"ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്. /വിദ്യാരംഗം കലാ സാഹിത്യ വേദി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==എന്റെ ഗ്രാമം == 400px ==ശകുന്തള== ചിത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 4: | വരി 4: | ||
[[ചിത്രം:reshma vijayan.jpeg|400px]] | [[ചിത്രം:reshma vijayan.jpeg|400px]] | ||
==കവിത== | ==കവിത== | ||
അന്നു നീ | അന്നു നീ പെട്ടിയിൽ | ||
ഇന്നു നീ | ഇന്നു നീ കുപ്പയിൽ | ||
എന്തി വിലയായിരുന്നു | എന്തി വിലയായിരുന്നു നിനക്കെൻ

പ്രിയ | പ്രിയ അഞ്ഞൂറിനായിരത്തിൻ നോട്ടേ

ഇന്നു നീ വീണിതാ കിടക്കുന്നു
| ഇന്നു നീ വീണിതാ കിടക്കുന്നു

ചവറുചൻ കൂബാരത്തിനുള്ളിൽ

നിന്നെയെടുക്കുബോഴെന്തൊരി ദഃഖമാ
| നിന്നെയെടുക്കുബോഴെന്തൊരി ദഃഖമാ

യെന്തൊരു ദഃഖമാ പാപത്തിന്
| യെന്തൊരു ദഃഖമാ പാപത്തിന്

ഇന്നു നിന്നെ കാണുന്ന നേരത്തു
| ഇന്നു നിന്നെ കാണുന്ന നേരത്തു

പേര്രറിക്ഷ്ണത്തിൻ വിലതാനുള്ളൂ

ഒരുൾ രാത്രിയിൽ കേൾക്കുന്നൊരാവാർത്ത

ഞെട്ടിതരിച്ചു | ഞെട്ടിതരിച്ചു ജനത്തിൻ മനമാകെ

പണത്തിന്നിനായോടിതുടങ്ങിയവൻ

അന്തമില്ലാതൊരു നെട്ടോട്ടം
| അന്തമില്ലാതൊരു നെട്ടോട്ടം

കൊണ്ടുപേക്ഷിക്കുന്നുകൊണ്ടുകളയുന്നു
| കൊണ്ടുപേക്ഷിക്കുന്നുകൊണ്ടുകളയുന്നു

കുപ്പയിൻതുല്യമായ നോട്ടുകളെ

ഒരുപരിധിവരെതുരുത്തുവാൻ സാധിച്ചു

നമ്മുടെനാട്ടിൻ കള്ളപ്പണം

മാനുഷപുത്രൻമാർ നൂതന രീതികൾ

മെനഞ്ഞെടുക്കുന്നു | മെനഞ്ഞെടുക്കുന്നു നാളിൽ നാളിൽ

അന്നു നീ | അന്നു നീ പെട്ടിയിൽ

ഇന്നു നീ | ഇന്നു നീ കുപ്പയിൽ

<!--visbot verified-chils-> |
19:38, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
എന്റെ ഗ്രാമം
ശകുന്തള
കവിത
അന്നു നീ പെട്ടിയിൽ
ഇന്നു നീ കുപ്പയിൽ
എന്തി വിലയായിരുന്നു നിനക്കെൻ
പ്രിയ അഞ്ഞൂറിനായിരത്തിൻ നോട്ടേ
ഇന്നു നീ വീണിതാ കിടക്കുന്നു
ചവറുചൻ കൂബാരത്തിനുള്ളിൽ
നിന്നെയെടുക്കുബോഴെന്തൊരി ദഃഖമാ
യെന്തൊരു ദഃഖമാ പാപത്തിന്
ഇന്നു നിന്നെ കാണുന്ന നേരത്തു
പേര്രറിക്ഷ്ണത്തിൻ വിലതാനുള്ളൂ
ഒരുൾ രാത്രിയിൽ കേൾക്കുന്നൊരാവാർത്ത
ഞെട്ടിതരിച്ചു ജനത്തിൻ മനമാകെ
പണത്തിന്നിനായോടിതുടങ്ങിയവൻ
അന്തമില്ലാതൊരു നെട്ടോട്ടം
കൊണ്ടുപേക്ഷിക്കുന്നുകൊണ്ടുകളയുന്നു
കുപ്പയിൻതുല്യമായ നോട്ടുകളെ
ഒരുപരിധിവരെതുരുത്തുവാൻ സാധിച്ചു
നമ്മുടെനാട്ടിൻ കള്ളപ്പണം
മാനുഷപുത്രൻമാർ നൂതന രീതികൾ
മെനഞ്ഞെടുക്കുന്നു നാളിൽ നാളിൽ
അന്നു നീ പെട്ടിയിൽ
ഇന്നു നീ കുപ്പയിൽ