"Govt. UPS Edanila" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1950 കളില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യര്‍ സ്വകാര്യപ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കുകയും കൂടുതല്‍ പ്രൈമറി സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു.പല മാനേജര്‍മാരും എതിര്‍ത്തെങ്കിലും സര്‍.സി.പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം 2രൂപ പ്രതിഫലം വാങ്ങി ഇടനില സ്ക്കൂള്‍ സര്‍ക്കാരിലേക്ക് വിട്ടു കൊടുത്തു.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുകയും 1980 -ല്‍ ഒരു യു.പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. | 1950 കളില്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.സി.പി.രാമസ്വാമി അയ്യര്‍ സ്വകാര്യപ്രൈമറി സ്കൂളുകള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കുകയും കൂടുതല്‍ പ്രൈമറി സ്കൂളുകള്‍ സ്ഥാപിക്കുകയും ചെയ്തു.പല മാനേജര്‍മാരും എതിര്‍ത്തെങ്കിലും സര്‍.സി.പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം 2രൂപ പ്രതിഫലം വാങ്ങി ഇടനില സ്ക്കൂള്‍ സര്‍ക്കാരിലേക്ക് വിട്ടു കൊടുത്തു.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുകയും 1980 -ല്‍ ഒരു യു.പി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു. | ||
== ഭൗതിക സൗകര്യങ്ങള്‍ == | == ഭൗതിക സൗകര്യങ്ങള്‍ == | ||
വൈദ്യുതികരിച്ച 10ക്ലാസ്സുകള്‍ ഉണ്ട്. | വൈദ്യുതികരിച്ച 10ക്ലാസ്സുകള്‍ ഉണ്ട്. | ||