"G. L. P. S Chelavur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{prettyurl| A.U.P.S. MAKKANCHERI }} {{Infobox AEOSchool | സ്ഥലപ്പേര്= | ഉപ ജില്ല=ചേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{prettyurl| A.U.P.S. MAKKANCHERI }}
{prettyurl|G.L.P.S.CHELAVOOR }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= CHELAVOOR
| ഉപ ജില്ല=ചേവായൂർ
| ഉപ ജില്ല=ചേവായൂർ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്     
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്     
വരി 12: വരി 12:
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1912
| സ്ഥാപിതവര്‍ഷം= 1981
| സ്കൂള്‍ വിലാസം= കോട്ടൂളി യു പി സ്കൂൾ
| സ്കൂള്‍ വിലാസം= ജി.എല്‍.പി.സ്കൂള്‍ ചെലവൂര്‍
| പിന്‍ കോഡ്= 673016
| പിന്‍ കോഡ്= 673571
| സ്കൂള്‍ ഫോണ്‍= 2743747
| സ്കൂള്‍ ഫോണ്‍= 9447885751
| സ്കൂള്‍ ഇമെയില്‍= kottooliupschool@gmail.com  
| സ്കൂള്‍ ഇമെയില്‍= glpschelavoor@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ചേവായൂർ  
| ഉപ ജില്ല= ചേവായൂർ  
വരി 22: വരി 22:
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=യു.പി 
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങള്‍3=   
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 38
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=48
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 86
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= മൃദുലകുമാരി വി  
| പ്രധാന അദ്ധ്യാപകന്‍= വി.പി.അബ്ദുൽകരീം   
| പി.ടി.ഏ. പ്രസിഡണ്ട്=സനൽകുമാർ  
| പി.ടി.ഏ. പ്രസിഡണ്ട്=ആഷിക് ചെലവൂര്‍  


| സ്കൂള്‍ ചിത്രം=gen.png
| സ്കൂള്‍ ചിത്രം=gen.png
}}
}}
കോഴിക്കോട് ജില്ലയിലെ കോട്ടൂളി വില്ലേജിൽ 1912 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,


  കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ
==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
      കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ .ജന സാംഖ്യനുസൃതമായി പരിസരപ്രദേശത്ത് മറ്റു സ്കൂളുകൾ ഇല്ലാത്തതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ പ്രദേശത്തെ ആളുകളുടെ ശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത് .കല്യാണി ,അബ്ദുറഹിമാൻ തുടങ്ങിയവർ നൽകിയ സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയും അത് ഒരു സർക്കാർ വിദ്യാലയമായി അംഗീകരിക്കുകയും ചെയ്തു .സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതും ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ആയിര കണക്കിന് വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ നിന്നും പടിയിറങ്ങിയത് .ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 150 ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നു .ആദ്യകാലത്ത് മദ്രസ്സയിൽ നിന്നും തുടങ്ങിയ സ്ഥാപനം പിന്നീട് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയാണ് പഠനം നടത്തിയത്
      ഇപ്പോൾ സർക്കാരിൽ നിന്നും ലഭ്യമായ വാഹനം ഉൾപ്പെടെ വളരെ മനോഹരമായ ഭൗതിക സാഹചര്യങ്ങളും ഇവിടെ നില നിൽക്കുന്ന പൂനൂർ പുഴയുടെ സാമീപ്യവും വയലുകളും കാടുകളും കൊണ്ട് അനുഗ്രഹീതമാണ് സ്കൂളും പരിസരവും .സർക്കാരിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും വളരെയധികം സഹായങ്ങളാണ് ഈ സ്ഥാപനത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്
    കോഴിക്കോട് നഗര പരിധിയിലെ ഒന്നാം ക്ലാസ്സിലേക്ക് ഈ വര്ഷം ഏറ്റവും അഡ്മിഷൻ (31 ) കുട്ടികൾ വന്നത് ഈ സ്കൂളിലാണ് .മൈ  സ്കൂൾ എന്ന ഏറ്റവും മികച്ച സ്കൂളായി തെരഞ്ഞെടുത്തതിന് പുറമെ T Q S  ന് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു .ഈ വര്ഷം മുതൽ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ,ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാൻ "ഒപ്പം" എന്ന തനത് പ്രവർത്തനം ,ഇംഗ്ലീഷ് ഭാഷ ,സംസാരം എന്നിവ മികവുറ്റതാക്കാൻ  ഈസി ഇംഗ്ലീഷ് നടന്നുവരുന്നു എല്ലാ ദിനാചരണങ്ങളും വളരെ മികവാർന്ന രീതിയിൽ നടത്തിവരുന്നു .ഇഫ്താർ വിരുന്ന് ,ഓണസദ്യ ,ഓണാഘോഷം ,ക്രിസ്തുമസ് കേക്ക് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി
 


