മ്മിക ചക്രവര്‍ത്തി ശ്രീ ശ്രീമൂലം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്‍റെ ദിവാനായ ഹെര്‍ബര്ട്ടിനെ ഇവിടുത്തെ പൌരപ്രമുഖര്‍ ചെന്നുകാണുകയും വിദ്യാഭ്യാസപിന്നോക്കാവസ്ഥയെ കുറിച്ച് നിവേദനം നല്‍കുകയുമുണ്ടായി . | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |