ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് ക്ലാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19866 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
{{Infobox UPSchool|
{{Infobox UPSchool|
സ്ഥലപ്പേര്= എടരിക്കോട് ,  |
സ്ഥലപ്പേര്= എടരിക്കോട് ,  |
വിദ്യാഭ്യാസ ജില്ല=തിരൂര്‍ |
വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്=19866  |
സ്കൂള്‍ കോഡ്=19866  |
വരി 28: വരി 28:
}}
}}
[[Category:dietschool]]
[[Category:dietschool]]
==<big style="color:rgb(204,102,0);"><big><big><span  style="font-family;Rachana;">[[ചിത്രം:flag2.gif]]  [[ചിത്രം:hummingbirds.gif]]==[[ചിത്രം:wel.gif]]
 
<font color=blue  size=3>
=='''ചരിത്രം'''==
=='''ചരിത്രം'''==
<font color=blue  size=3>''1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട്  ടൗണില്‍ നിന്ന്  നൂറ് മീറ്റര്‍ ദൂരത്തില്‍ തിരൂര്‍ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ''<br/>
<font color=blue  size=3>''1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട്  ടൗണില്‍ നിന്ന്  നൂറ് മീറ്റര്‍ ദൂരത്തില്‍ തിരൂര്‍ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ''<br/>
വരി 35: വരി 34:


== '''അധ്യാപകര്‍''' ==
== '''അധ്യാപകര്‍''' ==
[[ചിത്രം:190866_1.jpg|left|thumb|റോയ് മാത്യു,ഹെഡ്മാസ്റ്റര്‍]]
[[ചിത്രം:190866_1.jpg|left|thumb|150px|റോയ് മാത്യു,ഹെഡ്മാസ്റ്റര്‍]]
[[{{PAGENAME}}/അധ്യാപകര്‍|'''Photo Gallery/Teachers''']]
[[{{PAGENAME}}/അധ്യാപകര്‍|'''Photo Gallery/Teachers''']]




<font color=blue  size=2>
=='''ഭൗതിക സൗകര്യങ്ങള്‍''' ==
=='''ഭൗതിക സൗകര്യങ്ങള്‍''' ==


<font color=blue  size=1>
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]

14:41, 26 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.യു.പി.എസ് ക്ലാരി
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-ജൂണ്‍-1911
സ്കൂള്‍ കോഡ് 19866
സ്ഥലം എടരിക്കോട് ,
സ്കൂള്‍ വിലാസം എടരിക്കോട് പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676501
സ്കൂള്‍ ഫോണ്‍ 0483 2751431
സ്കൂള്‍ ഇമെയില്‍ gupsklari@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
ഉപ ജില്ല വേങ്ങര
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 710
പെണ്‍ കുട്ടികളുടെ എണ്ണം 720
വിദ്യാര്‍ത്ഥികളുടെ എണ്ണം 1430
അദ്ധ്യാപകരുടെ എണ്ണം 45
പ്രധാന അദ്ധ്യാപകന്‍ റോയ് മാത്യു
പി.ടി.ഏ. പ്രസിഡണ്ട് ഡോ.മുഹമ്മദ് സലിം ടി
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
26/ 01/ 2017 ന് Mohammedrafi
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

ചരിത്രം

1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണില്‍ നിന്ന് നൂറ് മീറ്റര്‍ ദൂരത്തില്‍ തിരൂര്‍ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

അധ്യാപകര്‍

റോയ് മാത്യു,ഹെഡ്മാസ്റ്റര്‍

Photo Gallery/Teachers


ഭൗതിക സൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കമ്പ്യൂട്ടര്‍ ലാബ്

  1. എടരിക്കോട് ക്ലാരി ജി യു പി സ്കൂള്‍ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കമ്പ്യൂട്ടര്‍ ലാബ് നവീകരണം ബഹുമാന്യനായ എം പി ശ്രീ ഇ. ടി. മുഹമ്മദ് ബശീര്‍ നിര്‍വഹിക്കുന്നു

  1. സ്മാര്‍ട്ട് ക്ലാസ്'
  2. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  3. സൈക്കിള്‍പരിശീലനം
  4. വിശാലമായ കളിസ്ഥലം
  5. സ്കൂള്‍ ബസ്

2011ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ക്ലാരി ജി യു പി സ്കൂളിന് നാട്ടുകാരുടെ സഹായത്തോടെ ഒരു ബസ്സ് വാങ്ങാന്‍ സാധിച്ചു,

  1. വിപുലമായ കുടിവെള്ളസൗകര്യം
  2. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  3. മോഡല്‍ പ്രിപ്രൈമറി


  1. പ്രിപൈമറി വിദ്യാര്‍ത്ഥികളുടെ ക്രിസ്മസ് ആഘോഷം

  1. എഡ്യുസാറ്റ് ടെര്‍മിനല്‍
  2. സഹകരണ സ്റ്റോര്‍

പഠനമികവുകള്‍

പച്ചക്കറിത്തോട്ടം/MorePhotos


സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഉറുദു /മികവുകള്‍
  4. ഇംഗ്ലീഷ് /മികവുകള്‍
  5. ഇംഗ്ലീഷ് സ്കുള്‍ മാഗസിന്‍ പ്രകാശനം click arrow mark[1]
  6. ഹിന്ദി/മികവുകള്‍

[2]embedded ഹിന്ദി ക്ലബ് 20011-12 ഉദ്ഘാടനം ശ്രീ. ബാഷ്യം മാസ്റ്റര്‍ നിര്‍വഹിക്കുന്നു

  1. സാമൂഹ്യശാസ്ത്രം/മികവുകള്‍
  2. അടിസ്ഥാനശാസ്ത്രം/മികവുകള്‍
  3. ഗണിതശാസ്ത്രം/മികവുകള്‍
  4. പ്രവൃത്തിപരിചയം/മികവുകള്‍
  5. കലാകായികം/മികവുകള്‍
  6. വിദ്യാരംഗംകലാസാഹിത്യവേദി

വിദ്യാരംഗം സാഹിത്യക്ലബ് 2011-2012

                     വര്‍‍ങ്ങളായ് എസ്.എസ്.എ കേരളത്തിലെ എല്ലാ സ്കൂളുകളുമായ് നടത്തികൊണ്ടു പോരുന്ന വിദ്യാരംഗം കലാസാഹിത്യ വേദി,പണ്ട് ഒരു ക്ലാസ്സ് റൂമില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു.എന്നാല്‍ ഇന്ന്  ഓരോ കുട്ടിയുടെയും സര്‍ഗാത്മകതെയെ
വളര്‍ത്തിയെടുക്കുന്ന നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സാഹിത്യക്ലബ്ബാണ് വിദ്യാരംഗം.
                 ഈ വര്‍ഷം നമ്മുടെ സ്കൂളിലെ നൂറോളം വിദ്യാര്‍ത്ഥികള്‍ ഈ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്.
                       
                           വിദ്യാരംഗം സ്കൂള്‍ സമിതി
   
                     
              ശ്രീ റോയ് മാത്യു  (H.M)              - രക്ഷാധികാരി
              സരള കുമാരി       (Teacher)        -  ചെയര്‍മാന്‍ 
              നിദ.പി             (വിദ്യാര്‍ത്ഥി)    -  കണ്‍വീനര്‍
              പ്രകാശ്  T.K        (അദ്ധ്യാപകന്‍)-  ജോയിന്റ് കണ്‍വീനര്‍
              ചന്ദ്രന്‍  K        (സ്റ്റാഫ് സെക്രട്ടറി)-  അംഗം
              
        എഡിറ്റോറില്‍ ബോര്‍ഡിലേക്ക്  9 വിദ്യാര്‍ത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുത്തു.
                  ജൂണ്‍ 19 വായനാദിനം വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ആചരിച്ചു.അനുസ്മരണക്കുറിപ്പ്,വായനാ കുറിപ്പ് മത്സരം,പുസ്തക  പരിചയം,വായനാമത്സരം തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.
                          വിദ്യാരംഗം സാഹിത്യക്ലബ്ബിന്റെ 2011-12 ലെ ഔദ്യോഗിക ഉദ്ഘാടനം 7/711 ന് 3.00 pm ന് ശ്രീ ടോമി മാസ്റ്റര്‍ (ഗവ: രാജാസ് H.S.S ജില്ലാ കണ്‍വീനര്‍ മലപ്പുറം)നിര്‍വ്വഹിച്ചു.രാജാസ് ഹൈസ്കൂളിലെ ഹരിത സേനയുടെ 'മരവും കുട്ടികളും' എന്ന സംഗീത ശില്പം ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു.
                                   സ്കൂള്‍ തല വിദ്യാരംഗം സാഹിത്യോത്സവം 20/10/11 ന് സ്കൂള്‍

ഓ‍ഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.L.P, U.P തലങ്ങളില്‍ 10 ഇനങ്ങളിലായി മത്സരങ്ങള്‍ നടത്തി.വിജയികളെ പഞ്ചായത്ത്,സബ്ജില്ല മേളകളില്‍ പങ്കെടുപ്പിച്ചു.പഞ്ചായത്ത് തലത്തില്‍ L.P വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടാന്‍ G.U.P.S ക്ലാരിക്ക് കഴിഞ്ഞു. സബ് ജില്ലാ,ജില്ലാ മേളകളിലും അഭിമാനാര്‍ഹമായ വിജയം നേടാന്‍ കഴിഞ്ഞു.

  1. ഗാന്ധിദര്‍ശന്‍ക്ലബ്
  2. പരിസ്ഥിതി ക്ലബ്
  3. സൈക്കിള്‍ ക്ലബ്
  4. സ്റ്റുഡന്‍സ് പോലീസ്
  5. സ്കൗട്ട്&ഗൈഡ്‌
  6. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="10.995541" lon="75.982518" zoom="16"> 11.025763, 76.013237, വിജ്ഞാന വിശുദ്ധിയുടെ വിദ്യാലയം 11.005999, 75.983492 10.992392, 75.979994 Govt U P School Klari </googlemap>

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ക്ലാരി&oldid=286713" എന്ന താളിൽനിന്ന് ശേഖരിച്ചത്