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==

10:35, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|G.L.P.S.CHELAVOOR }}

G. L. P. S Chelavur
വിലാസം
CHELAVOOR
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[കോഴിക്കോട് ]]
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Glpschelavoor

[[Category:കോഴിക്കോട്

റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]





 കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ 

ചരിത്രം

      കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ .ജന സാംഖ്യനുസൃതമായി പരിസരപ്രദേശത്ത് മറ്റു സ്കൂളുകൾ ഇല്ലാത്തതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ പ്രദേശത്തെ ആളുകളുടെ ശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത് .കല്യാണി ,അബ്ദുറഹിമാൻ തുടങ്ങിയവർ നൽകിയ സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയും അത് ഒരു സർക്കാർ വിദ്യാലയമായി അംഗീകരിക്കുകയും ചെയ്തു .സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതും ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ആയിര കണക്കിന് വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ നിന്നും പടിയിറങ്ങിയത് .ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 150 ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നു .ആദ്യകാലത്ത് മദ്രസ്സയിൽ നിന്നും തുടങ്ങിയ സ്ഥാപനം പിന്നീട് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയാണ് പഠനം നടത്തിയത് 
     ഇപ്പോൾ സർക്കാരിൽ നിന്നും ലഭ്യമായ വാഹനം ഉൾപ്പെടെ വളരെ മനോഹരമായ ഭൗതിക സാഹചര്യങ്ങളും ഇവിടെ നില നിൽക്കുന്ന പൂനൂർ പുഴയുടെ സാമീപ്യവും വയലുകളും കാടുകളും കൊണ്ട് അനുഗ്രഹീതമാണ് സ്കൂളും പരിസരവും .സർക്കാരിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും വളരെയധികം സഹായങ്ങളാണ് ഈ സ്ഥാപനത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് 
    കോഴിക്കോട് നഗര പരിധിയിലെ ഒന്നാം ക്ലാസ്സിലേക്ക് ഈ വര്ഷം ഏറ്റവും അഡ്മിഷൻ (31 ) കുട്ടികൾ വന്നത് ഈ സ്കൂളിലാണ് .മൈ  സ്കൂൾ എന്ന ഏറ്റവും മികച്ച സ്കൂളായി തെരഞ്ഞെടുത്തതിന് പുറമെ T Q S  ന് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു .ഈ വര്ഷം മുതൽ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ,ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാൻ "ഒപ്പം" എന്ന തനത് പ്രവർത്തനം ,ഇംഗ്ലീഷ് ഭാഷ ,സംസാരം എന്നിവ മികവുറ്റതാക്കാൻ  ഈസി ഇംഗ്ലീഷ് നടന്നുവരുന്നു എല്ലാ ദിനാചരണങ്ങളും വളരെ മികവാർന്ന രീതിയിൽ നടത്തിവരുന്നു .ഇഫ്താർ വിരുന്ന് ,ഓണസദ്യ ,ഓണാഘോഷം ,ക്രിസ്തുമസ് കേക്ക് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി 


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മൃദുലകുമാരി.വി 
കലാദേവി. കെ. സി
ദേവകി.വി .പി 
രാധാമണി.എ .വി
ശശി.പി 
ശിവദാസൻ.വി.പി
ഷൈനി .ആർ
പ്രബിത.ടി.കെ
ബീന കെ
ജെന്നി പി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.2677236,75.7987818|width=800px|zoom=12}}

"https://schoolwiki.in/index.php?title=G._L._P._S_Chelavur&oldid=291652" എന്ന താളിൽനിന്ന് ശേഖരിച്ചത്