ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
മാധ്യമങ്ങള്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം വേണം. പരിമിതമായ രീതിയിലാകണം എന്നു മാത്രം. യാഥാര്‍ത്ഥ്യത്തെ മിഥ്യാബോധത്തിലധിഷ്ഠിതമാക്കാതെ പൊതുജനത്തിലേക്കെത്തിക്കാന്‍ അവര്‍ക്ക് സാധിക്കണം. മാധ്യമങ്ങളെ വിശ്വസിക്കുന്ന ഒരു രീതി സമൂഹത്തിലുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ അതിശയോക്തി കലര്‍ത്തി 'ന്യൂജെന്‍'വിഭാഗം ഉപയോഗിക്കുന്ന നവമാധ്യമങ്ങളിലേക്ക് നിറയ്ക്കുന്ന പ്രവണതകള്‍ക്കതിരുണ്ടാകണം. രാഷ്ട്രീയത്തില്‍ തന്നെ വേര്‍തിരിവുകള്‍ സാധാരണമാണ്. ആ വേര്‍തിരിവുകള്‍ മാധ്യമങ്ങള്‍ക്കിടയില്‍ കടന്നുകൂടിയാല്‍ ദുസ്സഹമാകും ജനങ്ങളുടെ ജീവിതം. രാഷ്ട്രീയക്കാരുടെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിര് ലംഘിച്ച അവരുടെ സ്വകാര്യതയിലേക്ക് കടക്കുന്ന രീതിക്ക് അന്ത്യം കുറിയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. | മാധ്യമങ്ങള്‍ക്ക് ആവിഷ്കാര സ്വാതന്ത്ര്യം വേണം. പരിമിതമായ രീതിയിലാകണം എന്നു മാത്രം. യാഥാര്‍ത്ഥ്യത്തെ മിഥ്യാബോധത്തിലധിഷ്ഠിതമാക്കാതെ പൊതുജനത്തിലേക്കെത്തിക്കാന്‍ അവര്‍ക്ക് സാധിക്കണം. മാധ്യമങ്ങളെ വിശ്വസിക്കുന്ന ഒരു രീതി സമൂഹത്തിലുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യത്തെ അതിശയോക്തി കലര്‍ത്തി 'ന്യൂജെന്‍'വിഭാഗം ഉപയോഗിക്കുന്ന നവമാധ്യമങ്ങളിലേക്ക് നിറയ്ക്കുന്ന പ്രവണതകള്‍ക്കതിരുണ്ടാകണം. രാഷ്ട്രീയത്തില്‍ തന്നെ വേര്‍തിരിവുകള്‍ സാധാരണമാണ്. ആ വേര്‍തിരിവുകള്‍ മാധ്യമങ്ങള്‍ക്കിടയില്‍ കടന്നുകൂടിയാല്‍ ദുസ്സഹമാകും ജനങ്ങളുടെ ജീവിതം. രാഷ്ട്രീയക്കാരുടെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതിര് ലംഘിച്ച അവരുടെ സ്വകാര്യതയിലേക്ക് കടക്കുന്ന രീതിക്ക് അന്ത്യം കുറിയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. | ||
സിനിമാ-സീരിയല്‍ ,രാഷ്ട്രീയ -സാംസ്ക്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രാധാന്യമര്‍ഹിക്കുന്ന എല്ലാ വിഷയങ്ങളും മത്സരിച്ച് തങ്ങളുടെ 'റേറ്റിംഗ്'കൂട്ടാന്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ദൈനംദിന കാഴ്ചയാണ്. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഒരു ജനാധിപത്യരാജ്യത്തില്‍ അത്യന്താപേക്ഷിതമാണ്. അതിനെ ധ്വംസിക്കുന്നവരെ ഫാസിസ്റ്റുകളെന്ന് മുദ്രകുത്തപ്പെടുന്ന ഒരു ഫാസിസം സംജാതമായി കൊണ്ടിരിക്കുന്ന കാലത്തല്ല നമുക്ക് ജീവിക്കേണ്ടത്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങള്‍ക്ക്, സത്യത്തെ മിഥ്യകളില്‍ നിന്ന് വേര്‍തിരിച്ച്,മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടക്കാനായി തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം; ആവിഷ്കാരസ്വാതന്ത്ര്യത്തെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു നല്ല നാളെ സംജാതമാകണം. നവമാധ്യമങ്ങളുടെ ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ നമുക്കും സാധിക്കണം. പൊതുജനത്തിന് പുതിയ ബോധതലത്തിലേക്കുയരാന്‍ സാധിക്കണം. ഇന്നിന്റെ നിനവുകളോട് നീതിപുലര്‍ത്താനും ഇന്നിനേക്കാള്‍ സമത്വ സുന്ദരമായ നന്മ നിറഞ്ഞ നാളയെ സംജാതമാക്കാനും മാധ്യമങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം. | സിനിമാ-സീരിയല്‍ ,രാഷ്ട്രീയ -സാംസ്ക്കാരിക, സാഹിത്യ രംഗങ്ങളിലെ പ്രാധാന്യമര്‍ഹിക്കുന്ന എല്ലാ വിഷയങ്ങളും മത്സരിച്ച് തങ്ങളുടെ 'റേറ്റിംഗ്'കൂട്ടാന്‍ നടക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ദൈനംദിന കാഴ്ചയാണ്. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഒരു ജനാധിപത്യരാജ്യത്തില്‍ അത്യന്താപേക്ഷിതമാണ്. അതിനെ ധ്വംസിക്കുന്നവരെ ഫാസിസ്റ്റുകളെന്ന് മുദ്രകുത്തപ്പെടുന്ന ഒരു ഫാസിസം സംജാതമായി കൊണ്ടിരിക്കുന്ന കാലത്തല്ല നമുക്ക് ജീവിക്കേണ്ടത്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങള്‍ക്ക്, സത്യത്തെ മിഥ്യകളില്‍ നിന്ന് വേര്‍തിരിച്ച്,മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടക്കാനായി തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം; ആവിഷ്കാരസ്വാതന്ത്ര്യത്തെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു നല്ല നാളെ സംജാതമാകണം. നവമാധ്യമങ്ങളുടെ ചതിക്കുഴികളില്‍ പെടാതിരിക്കാന്‍ നമുക്കും സാധിക്കണം. പൊതുജനത്തിന് പുതിയ ബോധതലത്തിലേക്കുയരാന്‍ സാധിക്കണം. ഇന്നിന്റെ നിനവുകളോട് നീതിപുലര്‍ത്താനും ഇന്നിനേക്കാള്‍ സമത്വ സുന്ദരമായ നന്മ നിറഞ്ഞ നാളയെ സംജാതമാക്കാനും മാധ്യമങ്ങളുടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് കഴിയട്ടെ എന്ന് പ്രത്യാശിക്കാം. | ||
{{BoxBottom | {{BoxBottom | ||
| പേര്= BIPINA GOPIKA .G | | പേര്= BIPINA GOPIKA .G | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 | ||
| വര്‍ഷം=2017 | | വര്‍ഷം=2017 | ||
| സ്കൂള്‍= | | സ്കൂള്‍= Govt HSS Anchal West (Kollam) | ||
| സ്കൂള്‍ കോഡ്=44056 | | സ്കൂള്‍ കോഡ്=44056 | ||
|ഐറ്റം=മലയാളം ഉപന്യാസം എച്ച്.എസ് | | ഐറ്റം=മലയാളം ഉപന്യാസം എച്ച്.എസ് | ||
|വിഭാഗം= | | വിഭാഗം= HS | ||
| മത്സരം=സംസ്ഥാന സ്കൂള്‍ കലോത്സവം | | മത്സരം=സംസ്ഥാന സ്കൂള്‍ കലോത്സവം | ||
| പേജ്=Ssk17:Homepage | | പേജ്=Ssk17:Homepage | ||
}} | }} |
തിരുത്തലുകൾ